Lakshadweep

അന്തസ്സാണ് മുഖ്യം,ഈ വിദ്വേഷം നമ്മൾ എന്തിന് സഹിക്കണം? പ്രാദേശിക ടൂറിസത്തെ പിന്തുണയ്ക്കൂ; നിലപാട് വ്യക്തമാക്കി അക്ഷയ് കുമാർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുശേഷം മാലിദ്വീപിലെ ചില യുവ നേതാക്കൾ പ്രധാനമന്ത്രിക്കും ഇന്ത്യക്കും എതിരായി നടത്തിയ പരാമർശങ്ങളിൽ നിലപാട് വ്യക്തമാക്കി ബോളിവുഡ് നടൻ അക്ഷയ് കുമാർ. ...

പ്രധാനമന്ത്രിയുടെ സന്ദർശനം; ലോകത്തിന്റെ ശ്രദ്ധ ഇപ്പോൾ ലക്ഷദ്വീപിൽ; പ്രകീർത്തിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനം ദ്വീപസമൂഹത്തിലേക്കും അതിന്റെ വിപുലമായ ടൂറിസം സാധ്യതകളിലേക്കും ആഗോള ശ്രദ്ധ ആകർഷിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഇത് ...

ലക്ഷദ്വീപിലെ ഓരോ നിമിഷങ്ങളും അതീവ സുന്ദരമായിരുന്നു; സാഹസികത ആഗ്രഹിക്കുന്നവരെങ്കിൽ നിങ്ങളും വരണം; ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ലക്ഷദ്വീപിന് എന്തൊരു സൌന്ദര്യമാണ്, ദ്വീപിന്റെ അ‌തിമനോഹരമായ സൗന്ദര്യവും ജനങ്ങളുടെ സൗഹാർദ്ദവും കണ്ടതിന്റെ അ‌മ്പരപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളാണ് ഇത്. ...

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നൽകിയ വാക്ക്; ലക്ഷദ്വീപിൽ ഇനി അതിവേഗ ഇന്റർനെറ്റ്; ആദ്യ സൗരോർജ്ജ പ്ലാന്റും മിഴി തുറക്കും

കവരത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിൽ ദ്വീപിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുളള നിരവധി പദ്ധതികളാണ് ലക്ഷദ്വീപ് ജനതയ്ക്ക് സമർപ്പിക്കുക. ദ്വീപിലുളളവർക്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കൊച്ചി -ലക്ഷദ്വീപ് ഐലൻഡ് ...

ലക്ഷദ്വീപിന്റെ വികസനത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി; നരേന്ദ്രമോദിക്ക് ആവേശകരമായ വരവേൽപ്

അഗത്തി; ലക്ഷദ്വീപിൽ ആവേശകരമായ വരവേൽപ് ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെ സാദ്ധ്യതകളുളള സ്ഥലമായിരുന്നിട്ടും സ്വാതന്ത്ര്യത്തിന് ശേഷം ദീർഘകാലം ലക്ഷദ്വീപിന്റെ വികസനത്തിൽ ആരും ശ്രദ്ധ ചെലുത്തിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...

ചൂര മീൻ കയറ്റുമതി നടത്തിയതിൽ വ്യാപക അഴിമതി ; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ചോദ്യം ചെയ്ത് ഇഡി

കൊച്ചി : ശ്രീലങ്കയിലേക്ക് മീൻ കയറ്റുമതി നടത്തിയതിൽ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ഇഡി ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ച് ...

വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപിക്ക് തിരിച്ചടി; കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് തിരിച്ചടി. എം പി കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഫൈസലിന് ...

ലക്ഷദ്വീപിൽ സ്‌കൂൾ യൂണിഫോമിൽ പരിഷ്‌കാരം; ഹിജാബില്ലേയെന്ന് എംപി മുഹമ്മദ് ഫൈസൽ

കവരത്തി: ലക്ഷദ്വീപിൽ സ്‌കൂൾ യൂണിഫോിൽ പരിഷ്‌കാരം. സമഗ്ര മാറ്റം വരുത്തിയുള്ള ഉത്തരവ് പുറപ്പെടുവിച്ചു.വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവനുസരിച്ച് പെൺകുട്ടികൾക്ക് പാവാടയും ഷോർട് സ്ലീവ് ഷർട്ടുമാണ് ഏകീകൃത യൂണിഫോം. ...

മുഹമ്മദ് ഫൈസൽ പ്രതിയായ വധശ്രമകേസ്; വിചാരണ കോടതി വിധി മരവിപ്പിച്ച കേരള ഹൈക്കോടതി വിധി റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് ലക്ഷദ്വീപ് ഭരണകൂടം

കവരത്തി: എൻസിപി നേതാവും എംപിയുമായ മുഹമ്മദ് ഫൈസൽ പ്രതിയായ വധശ്രമ കേസിൽ വിചാരണ കോടതി വിധി മരവിപ്പിച്ചുള്ള കേരള ഹൈക്കോടതി വിധിയ്‌ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം. കേരള ഹൈക്കോടതിയുടെ ...

‘ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണം‘: അയോഗ്യനാക്കപ്പെട്ട എം പി മുഹമ്മദ് ഫൈസൽ

ന്യൂഡൽഹി: ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണമെന്ന ആവശ്യവുമായി, അയോഗ്യനാക്കപ്പെട്ട എം പി മുഹമ്മദ് ഫൈസൽ. വധശ്രമക്കേസിൽ വിചാരണ കോടതി വിധിച്ച ശിക്ഷ തടയണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെയാണ്, ...

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16 നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27 ...

വധശ്രമ കേസ്; ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപിയുടെ സഹോദരനെ ജോലിയിൽ നിന്നും പുറത്താക്കി

കവരത്തി: വധശ്രമ കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപിയുടെ സഹോദരനെ ജോലിയിൽ നിന്നും പുറത്താക്കി. എംപി മുഹമ്മദ് ഫൈസലിന്റെ സഹോദരൻ നൂറുൾ അമീനെയാണ് സർക്കാർ ...

വധശ്രമ കേസിൽ 10 വർഷം തടവ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി

കവരത്തി: വധശ്രമ കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടേറിയേറ്റാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്. ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ എംപിയ്‌ക്കെതിരായ തുടർനടപടികൾ ...

വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപിയ്ക്ക് 10 വർഷം തടവുശിക്ഷ

കവരത്തി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപിയ്ക്ക് തടവുശിക്ഷ. എൻസിപി നേതാവ് മുഹമ്മദ് ഫൈസലിനെയാണ് കവരത്തി ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്. 10 വർഷം തടവ് ശിക്ഷയാണ് മുഹമ്മദ് ഫെസലിന്റെ ...

ലക്ഷദ്വീപിൽ ഇനി മുതൽ വെള്ളിയാഴ്ച അവധിയില്ല; ഉത്തരവിറങ്ങി

കവരത്തി: ലക്ഷദ്വീപിലെ സ്കൂളുകൾക്ക് ഇനി വെള്ളിയാഴ്ച അവധിയില്ല. ആഴ്ചയിൽ ആറ് ദിവസവും ക്ലാസ്സുകൾ ഉണ്ടായിരിക്കും. ഇനി മുതൽ ഞായറാഴ്ച മാത്രമായിരിക്കും അവധി. നേരത്തെ വെള്ളിയും ഞായറും ലക്ഷദ്വീപിലെ ...

സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെതിരെ കേരളത്തിന് തകർപ്പൻ ജയം

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന് തകർപ്പൻ ജയം. ലക്ഷദ്വീപിനെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കേരളത്തിന്റെ ജയം. ...

ലക്ഷദ്വീപിൽ ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് ഗാന്ധി ജയന്തി ആഘോഷങ്ങൾ; മഹാത്മാ ഗാന്ധിയുടെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്‌തു

കവരത്തി: മഹാത്മാഗാന്ധിയുടെ 152 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് ലക്ഷദ്വീപില്‍ സംഘടിപ്പിച്ച ചടങ്ങിൽ മഹാത്മാ ഗാന്ധിയുടെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്‌തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് കവരത്തിയിൽ രാഷ്ട്രപിതാവിന്‍റെ ...

‘ആഗോളതാപനം മൂലം ലക്ഷദ്വീപിൽ പ്രതിവർഷം 0.4 മില്ലിമീറ്റർ മുതൽ 0.9 മില്ലിമീറ്റർ വരെ സമുദ്രനിരപ്പ് ഉയരുന്നു’; മുന്നറിയിപ്പുമായി ഗവേഷകർ

ലക്ഷദ്വീപ് : ആഗോളതാപനത്തിന്റെ ആഘാതം മൂലം ലക്ഷദ്വീപ് ദ്വീപുകളിൽ പ്രതിവർഷം 0.4 മില്ലിമീറ്റർ മുതൽ 0.9 മില്ലിമീറ്റർ വരെ സമുദ്രനിരപ്പ് ഉയരുമെന്ന് പഠന റിപ്പോർട്ട്. ലക്ഷദ്വീപ് ദ്വീപുകളിൽ ...

നരേന്ദ്ര മോഡി ഇന്ത്യ ഭരിക്കുമ്പോൾ പിന്നെ സംഘപരിവാർ അജണ്ട അല്ലാതെ ജർമനിയിൽ ജനിച്ച് ഇംഗ്ലണ്ടിൽ ജീവിച്ച ജൂതനായ കാറൽ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് അജണ്ടയാണോ നടപ്പാക്കുക? ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്ര സർക്കാരിന് പിന്തുണയുമായി ജിതിൻ ജേക്കബ്

'ഷേവ് ഗാസ'ക്ക് ശേഷം ഇപ്പോൾ നടക്കുന്ന #ഷേവ് ലക്ഷദ്വീപ് മോങ്ങൽ കാണുമ്പോൾ ആദ്യം മനസ്സിൽ വന്നത് 'പട്ടിതിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ല' എന്ന അവസ്ഥയാണെന്നും സത്യത്തിൽ വിവാദങ്ങൾ ഉണ്ടാക്കുക ...

‘എ കെ 47 തോക്കുകളും 3000 കോടിയുടെ മയക്കുമരുന്നും പിടികൂടിയത് ലക്ഷദ്വീപിൽ നിന്നാണ്. പിടിയിലായത് പാകിസ്ഥാനികളും പിടികൂടിയത് ലക്ഷദ്വീപിൽ നിന്നുമായത് കൊണ്ട് രാജ്യദ്രോഹം ന്യായീകരിക്കപ്പെടരുത്‘; മനോരമയിലെ വാർത്ത ഉദ്ധരിച്ച് സന്തോഷ് പണ്ഡിറ്റ്

എ കെ 47 തോക്കുകളും 3000 കോടിയുടെ മയക്കുമരുന്നും പിടികൂടിയത് ലക്ഷദ്വീപിൽ നിന്നാണ്. പിടിയിലായത് പാകിസ്ഥാനികളും പിടികൂടിയത് ലക്ഷദ്വീപിൽ നിന്നുമായത് കൊണ്ട് രാജ്യദ്രോഹം ന്യായീകരിക്കപ്പെടരുതെന്ന് സന്തോഷ് പണ്ഡിറ്റ്. ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist