അതിർത്തിയിൽ ഭീകരർക്ക് സഹായം: രണ്ട് പോലീസുകാരെ പുറത്താക്കി
ഭീകരരെ സഹായിച്ചതിന്റെ പേരിൽ ജമ്മുകശ്മീരിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഭീകരർക്ക് സഹായം നൽകിയ രണ്ട് പോലീസുകാരെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. പ്രത്യേക സംഘത്തിലെ പോലീസുകാരായ അബ്ദുൾ ...













