കൊച്ചിൻ കാർണിവലിനായി കെട്ടിയ തോരണം കഴുത്തിൽ കുടുങ്ങി, കൊച്ചിയിൽ ബൈക്ക് യാത്രക്കാരന് പരിക്ക്
കൊച്ചി: കൊടി തോരണം കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്. കൊച്ചി താലൂക്ക് ഓഫിസിലെ ജീവനക്കാരൻ സിബുവിനാണ് പരിക്കേറ്റത്. കൊച്ചിൻ കാർണിവലിൻറെ ഭാഗമായി കെട്ടിയ തോരണം കഴുത്തിൽ ...

















