”ലക്ഷദ്വീപിനെ ഉന്നം വെച്ചു നടത്തുന്ന ഈ വ്യാജപ്രചരണങ്ങള്‍ ആരെ സഹായിക്കാനാണ്. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരുടെ ചട്ടുകമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്”; ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് എതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് പ്രതികരണവുമായി ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് എതിരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. വ്യാജ പ്രചാരണമാണ് നടക്കുന്നത് എന്ന് ശോഭാ ...