land deal

‘സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസിൽ അന്വേഷണം നടക്കട്ടെ’; സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ സിറോ മലബാര്‍ സഭ ഭൂമി ഇടപാടു കേസ് അന്വേഷണം ശരിവെച്ച്‌ സുപ്രീംകോടതി. ഈ ഘട്ടത്തില്‍ അന്വേഷണം സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി ...

ഹൈക്കോടതി നിര്‍ദേശത്തിൽ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ റവന്യൂ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സ‌ര്‍ക്കാര്‍. വിവാദമായ ഭൂമിയിടപാടില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറുടെ ...

സീറോ മലബാര്‍ സഭ ഭൂമിയിടപാട്: അങ്കമാലി അതിരൂപത 3.5 കോടി പിഴയൊടുക്കണമെന്ന് ആദായനികുതി വകുപ്പ്

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ എറണാകുളം-അങ്കമാലി അതിരൂപത പിഴയൊടുക്കണമെന്ന് ആദായനികുതി വകുപ്പ്. 3.5 കോടി രൂപ പിഴയൊടുക്കണമെന്നാണ് നിര്‍ദേശം. ഭൂമിയിടപാടില്‍ നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടും ...

അതിരൂപതയിലെ ഭൂമി ഇടപാടിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് കുരുക്ക് മുറുകുന്നു; കര്‍ദ്ദിനാളിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി റിപ്പോര്‍ട്ട്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ നിയോഗിച്ച രാജ്യാന്തര ഏജന്‍സിയായ കെ.പി.എംജി കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്. കെ.പി.എം.ജിയുടെ റിപ്പോര്‍ട്ടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ...

എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാട്; വ്യാജപട്ടയം നിര്‍മ്മിച്ചോയെന്ന് വീണ്ടും അന്വേഷിക്കണമെന്ന് പൊലീസ്

എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ വ്യാജപട്ടയം നിര്‍മ്മിച്ചോയെന്ന് സംശയിക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു. തൃക്കാക്കര ഭൂമിയിടപാടിലാണ് സെന്‍ട്രല്‍ പൊലീസിന്റെ റിപ്പോര്‍ട്ട്. തൃക്കാക്കര ...

സീറോ മലബാര്‍ സഭ ഭൂമി ഇടപാട്; കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കാക്കനാട് മജിസ്‌ട്രേട്ട് കോടതി വീണ്ടും കേസെടുത്തു. വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ...

യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുപിടിക്കുന്നത് കാലത്തിനു യോജിച്ചതല്ല, ഭൂമിയിടപാടില്‍ സഭയ്ക്ക് സംഭവിച്ച വീഴ്ച ഏറ്റുപറയണമെന്ന് സഭാ വാരിക

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ സഭാനേതൃത്വത്തെ വിമര്‍ശിച്ച് കത്തോലിക്കാസഭയുടെ എറണാകുളം അതിരൂപതയുടെ ഉടമസ്ഥതയില്‍ കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വാരികയായ 'സത്യദീപം' രംഗത്ത്. ഭൂമിയിടപാടില്‍ ...

സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട്, പിഴവുസംഭവിച്ചെന്ന് ഏറ്റുപറഞ്ഞ് ജോര്‍ജ് ആലഞ്ചേരി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ തനിക്ക് പിഴവുസംഭവിച്ചെന്ന് ഏറ്റുപറഞ്ഞ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്ഥിരം സിനഡ് ...

സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട്, ഏഴ് പിഴവുകള്‍ സംഭവിച്ചുവെന്ന് വിലയിരുത്തല്‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ ഏഴ് വിധത്തിലുള്ള പിഴവുകള്‍ സംഭവിച്ചുവെന്ന് വിലയിരുത്തല്‍. മുഴുവന്‍ പണവും കിട്ടും മുമ്പേ ഭൂമിയുടെ അവകാശം കൈമാറിയത് ഗുരുതര പിഴവ്. ഭൂമി ...

വിവാദ ഭൂമി ഇടപാട്, അതിരൂപതയ്ക്കും ആര്‍ച്ച് ബിഷപ്പിനും ജാഗ്രതക്കുറവ് പറ്റിയെന്ന് അങ്കമാലി അതിരൂപതാ വക്താവ്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ അതിരൂപതയ്ക്കും ആര്‍ച്ച് ബിഷപ്പിനും ജാഗ്രതക്കുറവ് പറ്റിയതായി അങ്കമാലി അതിരൂപതാ വക്താവ്. കൃത്യമായ തുകയ്ക്കല്ല ഭൂമി ഇടിപാട് നടത്തിയിരിക്കുന്നതെന്ന് വ്യക്തമായിട്ടും ...

സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട്, പരസ്യപ്രതികരണങ്ങള്‍ക്ക് സഭയുടെ വിലക്ക്

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരസ്യപ്രതികരണങ്ങള്‍ക്ക് സഭയുടെ വിലക്ക്. ഇതുമായി ബന്ധപ്പെട്ട് വൈദികര്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തരുതെന്ന് എറണാകുളം അങ്കമാലി അതിരൂപത കര്‍ശന നിര്‍ദ്ദേശം ...

വിദേശ മലയാളികളുടെ വസ്തു ഇടപാട്, എൻഫേ‍ാഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു

പാലക്കാട്: രാജ്യത്തു സ്ഥിരതാമസമില്ലാത്ത വിദേശ മലയാളികളുടെയും അവരുൾപ്പെട്ട ട്രസ്റ്റുകളുടെയും പേരിൽ നിയമവിരുദ്ധമായി നടക്കുന്ന വസ്തു ഇടപാട് എൻഫേ‍ാഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കാസർകേ‍ാട്, പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ ...

റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപാടുകള്‍ സഹായികളെ മറയാക്കിയെന്ന് സിബിഐ 

ബിക്കാനീര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര രാജസ്ഥാനില്‍ നടത്തിയ അനധികൃത ഭൂമിയിടപാടുകള്‍ സഹായികളുടെ പേരിലെന്ന് സിബിഐ. രാജസ്ഥാനില്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ...

റോബര്‍ട്ട് വാദ്രയ്ക്ക് തലയൂരുക എളുപ്പമാവില്ല: ഭൂമിയിടപാട് കേസില്‍ സിബിഐ ചുമത്തിയത് 18 കേസുകള്‍

ഡല്‍ഹി: രാജസ്ഥാനിലെ ബിക്കാനീര്‍ ഭൂമിയിടപാട് കേസില്‍ റോബര്‍ട്ട് വാദ്രയ്ക്ക് തിരിച്ചടി. റോബര്‍ട്ട് വാദ്രയുള്‍പ്പെട്ട ഭൂമിയിടപാടില്‍ സി.ബി.ഐ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. റോബര്‍ട്ട് വാദ്രയുടെ കമ്പനിക്കെതിരെ 4 ...

ദിലീപിന്റെ ഭൂമി ഇടപാടില്‍ ഇടപെട്ടെന്ന ആരോപണം, പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് മന്ത്രി സുനില്‍കുമാര്‍

കൊച്ചി: നടന്‍ ദിലീപിന്റെ ഭൂമിയിടപാടില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും അങ്ങനെ തെളിയിച്ചാല്‍ തന്റെ പൊതുജീവിതം അവസാനിപ്പിക്കാമെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍. താന്‍ ഭൂമി ഇടപാടില്‍ ഇടപെട്ടെന്ന് ആരോപിച്ച ജില്ലാ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist