ബ്രഹ്‌മപുരത്ത് വീണ്ടും തീ; അണച്ചെന്ന് മന്ത്രി, ഇന്ന് അണയ്ക്കുമെന്ന് കളക്ടർ; പ്രതിഷേധവുമായി നാട്ടുകാർ
കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടിച്ച സംഭവത്തിൽ തീഅണയ്ക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം. തീ ഉടൻ അണക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പി വി ശ്രീനിജൻ എംഎൽഎയും ഇന്ന് തന്നെ ...