loknath behra

‘സംസ്ഥാനത്ത്​ ലവ് ജിഹാദില്ല’: സീറോ മലബാർ സഭ സിനഡിന്റെ പ്രസ്താവനയെ എതിർത്ത് ഡിജിപി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: സംസ്ഥാനത്ത്​ ലവ് ജിഹാദില്ലെന്ന വാദവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. രണ്ട് വര്‍ഷത്തിനിടെ അത്തരം കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമീഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും ...

‘പമ്പയിൽ ഇത്തവണ പൊലീസ് ചെക്പോസ്റ്റുകൾ ഉണ്ടാകില്ല” മലയില്‍ കയറാന്‍ യുവതികള്‍ വന്നാല്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ബെഹ്റ

ശബരിമലയില്‍ കയറാന്‍ യുവതികളെത്തിയാല്‍ തടയാന്‍ പമ്പയില്‍ ചെക്ക്‌പോസ്റ്റ് ഉണ്ടാവില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. യുവതികള്‍ മലകയറാന്‍ വന്നാല്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടുമെന്നും ...

ശബരിമലയില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കേസ്സെടുക്കും

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റോഡ് ഗതാഗതം തടയുകയും പരിശോധന നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. റേഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് ...

സംസ്ഥാനത്ത് മതസ്പര്‍ദ്ധ വളര്‍ത്താന്‍ വര്‍ഗ്ഗീയസംഘടനകള്‍ ശ്രമിക്കുന്നു, ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണശ്രമങ്ങള്‍ ശക്തമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിലയിരുത്തല്‍. മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം നടക്കുന്നു. ശക്തമായ നടപടിക്ക് എസ്പിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. ...

എഡിജിപിയുടെ മകള്‍ക്കെതിരായ കേസ്;  അന്വേഷണത്തില്‍ ഇടപെടാന്‍ താനില്ല; തെളിവ് ലഭിച്ചാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും ; നിലപാട് വ്യക്തമാക്കി ഡിജിപി

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരായ അന്വേഷണത്തില്‍ താന്‍ ഇടപെടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പോലീസ് ഡ്രൈവറായ ഗവാസ്‌കറെ സ്‌നിഗ്ധ മര്‍ദിച്ച സംഭവം പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ...

ലോകനാഥ് ബെഹ്‌റയുടെ സേവനത്തിനായി വീട്ടിലും ഓഫിസിലുമായുള്ളത് മുപ്പതോളം പോലിസുകാര്‍: കണക്കില്‍ പക്ഷേ ഇതൊന്നും കാണില്ല!

തിരുവനന്തപുരം: പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ സേവനത്തിന് വീട്ടിലും ഓഫീസിലുമൊക്കെയായി ഉള്ളത് മുപ്പതോളം പേര്‍. വീട്ടില്‍ ആറു പോലിസുകാര്‍ സ്ഥിരമായുണ്ടാവും. ഓഫീസില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ കൂടാതെ ഡി.വൈ.എസ്.പി ...

ക്രിമിനല്‍ കേസില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

  ക്രിമിനല്‍ കേസില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനം. ഇവരെക്കുറിച്ച് അന്വേഷിക്കാനും അവര്‍ക്കെതിരേ എന്തു നടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യാനും ...

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ബെഹ്‌റയെ മാറ്റി: വിവാദങ്ങളില്‍ നിന്ന് തലയൂരി സര്‍ക്കാര്‍

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ലോക്‌നാഥ് ബെഹ്‌റയെ മാറ്റി. ഡിജിപി എന്‍.സി അസ്താനയ്ക്കാണ് പുതിയ വിജിലന്‍സ് ഡയറക്ടര്‍.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവില്‍ ഒപ്പു വെച്ചു. ബെഹ്‌റയുടെ ഇരട്ടപ്പദവി ...

ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടാതെ: ചട്ടലംഘനമെന്ന് ആരോപണം

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡയറക്ടറായി നിയമിച്ചത് ചട്ടം ലംഘിച്ച്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് നിയമനം നടത്തിയതെന്ന് വ്യക്തമാകുന്ന തെളിവുകള്‍ ...

ഡിജിപിയുടെ വാദവും പൊളിയുന്നു, ഹെലികോപ്ടര്‍ ഏര്‍പ്പാടാക്കിയത് ഡി.ജി.പി നേരിട്ടിടപെട്ടെന്ന് വിമാന കമ്പനി

തിരുവന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര വിവാദത്തില്‍ വിശദീകരണവുമായി വിമാന കമ്പനി രംഗത്ത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരിട്ടിടപെട്ടാണ് ഹെലികോപ്ടര്‍ ബുക്ക് ചെയ്തതെന്ന് വിമാന കമ്പനിയായ ചിപ്‌സണ്‍ എയര്‍വെയ്‌സ് ...

ബെഹ്‌റ പറയുന്നതോ ഉത്തരവ് പറയുന്നതോ ശരി? ‘ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയത് പോലീസല്ല’, എന്ന ബെഹ്റയുടെ വിശദീകരണവും പൊളിയുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശ യാത്രയ്ക്കുള്ള പണം ദുരന്തനിവാരണ ഫണ്ടില്‍ നിന്നും അനുവദിച്ച വിവാദം നിലനില്‍ക്കെ ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയത് പോലീസല്ലെന്ന് വിശദീകരണവുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ...

‘കേരളം സുരക്ഷിതം’, വ്യാജപ്രചരണങ്ങള്‍ക്കെതിരെ അന്യസംസ്ഥാന തൊഴിലാളികളോട് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സമൂഹ മാധ്യമങ്ങളില്‍ കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ ആള്‍ക്കൂട്ടം കൊലപ്പെടുത്തുകയാണെന്ന തരത്തിലുള്ള തെറ്റായ ...

ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതം: ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് കാലത്ത് ഉണ്ടായ ചില കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ...

പൾസർ സുനിക്കെതിരെ ദിലീപ് പരാതി നല്‍കിയിരുന്നു, കോടതിയെ അറിയിക്കുമെന്ന് ഡിജിപി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടൻ ദിലീപ് പരാതി നൽകിയിരുന്നെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. എപ്പോൾ എങ്ങനെ പരാതി നൽകിയതെന്നത് ...

വര്‍ഗ്ഗീയ കലാപം മറികടക്കാന്‍ സഹായിച്ചത് മോഹന്‍ലാലും മമ്മൂട്ടിയും, വെളിപ്പെടുത്തലുമായി ബെഹ്‌റ

കൊച്ചി: കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായപ്പോള്‍ അത് തടയാന്‍ സഹായിച്ചത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വെളിപ്പെടുത്തല്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെഹ്‌റ ...

നടിയെ ആക്രമിച്ച കേസ്, പൊലീസിന് മാര്‍ച്ചില്‍ തന്നെ ദൃശ്യങ്ങള്‍ കിട്ടിയിരുന്നുവെന്ന് ബെഹ്‌റ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പൊലീസിന് മാര്‍ച്ചില്‍ തന്നെ കിട്ടിയിരുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇപ്പോള്‍ അന്വേഷിക്കുന്നത് ഗൂഢാലോചനയും ഇതിന് പ്രേരണ ചെലുത്തിയവരെക്കുറിച്ചും മാത്രമാണെന്നും അദ്ദേഹം ...

അന്വേഷണം ശരിയായ ദിശയില്‍, പൂര്‍ണമായ തെളിവ് ലഭിച്ചാല്‍ ആരായാലും അറസ്റ്റെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കേസില്‍ പൂര്‍ണമായ തെളിവ് ലഭിച്ചാല്‍ ആരായാലും അറസ്റ്റ് ചെയ്യുമെന്നും എന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. തിരുവനന്തപുരത്ത് ...

ജേക്കബ് തോമസിന് മറികടന്ന് ബെഹ്‌റ വീണ്ടും പോലിസ് മേധാവി: തീരുമാനമെടുത്ത് മന്ത്രിസഭ

തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയെ വീണ്ടും പൊലിസ് മേധാവിയായി നിയമിച്ചു. നിലവില്‍ വിജിലന്‍സ് ഡയറക്ടര്‍ ആണ് ബെഹ്റ. പൊലീസ് മേധാവി സ്ഥാനത്ത് നിന്നും ജൂണ്‍ മുപ്പതിന് വിരമിക്കുന്ന ടി പി ...

അഴിമതികളില്‍ കേസെടുക്കാന്‍ വിജലന്‍സ്​ ഡയറക്​ടറുടെ അനുമതി വേണം; ബെഹ്​റയുടെ ഉത്തരവ്​ വിവാദത്തില്‍

തിരുവനന്തപുരം: വന്‍കിട അഴിമതികളില്‍ കേസെടുക്കാന്‍ വിജലന്‍സ്​ ഡയറക്​ടറുടെ അനുമതി തേടണമെന്ന വിവാദ ഉത്തരവുമായി ലോക്​നാഥ്​ ബെഹ്​റ. ഐ.എ.എസ്​, ഐ.പി.എസ്​, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരായ കേസുകള്‍ എടുക്കണമെങ്കില്‍ ഇനി മുന്‍കൂര്‍ ...

പെയിന്റടി വിവാദത്തില്‍ ബെഹ്റയെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പെയിന്റടി വിവാദത്തില്‍  മുൻ പൊലീസ് മേധാവിയും ഇപ്പോൾ വിജിലൻസ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്‌റയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പൊലീസ് സ്‌‌റ്റേഷനുകളിൽ പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist