kseb

രണ്ട് നക്ഷത്ര ആമകൾക്ക് വില 25 ലക്ഷം; കെഎസ്ഇബി ജീവനക്കാർ ഉൾപ്പടെ 3 പേർ പിടിയിൽ

തിരുവനന്തപുരം : ലക്ഷങ്ങൾക്ക് വിലമതിക്കുന്ന നക്ഷത്ര ആമകളുമായി കെഎസ്ഇബി ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. തൈക്കാട് കെഎസ്ഇബി സെക്ഷനിലെ ലൈൻമാൻ മലയിൽകീഴ് സ്വദേശി സന്തോഷ് (40), ...

കലിപ്പ് തീരണില്ലല്ലോ : കെഎസ്ഇബി കരാർ വാഹനത്തിന് 9000 രൂപ പിഴയിട്ട് മോട്ടോർവാഹന വകുപ്പ്

താമരശ്ശേരി : കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടിയ വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. വാഹനത്തിന് ഫിറ്റ്‌നസും പെർമിറ്റും ഇല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് ...

അഞ്ചുദിവസത്തെ പരാതികളും കാത്തിരിപ്പും ; ഒടുവിൽ ആശ്വാസം ; വീടിനു മുകളിൽ വീണ ലോറി മാറ്റി കെഎസ്ഇബി കരാർ കമ്പനി

ഇടുക്കി : കഴിഞ്ഞ ഞായറാഴ്ചയാണ് ഇടുക്കി പനംകുട്ടിയിൽ വാൽവ് ഹൗസ് ജംഗ്ഷന് സമീപം വിശ്വംഭരന്റെ വീടിന് മുകളിലേക്ക് കെഎസ്ഇബി കരാർ കമ്പനിയുടെ ലോറി വീഴുന്നത്. അന്നുമുതൽ തുടങ്ങിയതാണ് ...

എംവിഡി X കെഎസ്ഇബി : വാഹനത്തിന് വീണ്ടും പിഴയിട്ട് എംവിഡി; ഊരാൻ അടുത്ത ഫ്യൂസ് എവിടെയെന്ന് അന്വേഷിച്ച് കെഎസ്ഇബി

കാസർകോട് : സംസ്ഥാനത്ത് കെഎസ്ഇബി എംവിഡി പോര് രൂക്ഷമാകുന്നു. എംവിഡി ഓഫീസുകളിലെ ഫ്യൂസ് ഊരിയതിന് പിന്നാലെ വീണ്ടും പകരം വീട്ടി മോട്ടോർ വാഹന വകുപ്പ്. കെഎസ്ഇബി പ്രൊജക്ട് ...

പ്രതികാരം, അത് വീട്ടാനുള്ളതാണ്! എഐ ക്യാമറ നിയന്ത്രിക്കുന്ന ഓഫീസിനെ വീണ്ടും ഇരുട്ടിലാക്കി കെഎസ്ഇബി

കണ്ണൂർ : മട്ടന്നൂർ ആർ ടി ഒ ഓഫീസിന്റെ ഫ്യൂസ് ഊരിക്കൊണ്ട് മധുരപ്രതികാരം ചെയ്ത് കെഎസ്ഇബി. 57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ആയതിനെ തുടർന്നാണ് റോഡ് ...

ബില്ലടച്ചില്ല, എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി : നടപടി വാഹനത്തിലെ തോട്ടിക്ക് പിഴയിട്ടതിന് പിന്നാലെ

വയനാട് : കൽപ്പറ്റയിലെ മോട്ടോർ വാഹനവകുപ്പ് ഓഫീസ് ഓഫീസ് കെട്ടിടത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ താമസിച്ചതിനെ തുടർന്നാണ് ഫ്യൂസ് ഊരിയത്. റോഡ് ക്യാമറ ...

ടച്ചിങ്ങിനായി പോയി, കെഎസ്ഇബിയെ ഷോക്കടിപ്പിച്ച് എഐ ക്യാമറ; നിയമലംഘനത്തിന് വൻ തുക പിഴ

വയനാട്: കെഎസ്ഇബിയുടെ ജീപ്പിന് വൻതുക പിഴയിട്ട് എഐ ക്യാമറ. ടച്ചിങ് വെട്ടാൻ തോട്ടിയുമായി പോയ കെഎസ്ഇബി ജീപ്പിന് 20,500 രൂപയാണ് ക്യാമറ പിഴയിട്ടത്. വയനാട് അമ്പലവയലിലെ കെഎസ്ഇബി ...

കേരളത്തിന് കറണ്ട് നൽകാൻ ടാറ്റ ഗ്രൂപ്പ്; കെഎസ്ഇബിയുമായി കരാറിലേർപ്പെട്ടു

തിരുവനന്തപുരം : കേരളത്തിന് ഊർജ്ജം നൽകാൻ ഇനി ടാറ്റ ഗ്രൂപ്പ്. കെഎസ്ഇബിക്ക് വൈദ്യുതി നൽകാൻ രാജ്യത്തെ ഊർജോത്പാദക കമ്പനിയായ ടാറ്റ പവറിന്റെ ഉപകമ്പനിയാണ് രംഗത്തെത്തിയത്. ടാറ്റ പവർ ...

140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വെട്ടിക്കുറച്ച് കാണിച്ചു; ശരാശരി ബിൽ 2,000, ജീവനക്കാരൻ മാറിയപ്പോൾ 35,000 രൂപയായി; കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു

തൊടുപുഴ: 140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വളരെക്കുറച്ചു കാണിച്ച കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ മീറ്റർ റീഡിംഗ് കരാർ ജീവനക്കാരനെതിരെ നടപടി. കുറ്റസമ്മതം നടത്തിയ കരിമണ്ണൂർ ...

ആറ്റുകാൽ പൊങ്കാല; സുപ്രധാന നിർദേശങ്ങളുമായി കെ എസ് ഇ ബി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സുപ്രധാന നിർദേശങ്ങളുമായി കെ എസ് ഇ ബി. ഭക്തജനങ്ങൾ ട്രാൻസ്ഫോർമറുകൾക്ക് സമീപം വേണ്ടത്ര സുരക്ഷിത അകലം പാലിച്ച് മാത്രമേ പൊങ്കാല ഇടാൻ ...

കെഎസ്ഇബി തൂണുകളില്‍ ഇനി എഴുത്തും പരസ്യവും പാടില്ല; ക്രിമിനല്‍ കേസും പിഴയും ചുമത്തും, കടുത്ത നടപടിക്ക് ഒരുങ്ങി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി തൂണുകള്‍ കണ്ടാല്‍ എഴുതാനും പരസ്യം പതിയ്ക്കാനും ഇനി മുതിരരുത് എന്ന മുന്നറിയിപ്പ് നല്‍കി കെഎസ്ഇബി. പൊതു മുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തി ക്രിമിനല്‍ കേസും ...

‘ടിവിയുണ്ട്, കറന്റില്ല; മൊബൈലുണ്ട്, റേഞ്ചില്ല‘; മലപ്പുറത്തെ ആദിവാസി കുട്ടികൾക്ക് ഓൺലൈൻ പഠനം കേട്ടറിവ് മാത്രം

മലപ്പുറം: മലപ്പുറത്തെ ആദിവാസി കുട്ടികൾ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാതെ വിഷമത്തിൽ. മലപ്പുറം ഏറനാട് ചാലിയാര്‍ പഞ്ചായത്തിലെ കല്ലുണ്ട ആദിവാസി കോളനിയിലെ ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ് പഠന സൗകര്യങ്ങളില്ലാതെ ...

‘കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്, ഞാൻ വല്ലതുമൊക്കെ പറയും‘; മാധ്യമ പ്രവർത്തകരെ തെറി പറഞ്ഞ് എം എം മണി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകരെ തെറി പറഞ്ഞ് മന്ത്രി എം എം മണി. സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി പുതിയ വൈദ്യുതി കരാര്‍ ഉണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ...

വീട്ടിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു: ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

തിരുവനന്തപുരം: വീട്ടിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. നെയ്യാറ്റിന്‍കര പെരിങ്കടവിള സ്വദേശി സനല്‍ ആണ് മരിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടല്‍ മൂലമാണ് ...

മന്ത്രിമാര്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ കാവി നിറത്തിലുള്ള നാട മാറ്റി ചുവപ്പ് കെട്ടാൻ നെട്ടോട്ടം: നാടയിലും രാഷ്ട്രീയം

ഇരിട്ടി: നാടയിൽ പോലും രാഷ്ട്രീയം കണ്ടെത്തി കേരളം. നാട കൃത്യമായ രാഷ്ട്രീയം കൂടി പറയുന്നുണ്ടെന്നാണ് പഴശ്ശി മിനി ജലവൈദ്യുത പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് വ്യക്തമാക്കുന്നത്. കാവി നാട ...

മോദി സർക്കാർ കേരളത്തിന്‌ അനുവദിച്ച കോടികളുടെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ പേരിലാക്കി മാറ്റി : വിവരങ്ങൾ പുറത്ത്

കൊച്ചി: മോദി സർക്കാർ കേരളത്തിലെ വൈദ്യുതി മേഖലയ്ക്ക് നൽകിയ കോടികളുടെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ പേരിലാക്കി പ്രചാരണം. സംസ്ഥാനത്ത് എത്തിച്ചേരുന്ന വൈദ്യുതിയിൽ പ്രസാരണത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കുക, വോൾട്ടേജ് ...

തീവ്രസംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയർമാന് സർക്കാർ ജോലി : മുഹമ്മദ് അബ്ദുൽസലാം മഞ്ചേരിയിലെ കെഎസ്ഇബി ഉദ്യോഗസ്ഥൻ

തിരുവനന്തപുരം : തീവ്രസംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ മുഹമ്മദ്‌ അബ്ദുൾ സലാം ഓവുങ്ങലിന് കേരളത്തിൽ സർക്കാർ ജോലി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (കെഎസ്ഇബി) ...

വന്മരങ്ങൾ മുറിക്കാൻ കരാർ നൽകി, ഉരുൾ പൊട്ടൽ സാദ്ധ്യതാ മേഖലയിൽ സ്ഫോടനത്തിലൂടെ ടണൽ നിർമ്മിക്കുന്നു; അതിരപ്പിള്ളിയെ തകർക്കാൻ കെ എസ് ഇ ബി

അതിരപ്പിള്ളി വനമേഖലയിലെ ഉരുൾ പൊട്ടൽ സാദ്ധ്യതാ പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കെ എസ് ഇ ബി നീക്കം. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയായ ആനക്കയത്ത് കടുവ ...

കെ.എസ്.ഇ.ബിയുടെ സോളാർ പദ്ധതി : 1,000 കോടിയുടെ അഴിമതി ലക്‌ഷ്യം വെച്ചാണെന്ന് കെ.സുരേന്ദ്രൻ

കോട്ടയം: സംസ്ഥാനത്ത് പുരപ്പുറം സോളാർ വൈദ്യുതി പദ്ധതിയുടെ മറവിൽ 1000 കോടിയുടെ അഴിമതിയാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സൗജന്യമായി സോളാർ പ്ലാന്റ് ...

അമിത കറന്റ്‌ ബിൽ ഈടാക്കിയെന്ന് ഹർജി : കെ.എസ്.ഇ.ബിയോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി : ലോക്ക്ഡൗണിനു ശേഷം അമിത കറന്റ്‌ ബിൽ ഈടാക്കിയെന്ന് സൂചിപ്പിച്ചുകൊണ്ട് മൂവാറ്റുപുഴ സ്വദേശി സമർപ്പിച്ച ഹർജിയിൽ കെഎസ്ഇബി യോട് വിശദീകരണം തേടി ഹൈക്കോടതി.ലോക്ക്ഡൗണിനു ശേഷം ഉപഭോക്താക്കൾക്കു ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist