കയ്യിലിടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ്; പരാതിയുമായി പയ്യനാക്കൽ സ്വദേശി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി. പയ്യാനക്കൽ സ്വദേശി അജിത്താണ് മെഡിക്കൽ കോളേജിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. കയ്യിൽ ഇടേണ്ട കമ്പി ഡോക്ടർക്ക് മാറിപ്പോയെന്നാണ് ...