kashmir

ബന്ദിപ്പൂരില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് പരിക്ക്

കശ്മീര്‍: കശ്മീരിലെ ബന്ദിപ്പൂരില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഹൈജന്‍ ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് ആറു മണിയോടെ സൈനികര്‍ ആക്രമണം ...

വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹത്തോട് സംസ്ഥാനത്തിന്റെ അനാദരവ്; വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുമെന്ന് യുവമോര്‍ച്ച

വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹത്തോട് സംസ്ഥാനത്തിന്റെ അനാദരവ്; വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുമെന്ന് യുവമോര്‍ച്ച

കണ്ണൂര്‍: കശ്മീരിലെ പാംപോര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാനോട് സംസ്ഥാനത്തിന്റെ അനാദരവ്. സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. മുംബൈയില്‍ നിന്നും കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ...

പാംപോര്‍ ഭീകരാക്രമണം;വീരമൃത്യു വരിച്ചവരില്‍ മലയാളിയും

കണ്ണൂര്‍: കശ്മീരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി സൈനീകനും ഉള്‍പ്പെടുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി സി. രതീഷാണ് മരിച്ചത്. ഭീകരാക്രമണത്തില്‍ രതീഷ് ഉള്‍പ്പെടെ മൂന്ന് സൈനീകരാണ് കൊല്ലപ്പെട്ടത്. ...

2016-ല്‍ കശ്മീരില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 87 ആയി

2016-ല്‍ കശ്മീരില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 87 ആയി

കശ്മീര്‍: കശ്മീരിലെ പാംമ്പോറില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ശനിയാഴ്ച മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടതോടെ കശ്മീരില്‍ ഈ വര്‍ഷം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 87 ആയി. ...

കശ്മീരിന് ഭരണഘടനക്കപ്പുറം സ്വയംഭരണമില്ലെന്ന് സുപ്രീം കോടതി

ഡല്‍ഹി: കശ്മീരിന് ഇന്ത്യന്‍ ഭരണഘടനക്ക് മുകളില്‍ പരമാധികാരമില്ലെന്ന് സുപ്രീം കോടതി. കശ്മീരിന്റെ ഭരണഘടന ഇന്ത്യന്‍ ഭരണഘടനക്ക് തുല്യമാണെന്ന കശ്മീര്‍ ഹൈക്കോടതിയുടെ നിരീക്ഷണം തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും ...

കശ്മീരില്‍ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു; 3.38 ലക്ഷം രൂപ കവര്‍ന്നതായി ബാങ്ക് അധികൃതര്‍

കശ്മീരില്‍ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു; 3.38 ലക്ഷം രൂപ കവര്‍ന്നതായി ബാങ്ക് അധികൃതര്‍

കശ്മീര്‍: കശ്മീരില്‍ തോക്കുധാരികള്‍ ബാങ്ക് കൊള്ളയടിച്ചു. കശ്മീരിലെ പുല്‍വാമയ്ക്കടുത്ത് അരിഹാലില്‍ ആയുധധാരികളായ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ച് 13.38 ലക്ഷം രൂപ കവര്‍ന്നു. ജമ്മു ആന്റ് കശ്മീര്‍ ബാങ്കാണ് ...

കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയിബയുടെ പ്രമുഖ നേതാവിനെ സൈന്യം വധിച്ചു

കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയിബയുടെ പ്രമുഖ നേതാവിനെ സൈന്യം വധിച്ചു

കശ്മീര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ ത്വയിബയുടെ പ്രമുഖ നേതാവും പാകിസ്ഥാന്‍ പൗരനുമായ അബൂബക്കറിനെ ഇന്ത്യന്‍ സൈന്യം വധിച്ചു. വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ...

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരനെ വധിച്ചു

കശ്മീര്‍: കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരനെ വധിച്ചു. ബുധനാഴ്ച രാവിലെ ബിജ്ബഹ്‌റയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന ...

അതിര്‍ത്തിയില്‍ ഭീകരരുടെ സാന്നിധ്യം വര്‍ധിക്കുന്നു; 45 ഓളം ലോഞ്ച്പാഡുകള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: കശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരരുടെ സാന്നിധ്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഭീകരരുടെ 45 ഓളം ലോഞ്ച്പാഡുകള്‍ നിയന്ത്രണരേഖയ്ക്കു സമീപം പ്രവര്‍ത്തിക്കുന്നതായി രഹസ്വാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം ...

കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സൈന്യം വധിച്ചു

കശ്മീര്‍: കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നു നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്ന താവളം ...

ഉറി ഭീകരാക്രമണം; തീവ്രവാദികള്‍ക്ക് വഴികാട്ടിയത് പത്താം ക്ലാസുകാരായ രണ്ട് പാകിസ്ഥാനി വിദ്യാര്‍ഥികളെന്ന് റിപ്പോര്‍ട്ട്

ഉറി ഭീകരാക്രമണം; തീവ്രവാദികള്‍ക്ക് വഴികാട്ടിയത് പത്താം ക്ലാസുകാരായ രണ്ട് പാകിസ്ഥാനി വിദ്യാര്‍ഥികളെന്ന് റിപ്പോര്‍ട്ട്

കശ്മീര്‍: സപ്തംബര്‍ 18ന് ഉറിയിലെ സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണത്തിന് തീവ്രവാദികള്‍ക്ക് വഴികാട്ടിയത് പത്താം ക്ലാസുകാരായ രണ്ട് പാകിസ്ഥാനി വിദ്യാര്‍ഥികളെന്ന് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമം ആണ് ...

2016-ല്‍ കശ്മീരില്‍ സൈന്യം 140 ഭീകരരെ വധിച്ചു

ഡല്‍ഹി: 2016-ല്‍ കശ്മീരില്‍ സൈന്യം 140 ഭീകരരെ വധിച്ചു. 2013-15 കാലയളവില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതലാണിത്. ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് അഹിറാണ് ലോക്‌സഭയില്‍ വിവരം അറിയിച്ചത്. 2013-ല്‍ 38 ...

കശ്മീരില്‍ പാക് വെടിവയ്പ്; ബിഎസ്എഫ് ജവാനു പരിക്കേറ്റു

കശ്മീരില്‍ പാക് വെടിവയ്പ്; ബിഎസ്എഫ് ജവാനു പരിക്കേറ്റു

കശ്മീര്‍: കശ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപമുള്ള രൗജരി ജില്ലയില്‍ പാക് വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാനു പരിക്കേറ്റു. രാവിലെ പത്തു മണിയോടെയാണ് സ്‌നൈപ്പര്‍ ഗണ്ണില്‍നിന്നു സൈനികനു വെടിയേറ്റത്. നിയന്ത്രണരേഖയിലെ ...

പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കശ്മീര്‍ പോലീസിനെതിരെ ഭീഷണിയുമായി ഹിസ്ബുള്‍ ഭീകരന്‍

പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കശ്മീര്‍ പോലീസിനെതിരെ ഭീഷണിയുമായി ഹിസ്ബുള്‍ ഭീകരന്‍

കശ്മീര്‍: കശ്മീര്‍ പോലീസിനെതിരെ ഭീഷണിയുമായി ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരന്‍ സാക്കിര്‍ റാഷിദ് ഭട്ട്. കശ്മീരില്‍ തീവ്രവാദികള്‍ക്കു നേര്‍ക്ക് നടക്കുന്ന നടപടികള്‍ക്ക് പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയാറാകാനാണ് മൂസ എന്ന ...

അതിര്‍ത്തികളില്‍ സ്മാര്‍ട്ട് വേലികള്‍; അടുത്ത വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ

അതിര്‍ത്തികളില്‍ സ്മാര്‍ട്ട് വേലികള്‍; അടുത്ത വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ

ഡല്‍ഹി: പാകിസ്ഥാനുമായും, ബംഗ്ലാദേശുമായും അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ബിഎസ്എഫ് 'സ്മാര്‍ട്ട് വേലികള്‍' നിര്‍മിക്കുന്നു. 20 ആഗോള കമ്പനികള്‍ സ്മാര്‍ട്ട് വേലി നിര്‍മാണത്തിനുള്ള സാങ്കേതിക സംവിധാനങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ടെന്നും ...

അതിര്‍ത്തിയില്‍ ഭീകരര്‍ നുഴഞ്ഞു കയറിയ തുരങ്കം ബിഎസ്എഫ് കണ്ടെത്തി, ഉറി മാതൃകയില്‍ ആക്രമണം ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്

അതിര്‍ത്തിയില്‍ ഭീകരര്‍ നുഴഞ്ഞു കയറിയ തുരങ്കം ബിഎസ്എഫ് കണ്ടെത്തി, ഉറി മാതൃകയില്‍ ആക്രമണം ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്

കശ്മീര്‍: കശ്മീരിലെ സാംബ അതിര്‍ത്തി പ്രദേശത്ത് ഭീകരര്‍ നുഴഞ്ഞു കയറുന്ന തുരങ്കം ബിഎസ്എഫ് സേന കണ്ടെത്തി. കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായിട്ടുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ ഈ ...

കശ്മീരില്‍ പാക്ക് ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു; ഏഴ് ഭീകരരെ വധിച്ചു

കശ്മീരില്‍ പാക്ക് ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു; ഏഴ് ഭീകരരെ വധിച്ചു

ഡല്‍ഹി: കശ്മീരില്‍ നഗോത്ര സൈനിക കേന്ദ്രത്തിലുണ്ടായ പാക്ക് ഭീകരാക്രമണത്തില്‍ രണ്ട് ഉദ്യോഗസ്ഥരുള്‍പ്പെടെ ഏഴ് സൈനികര്‍ക്ക് വീരമൃത്യു. നാല് ഭീകരരെ സൈന്യം വധിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ...

കശ്മീരില്‍ വീണ്ടും തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ കനത്ത പോരാട്ടം

കശ്മീരില്‍ വീണ്ടും തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ കനത്ത പോരാട്ടം

കശ്മീര്‍: കശ്മീരിലെ ഹന്ദ്വാരയില്‍ തീവ്രവാദികളും സുരക്ഷ സേനയും തമ്മില്‍ രൂക്ഷപോരാട്ടം. ഹന്ദ്വാരയിലെ ലംഗേറ്റ് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ലംഗേറ്റിലെ ഗ്രാമത്തില്‍ ഒളിച്ചിരിക്കുന്ന രണ്ടു തീവ്രവാദികളെ കീഴ്‌പ്പെടുത്താന്‍ സുരക്ഷാസേന ...

കശ്മീരില്‍ ചേരിയില്‍ തീപിടിത്തം; മൂന്നു പേര്‍ മരിച്ചു

കശ്മീരില്‍ ചേരിയില്‍ തീപിടിത്തം; മൂന്നു പേര്‍ മരിച്ചു

കശ്മീര്‍: കശ്മീരിലെ നര്‍വാലിയില്‍ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റതായും വിവരമുണ്ട്. ചേരിയിലെ 150 ഓളം വീടുകള്‍ കത്തിനശിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ് ...

Page 50 of 60 1 49 50 51 60

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist