‘ബെഹ്‌റയുടെ ഉത്തരവ് കമ്പനിയെ സഹായിക്കാനെന്ന് സംശയിക്കുന്നത് ന്യായം’; പെയിന്റടി ഉത്തരവ് സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പാലിക്കാതെയെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ ഡ്യൂലക്‌സ് കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പാലിക്കാതെയാണെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഐ.പി.എസ്. ...