kappa

കപ്പയും മുളകിട്ട മീനും…ഉഫ് വായിൽ വെള്ളമൂറുന്നുവോ: ഇതറിഞ്ഞ ശേഷം തീരുമാനിക്കൂ

മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷ്യ കോംമ്പോകളിൽ പ്രധാനപ്പെട്ടതാണ് കപ്പയും മീനും. ചിലരിത് പ്രഭാതഭക്ഷണം ആയും നാലുമണി ഭക്ഷണമായും അത്താഴമായും ഒക്കെ കഴിക്കുന്നു. നമ്മുടെ ഈ നാടൻ കോംബോ എത്ര ...

വയനാട് ദുരന്തത്തിൽ നെഞ്ച് നീറി കേരളക്കര; കാപ്പ കേസ് പ്രതിയുടെ പിറന്നാളാഘോഷിച്ച് സിപിഎം

പത്തനംതിട്ട: വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ കേരളം തേങ്ങുമ്പോൾ സിപിഎമ്മിന് ആഘോഷം. അടുത്തിടെ പാർട്ടിയിൽ ചേർന്ന കാപ്പ കേസ് പ്രതി ശരണിന്റെ ജന്മദിനം ആണ് സിപിഎം പ്രവർത്തകർ ചേർന്ന് ...

ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ കാപ്പ കേസിൽ നാടുകടത്തി ; രണ്ട് ജില്ലകളിൽ പ്രവേശിക്കരുതെന്ന് ഉത്തരവ്

പത്തനംതിട്ട : പത്തനംതിട്ടയിലെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെ കാപ്പ കേസിൽ നാടുകടത്തി. ഡിവൈഎഫ്ഐ തുവയൂർ മേഖലാ സെക്രട്ടറി ആയ അഭിജിത്ത് ബാലനെയാണ് കാപ്പ ചുമത്തി നാടുകടത്തിയിരിക്കുന്നത്. റൗഡി ...

കുറ്റവാളിയെ തീരുമാനിക്കുന്നത് കോടതിയാണ്, മാദ്ധ്യമങ്ങൾ അല്ല; കാപ്പാ കേസ് പ്രതിയ്ക്ക് സ്വീകരണം നൽകിയതിനെ ന്യായീകരിച്ച് സിപിഎം

പത്തനംതിട്ട: കാപ്പാ കേസ് പ്രതിയ്ക്ക് സ്വീകരണം മനൽകിയ സംഭവത്തിൽ ന്യായീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. പ്രതികളെ തീരുമാനിക്കുന്നത് കോടതിയാണെന്ന് ഉദയഭാനു പറഞ്ഞു. സംഭവത്തിൽ പാർട്ടിയുടെ ...

ഗർഭിണിയായ മകളെ പരിചരിക്കണം; ‘ പൂമ്പാറ്റ സിനിക്ക്’ കരുതൽ തടങ്കലിൽ ഇളവ് നൽകി കോടതി

കൊച്ചി: പൂമ്പാറ്റ സിനിയെന്ന് അറിയപ്പെടുന്ന സിനിയ്ക്ക് കരുതൽ തടങ്കലിൽ ഇളവ് നൽകി കോടതി. ഗർഭിണിയായ മകളെ പരിചരിക്കാൻ ആരുമില്ലെന്ന മാനുഷിക പരിഗണയിലാണ് കരുതൽ തടങ്കൽ കാലയളവ് പൂർത്തിയാവുന്നതിന് ...

സ്ഥിരം കുറ്റവാളി; നിലവിലുള്ളത് ബലാത്സംഗം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ; മീശ വിനീതിനെതിരെ കാപ്പ ചുമത്താനുള്ള നീക്കവുമായി പോലീസ്

തിരുവനന്തപുരം: സോഷ്യൽ മീഡിയ താരം മീശ വിനീതിനെതിരെ കാപ്പ ചുമത്താനുള്ള നീക്കവുമായി പോലീസ്. സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് കാപ്പ ചുമത്താനുള്ള ആലോചന. ഇതിനോടകം തന്നെ ജില്ലയിലെ ...

വധശ്രമം ഉൾപ്പെടെ 15 ഓളം ക്രിമിനൽ കേസുകൾ; എന്നിട്ടും ഗുഡ് സർട്ടിഫിക്കേറ്റ്; പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതി പോലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നു

പത്തനംതിട്ട: ജില്ലയിൽ കാപ്പ കേസ് പ്രതി പോലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നു. പാറക്കോട് സ്വദേശി നിർമ്മൽ ജനാർദനനാണ് പോലീസിനെ കബളിപ്പിച്ച് നാട് വിട്ടത്. സംഭവം പോലീസിന് വലിയ ...

ആകാശ് തില്ലങ്കേരിയെ ജയിലിൽ അടച്ചു; ആറ് മാസം കരുതൽ തടങ്കലിൽ

കണ്ണൂർ: കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത സ്വർണക്കടത്ത് ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയെ ജയിലിൽ അടച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ആകാശിനെ കണ്ണൂർ സെൻട്രൽ ജയിലിൽ ...

ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കരുത്; സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കൾക്ക് കർശന നിർദ്ദേശവുമായി പാർട്ടി; കാപ്പ ചുമത്തി നാട് കടത്താനുള്ള നീക്കവുമായി പോലീസ്

കണ്ണൂർ: ആകാശ് തില്ലങ്കേരി എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടതില്ലെന്ന കർശന നിർദേശവുമായി പാർട്ടി നേതൃത്വം. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കൾക്കാണ് പാർട്ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആകാശിന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ യാതൊരു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist