KALAMASSERY

കളമശ്ശേരി സ്‌ഫോടന പരമ്പര; ഡൽഹിയിലും ജാഗ്രത; പൊതുസ്ഥലങ്ങളിൽ കർശന പരിശോധന ആരംഭിച്ച് പോലീസ്

ന്യൂഡൽഹി: കളമശ്ശേരിയിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലും അതീവ ജാഗ്രത. പൊതുസ്ഥലങ്ങളിൽ ഡൽഹി പോലീസ് പരിശോധന ആരംഭിച്ചു. കളമശ്ശേരിയുടെ തുടർച്ചയായി ഡൽഹിയിലും ഭീകരാക്രമണം ഉണ്ടാകാനുള്ള സാദ്ധ്യതയെ ...

കളമശ്ശേരി സ്‌ഫോടന പരമ്പര; എൻഎസ്ജി സംഘം കേരളത്തിലേക്ക്

എറണാകുളം: സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എൻഐഎയ്ക്ക് പുറമേ എൻഎസ്ജി ( ദേശീയ സുരക്ഷാ ഗാർഡ്) യും കളമശ്ശേരിയിലേക്ക്. എട്ടംഗ സംഘം ഡൽഹിയിൽ നിന്നും യാത്ര തിരിച്ചു. കേന്ദ്ര ആഭ്യന്തര ...

അ‌ത്യന്തം ദു:ഖകരവും നടുക്കമുണ്ടാക്കുന്നതും: കളമശേരി സഫോടനത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി

കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനാ സമ്മേളനത്തിനിടയിൽ ഉണ്ടായ സഫോടനം ഞെട്ടിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ക്രിസ്തീയ സഹോദരൻമാരുടെ പ്രാർത്ഥനാ സമ്മേളനത്തിനിടെയാണ് ഇത്തരം സ്ഫോടനം നടന്ന് ...

ഹാളിലുണ്ടായിരുന്നത് 2000-ത്തിലേറെ പേര്‍; പൊട്ടിത്തെറി ഉണ്ടായത് മൂന്നിടത്ത്, ഇത്രയും വലിയ ശബ്ദം ഇതുവരെ കേട്ടിട്ടില്ലെന്ന് ദൃക്സാക്ഷികള്‍

കൊച്ചി: കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖല സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടന സമയത്ത് ഹാളിൽ ഉണ്ടായിരുന്നത് 2000-ത്തിലേറെ പേര്‍. 9.30 നാണ് ...

കളമശ്ശേരി സ്‌ഫോടന പരമ്പര; പ്രതി നീല കാറിൽ?; സ്‌ഫോടനത്തിന് തൊട്ട് മുൻപ് കൺവെൻഷൻ സെന്ററിൽ നിന്നും പോയ കാറ് കേന്ദ്രീകരിച്ച് അന്വേഷണം

എറണാകുളം: കളമശ്ശേരിയിലെ സ്‌ഫോടന പരമ്പരയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തിന് തൊട്ട്മുൻപ് കൺവെൻഷൻ സെന്ററിൽ നിന്നും പോയ നീലക്കാറ് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതി സഞ്ചരിച്ച ...

കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപം തലയോട്ടി; പോലീസ് അന്വേഷണം ആരംഭിച്ചു

എറണാകുളം : കളമശ്ശേരി മെഡിക്കല്‍ കൊളേജിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി. കാട് പിടിച്ച് കിടക്കുന്ന പറമ്പ് വൃത്തിയാക്കുന്നതിന്റെ ഇടയിലാണ് തലയോട്ടി കണ്ടെത്തിയത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ...

കളമശ്ശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവം; പ്രതി ജുനൈദ് അറസ്റ്റിൽ

എറണാകുളം: കൊച്ചിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മണ്ണാർക്കാട് സ്വദേശി ജുനൈദ് ആണ് അറസ്റ്റിലായത്. ഇറച്ചി പിടികൂടിയതിന് പിന്നാലെ ജില്ല വിട്ട ...

500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവം; കളമശേരി നഗരസഭയുടെ അടിയന്തര യോഗം ഇന്ന്

കൊച്ചി: കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ പശ്ചാത്തലത്തിൽ കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അടിയന്തരയോഗം ഇന്ന് ചേരും. നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് ഷവർമ അടക്കമുള്ള വിഭവങ്ങൾ ...

കൊച്ചിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടി; വിതരണം ചെയ്തത് ഹോട്ടലുകളിൽ ഷവർമ ഉണ്ടാക്കാൻ

കൊച്ചി: കളമശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടി. നഗരത്തിലെ വിവിധ ചെറുകിട ഹോട്ടലുകൾക്കും തട്ടുകടകൾക്കും ഷവർമ, അൽഫാം എന്നിവയുണ്ടാക്കാനായി വിതരണം ചെയ്ത് വന്നിരുന്ന ഇറച്ചിയാണ് പിടികൂടിയത്. ...

കളമശ്ശേരിയിൽ അനധികൃത കെട്ടിട നിർമ്മാണം : ആൽബർട്ട് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ പരാതി

കളമശ്ശേരിയിലെ നിർമ്മാണ നിരോധിത മേഖലയിൽ അനധികൃതമായി കെട്ടിടനിർമാണം നടത്തിയെന്ന് പരാതി. ആൽബർട്ട് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. എജ്യുക്കേഷണൽ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist