Kasargode youth congress murder

ശരത്‌ലാലിനെ അധിക്ഷേപിച്ച് മുന്‍ സിപിഎം എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍

കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്‌ലാലിനെ അധിക്ഷേപിച്ച് മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍.ക്രിമിനല്‍ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് ഉപയോഗിക്കുന്ന പ്രവര്‍ത്തകനായിരുന്നു ശരത് എന്നും കുഞ്ഞിരാമന്‍.കാസര്‍ഗോഡ് കല്ല്യാട്ട് കോണ്‍ഗ്രസ് ...

യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നമ്മുടെ സാംസ്‌കാരിക നായകരെ പറ്റി ഒരു ചുക്കും അറിയില്ല. അവരുടെ നാവും നട്ടെല്ലും പാര്‍ട്ടി ഓഫീസില്‍ പണയത്തിലാണ്. ലോക്കല്‍ സെക്രട്ടറി പച്ചക്കൊടി കാണിച്ചാലേ പ്രതികരിക്കാന്‍ നിവൃത്തിയുള്ളൂ:അഡ്വ. എ ജയശങ്കര്‍

കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികരിക്കാതിരിക്കുന്ന സാംസ്‌കാരിക നായകന്മാരെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സാംസ്‌കാരിക നായകനാരെ ...

പെരിയ ഇരട്ടകൊലപാതകം : കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച റവന്യു മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍

തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനെതിരേ രൂക്ഷവിമര്‍ശനവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ...

എല്ലാ കേസുകളും സിബിഐ അന്വേഷിക്കണമെങ്കില്‍ കേരള പൊലീസിനെ പിരിച്ചു വിടണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തിരുവനന്തപുരം: എല്ലാ കേസുകളും സിബിഐ അന്വേഷിക്കണമെങ്കില്‍ കേരള പൊലീസിനെ പിരിച്ചു വിടണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെരിയ ഇരട്ട കൊലപാതക കേസില്‍ സിബിഐ ...

കാസര്‍ഗോഡ് ഇരട്ടകൊലപാതകം:കൃപേഷിന്റെ അച്ഛന്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി:കാസര്‍ഗോഡ് ഇരട്ടകൊലപാതകത്തില്‍ മരിച്ച കൃപേഷിന്റെ അച്ഛന്‍ ഹൈക്കോടതിയിലേക്ക്.കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍ തൃപ്തനല്ലെന്നാണ് അദ്ദേഹം പറയുന്നത്. അതിനാല്‍ തന്നെ സിബിഐ  അന്വേഷണം ആവശ്യപ്പെട്ടാണ് ഹെക്കോടതിയെ സമീപിക്കുന്നത്. സിബിഐ അന്വേഷണത്തില്‍ ...

പാര്‍ട്ടിയ്ക്ക് പങ്കില്ല ; പ്രതി പീതാംബരന്റെ കുടുംബത്തെ തള്ളി പറഞ്ഞ് കോടിയേരി

ഇരട്ട കൊലപാതകത്തില്‍ പാര്‍ട്ടിയ്‌ക്ക് ഒരു പങ്കുമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തില്‍ പ്രതി പീതാംബരന്റെ കുടുംബത്തെ തള്ളി പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാടതകം നടത്തിയതെന്ന ...

ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി;ആയുധങ്ങള്‍ പ്രതി പീതാംബരന്‍ തിരിച്ചറിഞ്ഞു

കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വടിവാളും മൂന്ന് ഇരുമ്പു ദണ്ഡുകളും തെളിവെടുപ്പില്‍ കണ്ടെത്തി . ആയുധങ്ങള്‍ പ്രതി പീതാംബരന്‍ തിരിച്ചറിഞ്ഞു. പീതാംബരനെ കല്ലിയോട് എത്തിച്ചാണ് തെളിവെടുപ്പ് ...

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ല: വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം നിഷ്ഠൂരവും പൈശാചികവുമെന്ന് വി.എസ് അച്യുതാനന്ദന്‍. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ല. പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ വ്യതിയാനമാണ്.പ്രതികളെ നിയമത്തിന്റെ ...

കാസര്‍ഗോഡ് ഇരട്ട കൊലപാതകം: സിപിഎമ്മിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവന്തപുരം:കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎമ്മിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.കൊലപാതകം സിപിഎമ്മിന്റെ അറിവോടെയല്ല എന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ...

‘സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടില്‍ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താ?’:ജോയ് മാത്യൂ

കോഴിക്കോട്:കാസര്‍ഗോഡ് പെരിയ ഇരട്ട കൊലപാതകത്തില്‍ പ്രതികരിക്കാതിരുന്ന സാഹിത്യകാരന്മാര്‍ക്കെതിരെ സംവിധായകന്‍ ജോയ് മാത്യു. കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാന്‍ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടില്‍ രണ്ടു നരബലി നടന്നിട്ടും ...

‘ പി കെ കുഞ്ഞനന്തന് ടിപി കേസിൽ യാതൊരു പങ്കുമില്ല ‘ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം:ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പി.കെ.കുഞ്ഞനന്തനെ ന്യായികരിച്ച് കോടിയേരി.ടി.പി.കേസില്‍ കുഞ്ഞനന്തനെ തെറ്റായി പ്രതി ചേര്‍ത്തതാണെന്ന് കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസര്‍ഗോഡ് ഇരട്ട കൊലപാതകം പാര്‍ട്ടിയുടെ ...

‘വകതിരിവില്ലായ്മ ഉണ്ടായിടത്ത് തിരുത്തല്‍ വേണം’കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തില്‍ സിപിഎമ്മിമെതിരെ പരോക്ഷവിമര്‍ശനവുമായി റവന്യൂമന്ത്രി

തിരുവനന്തപുരം:കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ പരോക്ഷ വിമര്‍ശനവുമായി റവന്യൂ മന്ത്രി.വകതിരിവില്ലായ്മ ഉണ്ടായിടത്ത് തിരുത്തല്‍ വേണമെന്നും,വകതിരിവില്ലായ്മ എവിടെ ഉണ്ടായെന്നും എല്ലാവര്‍ക്കും അറിയാം എന്നും ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍ഗോഡ് പെരിയയിലാണ് ...

കാസര്‍ഗോഡ് രണ്ട് കോണ്‍ഗ്രസ്സുകാരെ അരിഞ്ഞുവീഴ്ത്തിയത് ചുവപ്പ് ഭീകരതയുടെ ആവര്‍ത്തനം:പി.എസ്.ശ്രീധരന്‍ പിള്ള

കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ശ്രീധരന്‍ പിള്ള. കൊല്ലപ്പെട്ടത് ഏത് കക്ഷിയില്‍പെട്ടവരായാലും കൊല്ലുന്നത് സിപിഎംകാര്‍ തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ ...

കണ്ണില്‍ ചോരയില്ലാത്ത കൊലപാതകമാണ് സിപിഎം നടത്തിയതെന്ന് എ.കെ.ആന്റണി

കണ്ണില്‍ ചോരയില്ലാത്ത കൊലപാതകമാണ് സി പി എം നടത്തിയതെന്നും കാസര്‍ഗോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് ശക്തമായി പ്രതികരിക്കുമെന്നും എ.കെ.ആന്റണി. മാര്‍ക്‌സിസറ്റ് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായാലേ ...

‘ശാപമാണ് വിജയാ ഈ രക്തദാഹം, എന്നാ നിങ്ങടെ ചോരക്കൊതി തീരാ ?’

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. എന്നാ നിങ്ങടെ ചോരക്കൊതി തീരുകയെന്ന് ഷാഫി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. എത്ര ...

“സി.പി.എമ്മും കൊണ്‍ഗ്രസും അത് സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു”: യൂത്ത് കൊണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഇരുകൂട്ടരെയും കുറ്റപ്പെടുത്തി കെ.സുരേന്ദ്രന്‍

കാസര്‍കോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist