Locust

വെട്ടുകിളികളുടെ ആക്രമണം പടർന്നേയ്ക്കും : ഉത്തർപ്രദേശിൽ കനത്ത ജാഗ്രത

ഹരിയാനയിലെ ഗുരുഗ്രാം, ഫർദിയാബാദ് എന്നിവിടങ്ങളിൽ നിന്നും വെട്ടുകിളികൾ ഉത്തർ പ്രദേശിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.ഇതേ തുടർന്ന്, ഗ്രേറ്റർ നോയിഡയിലെ അഗ്രികൾച്ചർ ഡിപ്പാർട്മെന്റിന്റെ ഡെപ്യൂട്ടി ഡയറക്ടറായ എസ്.എൻ ശർമ ...

വെട്ടുക്കിളി ശല്യം നേരിടാൻ മുന്നൊരുക്കം : ഡൽഹിയിൽ അടിയന്തിര ഉന്നതതല യോഗം

പാകിസ്ഥാനിൽ നിന്നും വെട്ടുകിളികൾ ഹരിയാനയിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഡൽഹിയിൽ പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായ് അടിയന്തര യോഗം വിളിച്ചു.ഡെവലപ്മെന്റ് സെക്രട്ടറി, ഡിവിഷണൽ കമ്മീഷണർ, കൃഷി വകുപ്പ് ...

(200216) -- OKARA, Feb. 16, 2020 (Xinhua) -- Photo taken with mobile phone on Feb. 15, 2020 shows Pakistani farmers trying to avoid locusts swarming in Okara district in eastern Pakistan's Punjab province. Locust attack on crops incurred heavy financial losses to farmers in some areas of the country. (Str/Xinhua) (Xinhua/Stringer via Getty Images)

വെട്ടുകിളി ശല്യം : ഇന്ത്യ നേരിടുന്നത് 27 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണം

ഇന്ത്യ നേരിടുന്നത് കഴിഞ്ഞ 27 വർഷത്തിനിടയിൽ സംഭവിച്ച ഏറ്റവും രൂക്ഷമായ വെട്ടുകിളി ആക്രമണമെന്ന് വെളിപ്പെടുത്തി ഔദ്യോഗിക വൃത്തങ്ങൾ.കിലോമീറ്ററോളം നീളമുള്ള വെട്ടുകിളികളുടെ വ്യൂഹങ്ങളാണ് മധ്യ, പടിഞ്ഞാറൻ ഇന്ത്യയെ കൂട്ടത്തോടെ ...

മഹാരാഷ്ട്രയിൽ വെട്ടുകിളികളുടെ ആക്രമണം രൂക്ഷം : കനത്ത ജാഗ്രതയിൽ ഉത്തർ പ്രദേശ്

മഹാരാഷ്ട്രയിലുണ്ടായ വെട്ടുകിളികളുടെ ആക്രമണത്തെ തുടർന്ന് മഥുരയിലും ഡൽഹിയിലും ജാഗ്രതാ നിർദേശം.ഇന്ത്യയിലെ കൂടുതൽ ഭാഗങ്ങളിലേക്ക് വെട്ടുകിളികളുടെ ശല്യം ഇപ്പോൾ വ്യാപിച്ചിട്ടുണ്ട്.മഹാരാഷ്ട്രയിലെ 4 ഗ്രാമങ്ങളിൽ വെട്ടുകിളികളുടെ ആക്രമണം രൂക്ഷമായതായി റിപ്പോർട്ടുകൾ ...

മധ്യപ്രദേശിൽ 15 ജില്ലകളിൽ വെട്ടുക്കിളി ആക്രമണം : കോവിഡിനു പിറകേ വരാനിരിക്കുന്നത് വൻ കൃഷിനാശം

മധ്യപ്രദേശിൽ വ്യാപകമായ വെട്ടുകിളി ആക്രമണം.സംസ്ഥാനത്തിന്റെ പടിഞ്ഞാറുള്ള 15 ജില്ലകളിലാണ് ബുധനാഴ്ച മുതൽ വ്യാപകമായ വെട്ടുക്കിളികളുടെ സാന്നിധ്യം കണ്ടെത്തിയത്.ഉജ്ജയിൻ ജില്ലയിലെ പാൻബിഹാർ മേഖലയിലെ വൃക്ഷലതാദികൾ ഇവയെ കൊണ്ട് മൂടിയിരിക്കുകയാണ്.ദശലക്ഷക്കണക്കിന് ...

കൃഷി നശിപ്പിക്കുന്ന വെട്ടുകിളികളെ തുരത്താൻ 1,00,000 താറാവിന്റെ സേന : പാകിസ്ഥാന് സഹായ വാഗ്ദാനവുമായി ചൈന

പാകിസ്ഥാന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുന്ന വെട്ടുകിളികളെ നിയന്ത്രിക്കാൻ സഹായ വാഗ്ദാനവുമായി ചൈന. വെട്ടുകിളികളെയും പ്രാണികളെയും കൂട്ടത്തോടെ തിന്നു തീർക്കാൻ ഒരുലക്ഷം താറാവുകളെയാണ് ചൈന പാകിസ്ഥാന് നൽകുക. ഉഷ്ണപ്രദേശങ്ങളിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist