മിഷണറി സ്‌കൂളിലെ ബയോളജി ലാബിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം ആരംഭിച്ച് പോലീസ്
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സ്വകാര്യ സ്‌കൂളിൽ മനുഷ്യ ഭ്രൂണം സൂക്ഷിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ബാലാവകാശ കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാഗർ ജില്ലയിലെ മിഷണറി ...

















