ആറ് ജില്ലകളിൽ ഉള്ളവർക്ക് നാളെ കറന്റ് ബില്ലടയ്ക്കാൻ കഴിയില്ല; കെഎസ്ഇബി ഓഫീസുകൾക്ക് അവധി
പാലക്കാട്: സംസ്ഥാനത്തെ ആറ് ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്ക് നാളെ അവധി. തമിഴ്ഭാഷാ ന്യൂനപക്ഷങ്ങൾ ധാരാളമായുള്ള ആറ് ജില്ലകളിലാണ് നാളെ കെഎസ്ഇബി ഓഫീസുകൾക്ക് അവധി നൽകിയത്. തൈപ്പൊങ്കൽ പ്രമാണിച്ചാണ് ...