കൊച്ചി മെട്രോയുടെ തൂണിന്റെ പ്ലാസ്റ്ററിംഗിൽ വിള്ളൽ; ബലക്ഷയം ഇല്ലെന്ന് കെഎംആർഎൽ
ആലുവ: ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ കണ്ടെത്തി. തറനിരപ്പിൽ നിന്ന് എട്ടടിയോളം ഉയരത്തിലായാണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. തൂണിൽ വിശദമായ പരിശോധന നടത്തിയതായും ബലക്ഷയം സംഭവിച്ചിട്ടില്ലെന്നും കെഎംആർഎൽ ...