സി.പി.എം എം.എല്‍.എക്കെതിരെയുള്ള ലൈംഗികാരോപണ പരാതി: കേന്ദ്രനേതൃത്വത്തില്‍ ഭിന്നത രൂക്ഷം
സി.പി.എം എം.എല്‍.എ പി.കെ.ശശിക്കെതിരെയുള്ള ലൈംഗികാരോപണ പരാതിയില്‍ കേന്ദ്രനേതൃത്വത്തില്‍ ഭിന്നത രൂക്ഷം. പരാതി കാരാട്ട് പക്ഷത്തെ അടിക്കാനുള്ള വടിയായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആയുധമാക്കിയതോടെ സംസ്ഥാന നേതൃത്വവും ...