അമിത കറന്റ് ബിൽ ഈടാക്കിയെന്ന് ഹർജി : കെ.എസ്.ഇ.ബിയോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി : ലോക്ക്ഡൗണിനു ശേഷം അമിത കറന്റ് ബിൽ ഈടാക്കിയെന്ന് സൂചിപ്പിച്ചുകൊണ്ട് മൂവാറ്റുപുഴ സ്വദേശി സമർപ്പിച്ച ഹർജിയിൽ കെഎസ്ഇബി യോട് വിശദീകരണം തേടി ഹൈക്കോടതി.ലോക്ക്ഡൗണിനു ശേഷം ഉപഭോക്താക്കൾക്കു ...