kpcc

കെപിസിസി ഓഫീസിൽ വച്ച് അപമര്യാദയായി പെരുമാറി; ബിന്ദു കൃഷ്ണയുടെ ഭർത്താവിനെതിരെ പരാതിയുമായി മഹിളാ കോൺഗ്രസ് നേതാവ്

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ കൃഷ്ണകുമാറിനെതിരെ പരാതി. കെപിസിസി ഓഫീസിൽ വച്ച് കൃഷ്ണകുമാർ അപമര്യാദയായി പെരുമാറിയെന്നാണ് മഹിളാ കോൺഗ്രസ് സംസ്ഥാന ...

അവസരം നൽകാത്തത് തെറ്റ്; സമയമില്ലെങ്കിൽ പത്ത് മിനിട്ട് മുൻപ് തുടങ്ങണമായിരുന്നു; സീനിയറായ ആളെ അപമാനിക്കുന്ന നടപടി ശരിയല്ല; കെ.മുരളീധരനെ പിന്തുണച്ച് നേതൃത്വത്തിനെതിരെ വിമർശനവുമായി ശശി തരൂർ

തിരുവനന്തപുരം: കെ.മുരളീധരന് പിന്തുണയുമായി ശശി തരൂർ എംപി. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി പരിപാടിയിൽ മുരളീധരന് സംസാരിക്കാൻ അവസരം നൽകാത്തത് തെറ്റാണെന്ന് ശശി തരൂർ പറഞ്ഞു. സീനിയറായ ആളെ ...

വൈക്കം ശതാബ്ദി വേദിയിൽ മനപൂർവ്വം അവഗണിച്ചു; തന്റെ സേവനം പാർട്ടിക്ക് വേണ്ടെങ്കിൽ വേണ്ട; ഒരാള്‍ ഒഴിവായാല്‍ അത്രയും നല്ലത് എന്നതാണ് അവരുടെ മനോഭാവം; പൊട്ടിത്തെറിച്ച് കെ.മുരളീധരൻ

തിരുവനന്തപുരം: വൈക്കം ശതാബ്ദി വേദിയിൽ തന്നെ മനപ്പൂർവ്വം അവഗണിച്ചെന്ന് കെ.മുരളീധരൻ എം.പി. പരിപാടി സംബന്ധിച്ചുള്ള വീക്ഷണം സപ്ലിമെന്റിലും തന്റെ പേരില്ല. പാർട്ടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ, വേണ്ട. ...

എം.കെ.രാഘവന് താക്കീത്, കെ മുരളീധരന് മുന്നറിയിപ്പ്; പരസ്യ പ്രസ്താവനകളിൽ ജാഗ്രത വേണമെന്ന് കെപിസിസി; പാർട്ടി പ്രവർത്തനം നിർത്തണമെങ്കിൽ അത് പറഞ്ഞാൽ മതിയെന്ന് കെ.മുരളീധരൻ

തിരുവനന്തപുരം: പാർട്ടിക്കെതിരായ പരസ്യ വിമർശനത്തിൽ എം.കെ രാഘവന് കെപിസിസിയുടെ താക്കീത്. എം.കെ രാഘവനെ പിന്തുണച്ച കെ മുരളീധരന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് എം.കെ ...

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം; എൽഡിഎഫ് സിറ്റിങ് സീറ്റുകൾ നഷ്ടമായത് പിണറായിക്കുളള താക്കീതെന്ന് കെ സുധാകരൻ

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് സിറ്റിങ് സീറ്റുകൾ നഷ്ടമായത് മുഖ്യമന്ത്രി പിണറായി വിജയനുളള താക്കീതാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. 5 സീറ്റുകൾ ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുത്ത് ...

‘സിപിഎമ്മുകാർ കൊള്ളസംഘത്തെ പോലെ പെരുമാറി, മാധ്യമ പ്രവർത്തകന്റെ സ്വർണമാല മോഷ്ടിച്ചു‘: കെ സുധാകരൻ

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സിപിഎമ്മുകാർ കൊള്ളസംഘത്തെ പോലെ പെരുമാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പ്രവർത്തകരെ മർദ്ദിക്കാനും കൈയ്യേറ്റം ചെയ്യാനും ...

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ചവരുത്തിയവർക്കെതിരേ നടപടി ; 97 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസ്; സമാന്തരസംഘടന അനുവദിക്കില്ല

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ചവരുത്തിയവർക്കെതിരേ കെ.പി.സി.സി. അച്ചടക്കനടപടിയുടെ ആദ്യപടിയായി ഗുരുതര വീഴ്ച വരുത്തിയ 97 പേർക്കെതിരേ കാരണം കാണിക്കൽ നോട്ടീസ് നൽകും. യു.ഡി.എഫ്. സ്ഥാനാർഥിയെ തോൽപ്പിക്കാൻ ...

പ്രതിഷേധം കടുപ്പിച്ച്‌ വി എം സുധീരന്‍; അനുനയ നീക്കത്തിനിടെ എ ഐ സി സി അംഗത്വവും രാജിവച്ചു

തിരുവനന്തപുരം: അനുനയ നീക്കത്തിനിടെ പ്രതിഷേധം കടുപ്പിച്ച്‌ വി എം സുധീരന്‍. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെ അദ്ദേഹം എ ഐ സി സി അംഗത്വവും ...

കോൺഗ്രസിൽ തമ്മിൽ തല്ല് തീരുന്നില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജി വെച്ചു

തിരുവനന്തപുരം: കോൺഗ്രസിൽ നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കം തീരുന്നില്ല. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും മുതിർന്ന നേതാവ് വി എം സുധീരൻ രാജിവച്ചു. കടുത്ത അതൃപ്തിയെ തുടർന്നാണ് ...

‘ശബരിമല വിഷയത്തിൽ കെപിസിസിയുടെ നിലപാട് വ്യക്തമാക്കണം, തെരഞ്ഞെടുപ്പിൽ സഹായം ചോദിച്ചിട്ട് ഇപ്പോൾ തള്ളിപ്പറയുന്നു‘; വി ഡി സതീശനെതിരെ എൻ എസ് എസ്

ചങ്ങനാശേരി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻ എസ് എസ്. ശബരിമല വിഷയത്തിൽ കെപിസിസിയുടെ നിലപാട് വ്യക്തമാക്കണമെന്ന് എൻ എസ് എസ് ജനറൽ ...

ലതികാ സുഭാഷിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നതിനെ തുട‍ര്‍ന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ...

‘കെപിസിസി ഓഫീസ് ബാര്‍ബര്‍ ഷോപ്പായി’; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതാക്ക‍ള്‍ക്കെതിരെ പൊട്ടിത്തെറിച്ച്‌ കെ സുധാകരന്‍

‌സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെയ്പ്പായെന്ന് അന്തിമപട്ടിക പുറത്തുവരും മുന്നെ കെ സുധാകരന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതേ നിലപാട് ഒന്നുകൂടി കടുപ്പിച്ചിരിക്കുകയാണ് പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരന്‍. ...

ഹൈക്കമാന്‍ഡിന് അതൃപ്തി; പ്രവര്‍ത്തന മികവിന് പ്രധാന്യമില്ലെന്ന് വ്യാപക പരാതി, കെപിസിസിയുടെ ജംബോ പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച്‌ സോണിയാ ഗാന്ധി

ഡല്‍ഹി: കെ.പി.സി.സി.ജംബോ പട്ടികയ്‌ക്കെതിരേ വ്യാപക പരാതി ഉയര്‍ന്നിനാൽ പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പട്ടികയിലെ ഭാരവാഹി ബാഹുല്യവും ഒറ്റപദവി മാനദണ്ഡം ഒഴിവാക്കിയതിലുമാണ് ഹൈക്കമാന്‍ഡിന് ...

നിലപാടില്‍ നിന്ന് മാറാതെ;കെപിസിസിയ്ക്ക് മുന്നില്‍ വിശദീകരണം നല്‍കി തരൂര്‍

നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് പ്രസ്താവന നടത്തിയതിന് കെപിസിസിയ്ക്ക് വിശദീകരണം നല്‍കി ശശി തരൂര്‍ എംപി.മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലതെന്ന് പറയുകയാണ് താന്‍ ചെയ്തത്.എന്നാല്‍ ചിലര്‍ തന്നെ ...

ആയിരമല്ല പ്രളയബാധിതർക്ക് കെ.പി.സി.സി നിർമ്മിക്കുന്നത് വെറും 96 വീടുകൾ

  പ്രളയ ബാധിതർക്ക് കെ.പി.സി.സി പണിത് നൽകുന്നത് വെറും 96 വീട്ടുകാർ മാത്രം. ആയിരം വീടുകൾ നിർമ്മിച്ചു നൽകാനാണ് കെ.പി.സി.സി ലക്ഷ്യമിട്ടത്. അതിനായി 50 കോടി രൂപ ...

പിരിച്ചെടുത്ത ഒരു കോടി രൂപയെവിടെ?തൃശൂര്‍ ഡിസിസിക്കെതിരെ കെപിസിസിയ്ക്ക് ഫണ്ട് തട്ടിപ്പ് പരാതി

തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയ്‌ക്കെതിരെ കെപിസിസിയ്ക്ക് ഫണ്ട് തട്ടിപ്പ് പരാതി. കമ്മിറ്റിയുടെ ഫണ്ടില്‍ ഒരു കോടിയിലേറെ രൂപ എങ്ങനെ ചെലവാക്കിയെന്നും അതിനൊന്നും കണക്ക് രേഖപ്പെടുത്തിയിട്ടില്ല എന്നാണ് പരാതി. ...

കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

കോണ്‍ഗ്രസ് നേതാവ് രാജന്‍ പെരുമ്പക്കാട്ട് പാര്‍ട്ടി വിട്ട് ബിജെപിയില്‍. കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും, ദളിത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമാണ് രാജന്‍ പെരുമ്പക്കാട്ട്. ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ...

പിരിച്ചെടുത്ത ഫണ്ട് തന്നില്ല,പ്രവര്‍ത്തരെല്ലാം തന്റെ പ്രചാരണരംഗത്ത് നിന്നും മാറിനിന്നു,പ്രധാനനേതാക്കളാരും എത്തിയില്ല;കെപിസിസിക്കെതിരെ ആരോപണങ്ങളുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി

കെപിസിസി നേതൃത്വത്തിനെതിരെ ആരോപണവുമായി പാലക്കാട് യുഡിഎഫ് സ്ഥാനാത്ഥി വികെ ശ്രീകണ്ഠന്‍ .ആവശ്യമായ ഫണ്ട് വിഹിതം നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രചാരണത്തിന്‍ മൂന്നാം സ്ഥാനത്തോക്ക് പിന്തള്ളപ്പെട്ടത്. ഫലപ്രഖ്യാപനത്തിന് ശേഷം കൂടുതല്‍ ...

യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന ചെന്നിത്തലയേയും മുല്ലപ്പള്ളിയേയും ബുദ്ധിയില്ലാത്തവര്‍ എന്ന് വിളിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം: ദേശീയ വക്താവിന്റെ പ്രസ്താവനയില്‍ നാണം കെട്ട് കെപിസിസി

ഡല്‍ഹി : ശബരിമല വിഷയത്തില്‍ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി സംഘത്തെ ബുദ്ധിയില്ലാത്തവര്‍ എന്ന് വിളിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ബുദ്ധിയുള്ളവരും വിദ്യാ സമ്പന്നരും ശബരിമലയില്‍ യുവതി പ്രവേശനം ...

വി.എം.സുധീരന്‍ രാജിവെച്ചു

യു.ഡി.എഫിന്റെ ഉന്നതാധികാര സമിതിയില്‍ നിന്നും വി.എം.സുധീരന്‍ രാജിവെച്ചു. ഇ-മെയില്‍ വഴിയാണ് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചത്.പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും സുധീരന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. അതേസമയം രാജി എന്ത് കാരണത്താലാണെന്നതിനെക്കുറിച്ച് ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist