Tag: m b rajesh

എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം; അവസരം നിഷേധിക്കപ്പെട്ട അർഹരായ വിദ്യാർത്ഥികൾ കൂട്ടത്തോടെ പ്രതിഷേധിക്കുന്നു, ഗവർണ്ണറുടെ ഇടപെടലിന് കളമൊരുങ്ങി

കോഴിക്കോട്: എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനത്തിൽ പ്രതിഷേധം ശക്തമാകുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിതയായ എം ബി രാജേഷിന്‍റെ ...

‘പി കെ ശശിയുടെ മകന് കിൻഫ്രയിൽ നിയമനം നൽകാമെങ്കിൽ എംബി രാജേഷിൻ്റെ ഭാര്യക്ക് കാലടി സർവ്വകലാശാലയിലും നൽകാം’; സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ അനധികൃത നിയമനങ്ങൾക്കെതിരെ സന്ദീപ് വാര്യർ

സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ അനധികൃത നിയമനങ്ങളെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. സിപിഎം നേതാക്കളുടെ ബന്ധുക്കൾ , മക്കൾ എല്ലാവരും ഉന്നതമായ ഐ.ക്യു ഉള്ളവരാണ്. അവർക്ക് ...

‘എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം ലിസ്റ്റ് അട്ടിമറിച്ച് തന്നെ‘; സ്ഥിരീകരണവുമായി ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ, വിസിക്ക് കത്ത് നൽകി

കോഴിക്കോട്; സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യയുടെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം ലിസ്റ്റ് അട്ടിമറിച്ച് തന്നെയെന്ന് ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ. കാലടി സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ ...

‘ചര്‍ച്ചയ്ക്ക് വരുന്ന സിപിഎം പ്രതിനിധികള്‍ വെട്ടു പോത്തുകളെ പോലെ അമറുമ്പോള്‍ അവതാരകര്‍ പതറിപ്പോകുന്നതിനെയാണ് ഞാന്‍ അന്ന് വിമര്‍ശിച്ചത്’: എം ബി രാജേഷിന് സന്ദീപ് വാര്യരുടെ മറുപടി

ബിജെപി വക്താവിന് മുന്നില്‍ മനോരമ ന്യൂസ് അവതാരകന്‍ മുട്ടിലിഴഞ്ഞുവെന്ന സിപിഎം നേതാവ് എംബി രാജേഷിന്റെ ചാനല്‍ ചര്‍ച്ചയിലെ ആരോപണത്തിന് ബിജെപി വക്താവ് സന്ദീപ് വാര്യരുടെ മറുപടി. കഴിഞ്ഞ ...

‘ചെലോർക്ക് ശര്യാവും, ചെലോർക്ക് ശര്യാവില്ല, ഏതായാലും രാജേഷിന് ശര്യായില്ല‘; പി എസ് സി നിയമന വിവാദത്തിലെ എം ബി രാജേഷിന്റെ ന്യായീകരണ വീഡിയോക്ക് ലൈക്കിന്റെ ഇരട്ടിയിലധികം ഡിസ്ലൈക്കും ഉദ്യോഗാർത്ഥികളുടെ പൊങ്കാലയും

ആകെ വീഡിയോ കണ്ടിരിക്കുന്നത് മൂന്നുലക്ഷത്തിൽ പരം ആളുകൾ. ലൈക്ക് ചെയ്തിരിക്കുന്നത് നാൽപ്പത്തോരായിരം പേർ. എന്നാൽ ഡിസ്ലൈക്ക് ചെയ്തിരിക്കുന്നവരുടെ എണ്ണം എഴുപത്തി എണ്ണായിരം. നാണക്കേടിന്റെ ഈ കണക്ക് സിപിഎം ...

‘വാളയാർ കേസിലെ പ്രതികളെ രക്ഷിച്ചത് എം ബി രാജേഷ്’; ഗുരുതര ആരോപണവുമായി അഡ്വക്കേറ്റ് ജയശങ്കർ

വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാൻ സിപിഎം നേതാവും മുൻ എം പിയുമായ എം ബി രാജേഷ് ഇടപെട്ടെന്ന് അഡ്വക്കേറ്റ് എ ജയശങ്കർ. സ്വകാര്യ മാദ്ധ്യമം നടത്തിയ ചർച്ചയിലാണ് ...

എംബി രാജേഷ്, യെച്ചൂരി തുടങ്ങിയവരുടെ മൊബൈലുകള്‍ മോഷ്ടിക്കപ്പെട്ടു: മോദി സര്‍ക്കാരിന്റെ ചാരപ്പണിയെന്നാരോപിച്ച് ലോകസഭയില്‍ അടിയന്തിരപ്രമേയത്തിന് നോട്ടിസ് നല്‍കി സിപിഎം എംപിമാര്‍

ഡല്‍ഹി: പ്രതിപക്ഷ എം.പി.രുടെ വീടുകളില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണം രഹസ്യങ്ങളും വിവരങ്ങളും ചോര്‍ത്താനുള്ള ശ്രമമാണെന്ന് ആരോപിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. വിഷയം ഉന്നയിച്ച് സിപിഎം എംപി എ ...

മലപ്പുറത്തെ മുസ്ലീം പെണ്‍കുട്ടികളുടെ ഫ്ലാഷ് മോബിനെതിരെ രംഗത്തെത്തുന്നത് മതമൗലികതയുടെ മനോരോഗം ബാധിച്ചവരെന്ന് എം ബി രാജേഷ്

പാലക്കാട്: എയിഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച ഫ്ലാഷ് മോബിനെതിരെ രംഗത്തെത്തുന്നത് മതമൗലികതയുടെ മനോരോഗം ബാധിച്ചവരാണെന്ന് എംബി രാജേഷ് എംപി. ഒരു സാമൂഹ്യ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു കുട്ടികള്‍ ...

വീണ്ടും അബദ്ധത്തില്‍ ചാടി എം.ബി രാജേഷ്, രാജമഹിഷമെന്ന് പരിഹസിച്ച് നവമാധ്യമങ്ങള്‍

പാലക്കാട്: സിപിഎം എം.പി എം.ബി രാജേഷിന് സോഷ്യല്‍ മീഡിയയില്‍ വീണ്ടും അബദ്ധം. രാഷ്ട്രവാദി സീ ന്യൂസ് എന്ന പേരിലുള്ള പേജില്‍ വന്ന പോസ്റ്റാണ് സീ ന്യൂസിന്റേതെന്ന പേരില്‍ ...

Page 2 of 2 1 2

Latest News