killed

ആത്മീയ നേതാവായ സൂഫീ ബാബ അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് മരിച്ചു

മുബൈ: ആത്മീയ നേതാവായ സൂഫീ ബാബയെ അജ്ഞാതസംഘം വെടിവച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ യേവ്‌ല ടൗണില്‍ വെച്ചാണ് അജ്ഞാതസംഘം വെടിവെച്ചു കൊലപ്പെടുത്തിയത്. നാലു പേരടങ്ങിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ...

കശ്മീരില്‍ ഏറ്റുമുട്ടല്‍: നാല് ആയുധധാരികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് ആയുധധാരികൾ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പുല്‍വാമ, ബാരമുള്ള ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ബാരമുള്ളയിലെ തുലിബാലില്‍ സേന തിരച്ചില്‍ നടത്തിയിരുന്നു. ...

ജ​മ്മു​കശ്മീ​രി​ല്‍ ഏറ്റുമുട്ടൽ : ഒ​രു ഭീ​ക​രനെ വധിച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കശ്മീ​രി​ല്‍ സു​ര​ക്ഷ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു ഭീ​ക​ര​നെ വധിച്ചു. ബാ​രാ​മു​ള്ള ജി​ല്ല​യി​ലെ തു​ലി​ബാ​ല്‍ മേ​ഖ​ല​യി​ലു​ള്ള സോ​പോ​രെ ടൗ​ണി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. ഭീ​ക​ര​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മേ​ഖ​ല​യി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്.

കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ : രണ്ട് ഭീകരരെ സൈന്യം വധിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ലഷ്കർ ഇ ത്വയ്ബ, ജയ്ഷെ ഇ മുഹമ്മദ് ഭീകരർ ആണ് കൊല്ലപ്പെട്ടത്. ...

പബ്ജി കളിക്കാൻ അനുവദിച്ചില്ല :മകൻ അമ്മയെ വെടിവച്ച് കൊലപ്പെടുത്തി

ലകനൗ: പബ്ജി കളിക്കാൻ അനുവദിക്കാത്തതിന് അമ്മയെ മകൻ വെടിവച്ച് കൊന്നു. അച്ഛൻ്റെ തോക്ക് ഉപയോഗിച്ചാണ് മകൻ അമ്മയ്ക്ക് നേരെ വെടിയുതിർത്തത്. ഉത്തർപ്രദേശിലെ ലക്നൗവിൽ ആണ് സംഭവം നടന്നത്. ...

പാലക്കാട് ഭര്‍ത്താവിനെ വിറക് കൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭാര്യ കസ്റ്റഡിയില്‍

പാലക്കാട്: കല്ലടി‌ക്കോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. ചുങ്കം സ്വദേശി ചന്ദ്രനാണ് കൊല്ലപ്പെട്ടത്. 58 വയസ്സായിരുന്നു. വിറക് കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യ ശാന്തയെ ...

അനന്ത്നാഗ് ജില്ലയിൽ ഭീകരരുമായി ഏറ്റുമുട്ടൽ : ഹിസ്ബുൾ മുജാഹിദീൻ കമാൻഡറെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡറെ വധിച്ചു. നിസാർ ഖാണ്ഡെ എന്ന ഭീകരനാണു കൊല്ലപ്പെട്ടതെന്നു കാഷ്മീർ സോണ്‍ ഐജി വിജയ് ...

ജമ്മു കശ്മീരിൽ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ ഭീകരർ വെടിവെച്ച് കൊന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ ഭീകരർ വെടിവച്ച് കൊന്നു. ജമ്മുവിലെ സാംബ സെക്ടർ സ്വദേശിനിയായ രജ്‍നി ബാല (36) ആണ് ഭീകരരുടെ ...

ഉത്തര്‍ പ്രദേശിൽ പൊലീസുമായി ഏറ്റുമുട്ടൽ : രണ്ട് കൊടും കുറ്റവാളികള്‍ കൊല്ലപ്പെട്ടു

ഗാസിയാബാദ്: ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് കൊടും കുറ്റവാളികള്‍ കൊല്ലപ്പെട്ടു. ഗൗതംബുദ്ധ നഗറിലെ ദുജാന സ്വദേശികളായ യുവാക്കളാണ് കൊല്ലപ്പെട്ടത്. ബില്ലു എന്നറിയപ്പെടുന്ന അനീഷ്, രാകേഷ് ...

കശ്മീരില്‍ സൈന്യം മൂന്ന് ദിവസത്തിനിടെ വധിച്ചത് 10 ഭീകരരെ

കശ്മീര്‍: ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ട് ഏറ്റുമുട്ടലുകളിലായി നാല് ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരരെ സൈന്യം വധിച്ചു. ടെലിവിഷന്‍ കലാകാരി അമ്രീന്‍ ഭട്ടിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ...

കശ്മീരിൽ നടി അമ്രീൻ ഭട്ടിനെ വധിച്ച ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി

ശ്രീനഗർ: ടിക്ടോക്കറും ടെലിവിഷൻ നടിയുമായ അമ്രീൻ ഭട്ടിനെ (35) വധിച്ച ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് ജമ്മു കാഷ്മീർ പോലീസ് അറിയിച്ചു. അമ്രീൻ ബട്ടിന്‍റെ ഘാതകരായ രണ്ടു ലഷ്കറെ ...

ജമ്മു കശ്‌മീരില്‍ ഭീകരാക്രമണം : പ്രമുഖ ടെലിവിഷന്‍ താരത്തെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി

ശ്രീന​ഗര്‍: ജമ്മു കശ്മീരില്‍ പ്രമുഖ ടിവി താരം അമ്രീന്‍ ഭട്ടിനെ (34) ഭീകരര്‍ വെടിവെച്ചു കൊന്നു. ബുധനാഴ്ച രാത്രി 7.55 ന് അമ്രീന്‍ ഭട്ടിന്റെ വീട്ടില്‍ വച്ചാണ് ...

ബിജെപി നേതാവിനെ പട്ടാപ്പകല്‍ തെരുവില്‍ അജ്ഞാത സംഘം കൊലപ്പെടുത്തി

ചെന്നൈ: ബിജെപി പ്രവര്‍ത്തകനും എസ്.സി-എസ്.ടി വിഭാഗം ചെന്നൈ സെന്‍ട്രല്‍ പ്രസിഡന്‍റുമായ ബാലചന്ദറിനെ പട്ടാപ്പകല്‍ നടുറോഡില്‍ അജ്ഞാത സംഘം കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം ചെന്നൈ നഗരത്തിലെ ചിന്താദരിപേട്ടിലാണ് സംഭവം. ...

വാഹനാപകടത്തിൽ മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്‍സ്‌ മരിച്ചു

മുന്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്‍സ്‌ (46) ക്വീന്‍സ്ലാന്റില്‍ വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി ക്വീന്‍സ്ലാന്റിലെ ടൗണ്‍സ്വില്ലയിലുള്ള വീടിന് സമീപം വച്ചാണ് അപകടമുണ്ടായത്. ഓസ്ട്രേലിയക്കായി ...

മറ്റൊരു സ്ത്രീയുമായി ബന്ധം, മ‍ര്‍ദ്ദനം, മരിച്ചതോടെ ഡയറി മാറ്റി’; പൊലീസുകാരനായ റനീസിനെതിരെ മരിച്ച നജ്‍ലയുടെ ബന്ധുക്കൾ

ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ രണ്ട് മക്കളെയും കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവും പൊലീസുകാരനുമായ റനീസിനെതിരെ മരിച്ച നജ്‍ലയുടെ ബന്ധുക്കൾ. റനീസിന് മറ്റൊരു സ്ത്രീയുമായി ...

മലപ്പുറത്ത് വൈ​ദ്യ​നെ വെ​ട്ടി​നു​റു​ക്കി പു​ഴ​യി​ലെ​റി​ഞ്ഞു : പ്രതി ഷൈ​ബി​ൻ അ​ഷ്‌​റ​ഫ് പിടിയിൽ

മ​ല​പ്പു​റം: മൈ​സൂ​ർ സ്വ​ദേ​ശി​യാ​യ പാ​ര​മ്പ​ര്യ വൈ​ദ്യ​നെ വെ​ട്ടി​നു​റു​ക്കി പു​ഴ​യി​ലെ​റി​ഞ്ഞു. ഷാ​ബാ ഷെ​രീ​ഫാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 2020-ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ല​പ്പു​റം കൈ​പ്പ​ഞ്ചേ​രി സ്വ​ദേ​ശി ഷൈ​ബി​ൻ അ​ഷ്‌​റ​ഫി​നെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ...

ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യ; മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു

ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. സിവിൽ പൊലീസ് ഓഫീസർ റെനിസിന്റെ ഭാര്യ നജ്‍ല, മകൻ ടിപ്പു സുൽത്താൻ (5), മകൾ മലാല ...

പഠിക്കാനായി പാകിസ്ഥാനിലേക്ക് പോകുന്നവർ തിരികെയെത്തുന്നത് തീവ്രവാദിയായി : 17 കശ്മീരി യുവാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പാകിസ്ഥാനില്‍ എത്തുന്ന കശ്മീരി യുവാക്കളെ പരിശീലിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി ഐഎസ്ഐ പുതിയ പ്രവര്‍ത്തനരീതി നടപ്പാക്കുന്നതായി കണ്ടെത്തി സുരക്ഷാ ഏജന്‍സികള്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉപരി പഠനത്തിനും മറ്റുമായി പാകിസ്ഥാനിലെത്തിയ ...

ഡല്‍ഹിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

ഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിപൂര്‍ മേഖലയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി പൊലീസ്. ബി.ജെ.പി മയൂര്‍ വിഹാര്‍ ജില്ലാ യൂണിറ്റ് സെക്രട്ടറിയായിരുന്ന ജീതു ചൗധരിയാണ് മരിച്ചത്. ബുധനാഴ്ച ...

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഭാ​ര്യ​യെ വെ​ട്ടി​ക്കൊലപ്പെടുത്തിയ ശേഷം ഭ​ര്‍​ത്താ​വ് ജീവനൊടുക്കി

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ലപ്പെടുത്തിയ ശേഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി. പു​ല്ലാ​മ​ല സ്വ​ദേ​ശി രാ​ജ​നാ​ണ് ഭാ​ര്യ ര​മ​യെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. തുടര്‍ന്ന്, ആത്മഹത്യ ചെയ്യുകയായിരുന്നു. ആ​ക്ര​മ​ണം ത​ട​യാ​നെ​ത്തി​യ ...

Page 2 of 13 1 2 3 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist