kashmir

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചു; തിരിച്ചടിച്ച സൈന്യം രണ്ടു ഭീകരരെ വധിച്ചു

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചു; തിരിച്ചടിച്ച സൈന്യം രണ്ടു ഭീകരരെ വധിച്ചു

കശ്മീര്‍: കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബന്ദിപ്പോര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചു. ശക്തമായി തിരിച്ചടിച്ച സൈന്യം രണ്ടു ഭീകരരെ വധിച്ചു. അതേസമയം സോപോര്‍ ...

കശ്മീരില്‍ 200-ല്‍ അധികം ഭീകരര്‍ പ്രവര്‍ത്തനനിരതരാണെന്ന് കേന്ദ്ര സര്‍ക്കാര്‍

കശ്മീരില്‍ 200-ല്‍ അധികം ഭീകരര്‍ പ്രവര്‍ത്തനനിരതരാണെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കശ്മീരില്‍ ഇപ്പോഴും 200-ല്‍ അധികം ഭീകരര്‍ പ്രവര്‍ത്തനനിരതരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. ഇതില്‍ 105 പേരും ഈ വര്‍ഷം മാത്രം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരാണെന്നും കേന്ദ്ര ...

അതിര്‍ത്തിയില്‍ പകരം വീട്ടി ഇന്ത്യന്‍ സൈന്യം; മൂന്നു പാക് സൈനികരെ വധിച്ചു

കശ്മീര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുന്നു. ഇതിനെതിരെ അതിശക്തമായി തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യം മൂന്ന് പാകിസ്ഥാന്‍ സൈനികരെ വധിച്ചു. 11 പാകിസ്ഥാന്‍ സിവിലിയന്‍സും ആക്രമണത്തില്‍ ...

കശ്മീരില്‍ വീണ്ടും ബാങ്ക് കൊള്ളയടിച്ചു; 40 ലക്ഷം നഷ്ടമായെന്ന് റിപ്പോര്‍ട്ട്

കശ്മീരില്‍ വീണ്ടും ബാങ്ക് കൊള്ളയടിച്ചു; 40 ലക്ഷം നഷ്ടമായെന്ന് റിപ്പോര്‍ട്ട്

കശ്മീര്‍: കശ്മീരില്‍ വീണ്ടും ബാങ്ക് കൊള്ളയടിച്ചു. കിഷ്താര്‍ ജില്ലയില്‍ ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ സര്‍താല്‍ ശാഖയിലാണ് മോഷണം നടന്നത്. 40 ലക്ഷം രൂപ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ...

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; പൂഞ്ചില്‍ വെടിവെപ്പ്; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; പൂഞ്ചില്‍ വെടിവെപ്പ്; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

കശ്മീര്‍: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. പൂഞ്ച് കൂടാതെ ബിംപെര്‍ ഗാലി, കൃഷ്ണ ഗട്ടി, ...

കശ്മീരില്‍ പാക്ക് സൈന്യം ഇന്ത്യന്‍ സൈനികന്റെ തലയറുത്ത സംഭവം നിഷേധിച്ച് പാക്കിസ്ഥാന്‍

കശ്മീരില്‍ പാക്ക് സൈന്യം ഇന്ത്യന്‍ സൈനികന്റെ തലയറുത്ത സംഭവം നിഷേധിച്ച് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: കശ്മീരില്‍ പാക്ക് സൈന്യം മൂന്ന് ഇന്ത്യന്‍ സൈനികരെ വധിക്കുകയും ഒരാളുടെ തലയറുത്തുമാറ്റുകയും ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി പാക്കിസ്ഥാന്‍ രംഗത്ത്. സൈനികന്റെ തല അറുത്തുമാറ്റിയിട്ടില്ലെന്നും പാക്കിസ്ഥാനെ അപകീര്‍ത്തിപ്പെടുത്താനാണ് ...

കശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി സൈന്യം; ഒരു പാക് തീവ്രവാദിയെ സൈന്യം വധിച്ചു

കശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി സൈന്യം; ഒരു പാക് തീവ്രവാദിയെ സൈന്യം വധിച്ചു

കശ്മീര്‍: കശ്മീരിലെ ആര്‍.എസ്.പുര സെക്ടറില്‍ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി. ഒരു പാക് തീവ്രവാദിയെ സൈന്യം വധിച്ചു. അതേസമയം സൈന്യം വധിച്ച തീവ്രവാദി ഏതു ഭീകരവാദസംഘടനയിലെ അംഗമാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ...

കശ്മീരില്‍ പാക് സൈന്യത്തിന്റെ ആക്രമണം; മൂന്ന് സൈനീകര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ പാക് സൈന്യത്തിന്റെ ആക്രമണം; മൂന്ന് സൈനീകര്‍ കൊല്ലപ്പെട്ടു

കശ്മീര്‍: കശ്മീരിലെ മാച്ചല്‍ മേഖലയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനീകര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരു ജവാന്റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

കശ്മീരില്‍ ബാങ്കില്‍ മോഷണം; മോഷ്ടാക്കള്‍ക്ക് ലഭിച്ചത് അസാധുവാക്കിയ നോട്ടുകള്‍; തീവ്രവാദികളെന്ന് സംശയം

കശ്മീരില്‍ ബാങ്കില്‍ മോഷണം; മോഷ്ടാക്കള്‍ക്ക് ലഭിച്ചത് അസാധുവാക്കിയ നോട്ടുകള്‍; തീവ്രവാദികളെന്ന് സംശയം

കശ്മീര്‍: കശ്മീരില്‍ മുഖംമൂടി സംഘം ബാങ്ക് കൊള്ളയടിച്ചു. കശ്മീരിലെ മാല്‍പോരയില്‍ ഒരു ബാങ്കിന്റെ പ്രാദേശിക ശാഖയില്‍ എത്തിയ സംഘം പതിമൂന്ന് ലക്ഷം രൂപയുമായി കടന്നു. എന്നാല്‍ കൊള്ള ...

കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

കശ്മീര്‍: കശ്മീരിലെ ബന്ദിപ്പോറയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബന്ദിപ്പോറയിലെ ഹന്‍ജാന്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരര്‍ ഗ്രാമത്തില്‍ ഒളിച്ചു താമസിക്കുന്നതായി ...

കശ്മീരില്‍ പാക് വെടിവെപ്പ്; ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു; മൂന്നു പേര്‍ക്ക് പരിക്കേറ്റു

കശ്മീരില്‍ പാക് വെടിവെപ്പ്; ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു; മൂന്നു പേര്‍ക്ക് പരിക്കേറ്റു

കശ്മീര്‍: കശ്മീരിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സേന നടത്തിയ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ രജൗറി സെക്ടറിലാണ് ഞായറാഴ്ച രാത്രി വെടിവെപ്പ് ...

കശ്മീരില്‍ ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ സുരക്ഷാസൈനികര്‍ വധിച്ചു

കശ്മീരില്‍ ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ സുരക്ഷാസൈനികര്‍ വധിച്ചു

കശ്മീര്‍: കശ്മീരില്‍ ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ സുരക്ഷാസൈനികര്‍ വധിച്ചു. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ബീഗംബാഗ് ഗ്രാമത്തില്‍ ഭീകരന്റെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തേത്തുടര്‍ന്നായിരുന്നു സൈനികനടപടി. സുരക്ഷാസൈനികരാല്‍ വളയപ്പെട്ട ...

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിനിറുത്തല്‍ കരാര്‍ ലംഘനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിനിറുത്തല്‍ കരാര്‍ ലംഘനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

കശ്മീര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തി. രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആയിരുന്നു പാകിസ്ഥാന്റെ ...

അതിര്‍ത്തിയില്‍ 11 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് പാക്കിസ്ഥാന്‍; നിഷേധിച്ച് ഇന്ത്യ

അതിര്‍ത്തിയില്‍ 11 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് പാക്കിസ്ഥാന്‍; നിഷേധിച്ച് ഇന്ത്യ

ഡല്‍ഹി: കശ്മീരില്‍ അതിര്‍ത്തിയില്‍ 11 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന പാക്കിസ്ഥാന്‍ വാദത്തെ നിഷേധിച്ച് ഇന്ത്യ. ഏഴു പാക്ക് സൈനികരെ കൊലപ്പെടുത്തിയതിനു പ്രതികാരമായി അതേദിവസംതന്നെ 11 ഇന്ത്യന്‍ സൈനികരെ ...

കശ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; സ്‌പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; സ്‌പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സോപോര്‍: കശ്മീരിലെ സോപോര്‍ മേഖലയില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കശ്മീരിലെ സലൂറ സോപോര്‍ മേഖലയിലുള്ള, മര്‍വാള്‍ ...

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് സൈന്യം

കശ്മീര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് പ്രകോപനം. കശ്മീരിലെ അഖ്‌നൂരിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചത്. ഇന്ത്യന്‍ ശക്തമായി സൈന്യം തിരിച്ചടിച്ചു.

ഇന്ത്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടതായി സമ്മതിച്ച് പാക്കിസ്ഥാന്‍

ഇന്ത്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടതായി സമ്മതിച്ച് പാക്കിസ്ഥാന്‍

കശ്മീര്‍: അതിര്‍ത്തിയില്‍ ഭിംബെര്‍ സെക്ടറിനു സമീപം ഇന്ത്യയുടെ ഷെല്ലാക്രമണത്തില്‍ ഏഴ് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായതെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യന്‍ സൈന്യം ...

വാട്‌സ്ആപ്പ് ഉപയോഗിച്ച് അതിര്‍ത്തിയിലെ ചിത്രങ്ങളും സുരക്ഷാ വിവരങ്ങളും കൈമാറി; രണ്ട് പാക് ചാരന്‍മാര്‍ പിടിയില്‍

ശ്രീനഗര്‍: അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും സുരക്ഷാ വിവരങ്ങളും കൈമാറിയ രണ്ട് പാക് ചാരന്‍മാര്‍ പിടിയില്‍. വാട്‌സ്ആപ്പ് ഉപയോഗിച്ചാണ് ചിത്രങ്ങളും വിവരങ്ങളും കൈമാറിയത്. അന്താരാഷ്ട്ര അതിര്‍ത്തിയിലെ ആര്‍എസ് ...

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു

കശ്മീര്‍: കശ്മീരിലെ ബാരാമുള്ളയിലെ രാംപൂര്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും ഒരു എ.കെ-47 തോക്കും സൈന്യം കണ്ടെത്തിയിട്ടുണ്ട്. ...

Page 51 of 60 1 50 51 52 60

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist