kochi

സ്‌നേഹമിടിപ്പോടെ എയര്‍ ആമ്പുലന്‍സ് ദൗത്യത്തിന് വിജയ പര്യവസാനം

സ്‌നേഹമിടിപ്പോടെ എയര്‍ ആമ്പുലന്‍സ് ദൗത്യത്തിന് വിജയ പര്യവസാനം

കൊച്ചി: കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് ഹൃദയം തിരുവനന്തപുരത്ത് നിന്ന് കൃത്യം ഒരു മണിക്കൂര്‍ 17 മിനിറ്റുകൊണ്ട് കൊച്ചിയിലെ ആസ്പത്രിയിലെത്തിച്ചു. നാവികസേനയുടെ എയര്‍ ആംബുലന്‍സിലാണ് ...

കൊച്ചി പൊന്നുരുന്നി മേല്‍പ്പാലത്തിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ തീരുമാനം

കൊച്ചി പൊന്നുരുന്നി മേല്‍പ്പാലത്തിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ തീരുമാനം

കൊച്ചി: കൊച്ചി പൊന്നുരുന്നി മേല്‍പ്പാലത്തിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കാന്‍ തീരുമാനമായി. തിരുവനന്തപുരത്തു ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം അറിയിച്ചത്.മേല്‍പ്പാലം നിര്‍മ്മിച്ച വകയില്‍ റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനു ...

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

കൊച്ചി: ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിബു ജോര്‍ജിനെ പോലീസ് അറസ്റ്റു ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ആരോപിച്ചാണ് അറസ്റ്റു ...

തിയേറ്റര്‍ സമരം പിന്‍വലിച്ചു

തിയേറ്റര്‍ സമരം പിന്‍വലിച്ചു

ചലച്ചിത്രങ്ങളുടെ വൈഡ് റിലീസിങ്ങിനെതിരെ സംസ്ഥാനത്തെ ഒരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ നടത്തി വന്ന സമരം  പിന്‍വലിച്ചു.കൊച്ചിയില്‍  ചേര്‍ന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

ഗ്യാസ് സിലിണ്ടണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു മരണം

ഗ്യാസ് സിലിണ്ടണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു മരണം

കൊച്ചി ഇടപ്പളളിയിലെ ഫ്‌ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു. വേണി ഷിബു (30) മകള്‍ കിരണ്‍ (6) എന്നിവരാണു മരിച്ചത്. ഫ്‌ളാറ്റിലെ സാധനസാമഗ്രികള്‍ പൂര്‍ണമായും ...

കൊച്ചിയില്‍ നാളെ മുതല്‍ അനിശ്ചിതകാല ഓട്ടോ പണിമുടക്ക്

കൊച്ചിയില്‍ നാളെ മുതല്‍ അനിശ്ചിതകാല ഓട്ടോ പണിമുടക്ക്

കൊച്ചി: കൊച്ചിയില്‍ നാളെ മുതല്‍ ഓട്ടോ തൊഴിലാളി പണിമുടക്ക്. മീറ്ററില്ലാത്ത ഓട്ടോറിക്ഷ പോലിസ് തടഞ്ഞതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ...

കോപ്പിയടി വിവാദത്തില്‍ ഐജി ടിജെ ജോസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ എഡിജിപിയുടെ ശിപാര്‍ശ

എല്‍ എല്‍ എം പരീക്ഷയിലെ കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ഐജി ടിജെ ജോസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ അന്വേഷണ സംഘം തലവന്‍ എഡിജിപി ശങ്കര്‍ റെഡ്ഡി ശിപാര്‍ശ ചെയ്തു.സംഭവവുമായി ...

നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസ്: ഉതുപ്പ് വര്‍ഗീസ് കൊടുംകുറ്റവാളിയെന്ന് അന്വേഷണ സംഘം

നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസ്: ഉതുപ്പ് വര്‍ഗീസ് കൊടുംകുറ്റവാളിയെന്ന് അന്വേഷണ സംഘം

കൊച്ചി നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ പ്രതിയായ അല്‍സറാഫ് ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസ് കൊടുംകുറ്റവാളിയെന്ന് അന്വേഷണസംഘം. കേരളത്തില്‍നിന്ന് കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയെന്നാണ് ഉതുപ്പ് ...

കൊച്ചിയില്‍ സ്വകാര്യ ബസ്സില്‍ നിന്ന് യുവതി തെറിച്ച് വീണു:നാട്ടുകാര്‍ ബസ്സിന്റെ ചില്ല് തകര്‍ത്തു

കൊച്ചിയില്‍ സ്വകാര്യ ബസ്സില്‍ നിന്ന് യുവതി തെറിച്ച് വീണു:നാട്ടുകാര്‍ ബസ്സിന്റെ ചില്ല് തകര്‍ത്തു

കൊച്ചിയില്‍ സ്വകാര്യ ബസ്സില്‍ നിന്നും യുവതി തെറിച്ചു വീണു. ഫോര്‍ട്ട് കൊച്ചി ആലുവ റൂട്ടിലോടുന്ന പയ്യപ്പള്ളി എന്ന ബസ്സില്‍ നിന്നാണ് യുവതി റോഡിലേക്ക് തെറിച്ചു വീണത്. ബസ്സ് ...

കൊച്ചിയും തിരുവനന്തപുരവും ഭൂകമ്പസാധ്യത നഗരങ്ങള്‍

കൊച്ചിയും തിരുവനന്തപുരവും ഭൂകമ്പസാധ്യത നഗരങ്ങള്‍

കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ രാജ്യത്തെ 38 നഗരങ്ങള്‍ ഭൂകമ്പ സാധ്യതാമേഖലയില്‍പ്പെട്ടതെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ 60 ശതമാനം പ്രദേശങ്ങളും ഭൂചലനത്തെ ചെറുക്കാനാവാത്തവിധം അതി ദുര്‍ബലമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ശ്രീനഗറും ...

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് കൊച്ചിയും വേദിയാകും

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് കൊച്ചിയും വേദിയാകും

കൊച്ചി: 17 വയസിന് താഴെയൂളളവരൂടെ ഫുട്‌ബോള്‍ ലോകകപ്പിന് കൊച്ചിയും വേദിയാകും. 2017ലെ ലോകകപ്പിന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് കൊച്ചിയെ വേദിയായി തിരഞ്ഞെടുത്തത്. ഫിഫയൂടെ സാങ്കേതിക സമിതി ...

യെമനില്‍ നിന്നുള്ള 168 പേര്‍ കൊച്ചിയില്‍ തിരികെ എത്തി

യെമനില്‍ നിന്നുള്ള 168 പേര്‍ കൊച്ചിയില്‍ തിരികെ എത്തി

കൊച്ചി:കലാപം രൂക്ഷമായ യെമനില്‍ നിന്ന് ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെത്തിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള 168 പേര്‍ കൊച്ചിയില്‍ മടങ്ങിയെത്തി. ഇന്നു പുലര്‍ച്ചെ 1.45നാണ് വ്യോമസേനയുടെ സി 17 ഗ്ലോബ് ...

കൊച്ചിയില്‍ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു:  നാട്ടുകാര്‍ ബസിന് തീയിട്ടു

കൊച്ചിയില്‍ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു: നാട്ടുകാര്‍ ബസിന് തീയിട്ടു

കൊച്ചി: വടുതലയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചതിനെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബസിന് തീയിട്ടു. വടുതല സ്വദേശി സൈജി (19) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ്‌ 3.30ഓടെ വടുതല ...

കൊച്ചിയിലെ ദേശീയപാത അതോറിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണം:മനുഷ്യാവകാശപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചിയിലെ ദേശീയപാത അതോറിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണം:മനുഷ്യാവകാശപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചി: കളമശ്ശേരി ദേശീയപാത അതോറിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രതിനിധി തുഷാര്‍ സാരഥിയെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് വാര്‍ത്താ സമ്മേളനം ...

കൊച്ചിയിലെ ദേശീയപാത അതോറിറ്റിയുടെ ഓഫിസിന് നേരെ മാവോയിസ്റ്റ് ആക്രമണം

കൊച്ചി: കളമശ്ശേരിയിലെ ദേശീയപാത അതോറിറ്റിയുടെ ഓഫീസിനു നേരെ മാവോയിസ്റ്റ് ആക്രമണം. മാവോവാദി അനുകൂല പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്.ഇന്ന് രാവിലെ ഒമ്പതരയ്ക്കും പത്തിനും ഇടയിലാണ് സംഭവമുണ്ടായത്. സി.പി.ഐ മാവോയിസ്റ്റിന്റെ ...

Page 10 of 10 1 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist