തെരഞ്ഞെടുപ്പു റാലിക്കിടെ കിരണ്‍ ബേദി പൊട്ടിക്കരഞ്ഞു
ഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി കിരണ്‍ ബേദി വികാരാധീനയായി.കൃഷ്ണനഗറില്‍ നടത്തിയ റോഡ്‌ഷോയ്ക്കിടെയാണ് കിരണ്‍ ബേദി പൊട്ടിക്കരഞ്ഞത്. പ്രചാരണത്തിനിടെ തളര്‍ന്ന ബേദിയ്ക്ക് ചായുമായെത്തിയ ജനങ്ങളുടെ സ്‌നേഹത്തിനു മുമ്പിലാണ് ...