Lockdown

കോവിഡ്‌ അതി തീവ്രവ്യാപനം; സംസ്ഥാനത്തിന്നു മുതൽ സമ്പൂർണ്ണ ലോക്ക് ഡൌൺ

സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടി; ട്രിപ്പിൾ ലോക്ഡൗൺ ഇനി മലപ്പുറത്ത് മാത്രം

കൊവിഡ് വ്യാപനത്തിൽ ശമനമില്ലാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടി. മെയ് 30 വരെയാണ് ലോക്ഡൗൺ നീട്ടിയത്. എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളെ ട്രിപ്പിൾ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കി. ...

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ : പുറത്തിറങ്ങുക അവശ്യസർവീസുകൾ മാത്രം

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് അർദ്ധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗൺ

മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു പുറമേ തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി കൂടുതല്‍ ...

കോവിഡ് വ്യാപനം രൂക്ഷം; ലക്ഷദ്വീപിലും ലോക്ക്ഡൗണ്‍ നീട്ടി

കോവിഡ് വ്യാപനം രൂക്ഷം; ലക്ഷദ്വീപിലും ലോക്ക്ഡൗണ്‍ നീട്ടി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലക്ഷദ്വീപിലും ലോക്ക് ഡൗണ്‍ നീട്ടി. മെയ് 23 വരേക്കാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. ‌കവരത്തി, ആന്ത്രോത്ത്, കല്‍പേനി, അമിനി ദ്വീപില്‍ പൂര്‍ണ ...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

കൊവിഡ് വ്യാപനം രൂക്ഷം; ബംഗാളില്‍ നാളെ മുതല്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍

കൊല്‍ക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ രണ്ടാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് ലോക്ക്ഡൗണ്‍ ആരംഭിക്കുന്നത്. ലോക്ക്ഡൗണ്‍ കാലയളവില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

സംസ്ഥാനത്ത് ലോക്ഡൗൺ മെയ് 23 വരെ നീട്ടി; നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടി. മെയ് 23 വരെയാണ് ലോക്ഡൗൺ നീട്ടിയത്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ...

കണ്ടെയ്ന്‍മെന്റ് സോണുകളിലെ 30 ശതമാനത്തോളം ആളുകള്‍ക്കും കൊറോണ ബാധിച്ചിട്ടുണ്ട്: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐസിഎംആര്‍

‘കൊവിഡ് കേസുകള്‍ കുറഞ്ഞാലും ലോക്ക്ഡൗണ്‍ തുടരണം, ആറുമുതല്‍ എട്ടാഴ്ച വരെ അടച്ചിടണം, അല്ലെങ്കില്‍ നേരിടേണ്ടി വരിക ​ഗുരുതര പ്രത്യാഘാതം’: ഐസിഎംആറിന്റെ മുന്നറിയിപ്പ്

ഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ജില്ലകളില്‍ ആറുമുതല്‍ എട്ടാഴ്ച വരെ അടച്ചിടല്‍ തുടരണമെന്ന് ഐസിഎംആര്‍. രോഗ സ്ഥിരീകരണ നിരക്ക് പത്തുശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ വരും ദിവസങ്ങളിലും ...

ലോക്ക്ഡൗണ്‍ നിർദ്ദേശം ലംഘിച്ച്‌ നിസ്ക്കാരം: കണ്ണൂരില്‍ നിസ്ക്കരിക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം പകര്‍ത്തി ഏഴ്പേര്‍ക്കെതിരെ കേസെടുത്തു

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പള്ളിയില്‍ തറാവീഹ് നിസ്‌കാരം: ആറുപേര്‍ അറസ്റ്റില്‍

പരപ്പനങ്ങാടി: ലോക്ഡൗണ്‍, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പള്ളിയില്‍ തറാവീഹ് നിസ്‌കാരം നടത്തിയ 6 പേരെ പരപ്പനങ്ങാടി പോലിസ് കേരള എപിഡെമിക് ഓര്‍ഡിനന്‍സ് പ്രകാരം കേസ് രജിസ്റ്റര്‍ ...

ഭക്ഷണം ഇല്ല, നാട്ടിലേക്ക് പോകാൻ വേണ്ടി പ്രതിഷേധം : കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തു

‘ആശുപത്രി യാത്രക്ക് പാസ് നിര്‍ബന്ധമല്ല’; എന്നാൽ ഈ രേഖകള്‍ കരുതണമെന്ന് പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായതോടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിൽ ആശുപത്രി യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമല്ലെന്ന് പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പകരം, മെഡിക്കല്‍ രേഖകളും ...

 ”നിങ്ങള്‍ മൃഗങ്ങളാണോ നിങ്ങള്‍ക്ക് സാമാന്യ ബുദ്ധിയില്ലേ ”  സബ് ഇൻസ്പെക്ടറോട്‌ അക്രോശിച്ച ഡിസിപിയോട് വിശദീകരണം തേടി  

പൊലീസിന്റെ ഇ- പാസിന് അപേക്ഷകരുടെ ബാഹുല്യം; സംവിധാനം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി

തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അത്യാവശ്യഘട്ടങ്ങളിൽ ‍ യാത്ര ചെയ്യുന്നതിനുളള പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷകരുടെ ബാഹുല്യം. ഇ- പാസ് സംവിധാനം മുഖേന ഇതുവരെ 2,55,628 പേർ ...

സംസ്ഥാനത്ത് മതസ്പര്‍ദ്ധ വളര്‍ത്താന്‍ വര്‍ഗ്ഗീയസംഘടനകള്‍ ശ്രമിക്കുന്നു, ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

‘ലോ​ക്ക്ഡൗ​ണ്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കും’; സ​ത്യ​വാങ്മൂ​ലം ദു​രൂ​പ​യോ​ഗം ചെ​യ്താ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടിയെന്ന് ഡിജിപി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ. വ​ള​രെ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ലു​ള്ള യാ​ത്ര ചെ​യ്യു​ന്ന​തി​ന് മാ​ത്ര​മേ പോ​ലീ​സി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ ...

കൊവിഡ് വ്യാപനം തുടരുന്നു; ലോക്ക് ഡൗൺ നീട്ടാൻ സാദ്ധ്യത

ഡല്‍ഹിയിലും യുപിയിലും അടച്ചിടൽ നീട്ടി; തമിഴ്നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

ഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നീട്ടി ഡല്‍ഹിയും ഉത്തര്‍പ്രദേശും. ഇരുസംസ്ഥാനങ്ങളിലും 17 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. അതേസമയം, ​തമിഴ്നാട്ടില്‍ നാളെ മുതല്‍ ...

കോഴിക്കോട് വ്യാജമദ്യം കഴിച്ച രണ്ട് പേര്‍ മരിച്ചു, നാല് പേര്‍ ഗുരുതരാവസ്ഥയില്‍

ലോക്ക്ഡൗൺ; സംസ്ഥാനത്തേക്ക് മദ്യക്കടത്ത് വ്യാപകം

തിരുവനന്തപുരം: ലോക്ക്ഡൗണിന് മുന്നോടിയായി ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും പൂട്ടിയതും ലോക്ക്ഡൗണോടെ കള്ളുഷാപ്പുകളും പൂട്ടിയതും സംസ്ഥാനത്തേക്ക് മദ്യക്കടത്ത് കൂടാൻ കാരണമാകുന്നു. ഗോവ, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുമാണ് സംസ്ഥാനത്തേക്ക് അനധികൃതമായി ...

യാത്രാ പാസിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു; വാക്സിൻ എടുക്കാൻ പോകുന്നവർക്കും അടുത്തുള്ള സ്ഥലങ്ങളിൽ പോകുന്നവർക്കും പാസ് നിർബന്ധമില്ല

യാത്രാ പാസിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു; വാക്സിൻ എടുക്കാൻ പോകുന്നവർക്കും അടുത്തുള്ള സ്ഥലങ്ങളിൽ പോകുന്നവർക്കും പാസ് നിർബന്ധമില്ല

തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അടിയന്തര യാത്രയ്ക്ക് കേരള പൊലീസ് നല്‍കുന്ന പാസിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. https://pass.bsafe.kerala.gov.in/ എന്ന ...

കോവിഡ്‌ അതി തീവ്രവ്യാപനം; സംസ്ഥാനത്തിന്നു മുതൽ സമ്പൂർണ്ണ ലോക്ക് ഡൌൺ

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ യാത്രാ പാസുകൾ നിർബന്ധമാക്കി; അപേക്ഷ ഇന്ന് വൈകുന്നേരം മുതൽ, വിശദവിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ യാത്രകൾ ചെയ്യുന്നതിന് പാസുകൾ നിർബന്ധമാക്കി. പോലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച്ച വൈകുന്നേരത്തോടെ നിലവില്‍ വരും. കേരള പോലീസിന്റെ വെബ്സൈറ്റ് ...

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ : പുറത്തിറങ്ങുക അവശ്യസർവീസുകൾ മാത്രം

സംസ്ഥാനത്ത് ഒമ്പത് ദിവസത്തെ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; അറിയാം….

തിരുവനന്തപുരം; സംസ്ഥാനത്ത് മെയ് എട്ടു മുതല്‍ നടപ്പാക്കുന്ന ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. അവശ്യ സേവനം ഒഴികെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ താഴെ പറയുന്ന ...

കേരളത്തിൽ ഇന്ന് 35636 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യയിലും വർദ്ധനവ്

സംസ്ഥാനത്ത് ലോക്ക്ഡൗൺ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. 8ആം തീയതി രാവിലെ ആറ് മുതൽ ഒമ്പത് ദിവസം സംസ്ഥാനം അടച്ചിടും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ...

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ : പുറത്തിറങ്ങുക അവശ്യസർവീസുകൾ മാത്രം

കേരളത്തിൽ മേയ് 4 മുതല്‍ 9 വരെ ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍; ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസ്, അറിയാം നിയന്ത്രണങ്ങൾ…

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് നാലു മുതല്‍ ഒമ്പതുവരെ ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തും. ശനി, ഞായര്‍ ദിനങ്ങളില്‍ ഏര്‍പെടുത്തിയതിനു തുല്യമായ ...

അരവിന്ദ് കെജ്‌രിവാളിനെതിരെ മുളകുപൊടിയാക്രമണം: ഒരാള്‍ അറസ്റ്റില്‍

കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നീട്ടി

ഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. അതിനിടെ ഡല്‍ഹിയിലെ ആശുപത്രികള്‍ക്കുള്ള ഓക്‌സിജന്‍ ...

കൊവിഡ് വ്യാപനം തുടരുന്നു; ലോക്ക് ഡൗൺ നീട്ടാൻ സാദ്ധ്യത

‘കുറച്ച്‌ ആഴ്ചകള്‍ ഇന്ത്യ പൂര്‍ണമായും അടച്ചിടണം’; യു എസ് കൊവിഡ് വിദഗ്ദ്ധന്‍

വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ കുറച്ച്‌ ആഴ്ചകള്‍ പൂര്‍ണമായി അടച്ചുപൂട്ടണമെന്ന് യു എസ് കൊവിഡ് വിദഗ്ദ്ധന്‍ ഡോ. ആന്റണി എസ് ഫൗചി. ഒരു ...

അടിയന്തിര യോഗത്തിൽ പ്രധാന തീരുമാനങ്ങള്‍; മാളിലും മാര്‍ക്കറ്റുകളിലും കയറണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

സംസ്ഥാനത്ത് ലോക്ഡൗണ്‍ ആലോചനയില്‍; സ്ഥിതി അതീവ ​ഗുരുതരം, ശനി,ഞായര്‍ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കുന്നത് ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌ഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകും. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ ലോക്‌ഡൗണ്‍ വേണ്ടിവരും. സംസ്ഥാനത്ത് കേന്ദ്ര, സംസ്ഥാന ...

Page 6 of 16 1 5 6 7 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist