maha kumbh mela 2025

പുണ്യസംഗമ ഭൂമിയായി; മഹാകുംഭമേളയിൽ ത്രിവേണി സംഗമത്തിൽ ഇതുവരെ അമൃതസ്‌നാനം ചെയ്തത് 540 ദശലക്ഷം ഭക്തർ

പ്രയാഗ്രാജ്: ആത്മീയ സംഗമ ഭൂമിയായ പ്രയാഗ്‌രാജിൽ തീർത്ഥാടകരുടെ നിലക്കാത്ത ഒഴുക്കാണ്. ഇത്തവണത്തെ മഹാകുംഭമേളയിൽ റെക്കോർഡ് ജനപങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. കുംഭമേള അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, ഇനിയും ...

മഹാകുംഭമേള; മാഘ പൂർണിമ ദിനത്തിൽ ധന്യരായി ലക്ഷക്കണക്കിന് ഭക്തർ; ത്രിവേണിസംഗമത്തിൽ പുണ്യസ്‌നാനം ചെയ്തത് 73.60 ലക്ഷം പേർ

ലക്നൗ: കുംഭമേള നഗരിയിൽ മാഘ പൂർണിമ ദിനത്തിൽ, ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്തത് ലക്ഷക്കണക്കിന് ഭക്തർ. മാഘ പൂർണിമ ദനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് കുംഭമേളയിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ ...

ആത്മീയ സംഗമഭൂമിയായി പ്രയാഗ്‌രാജ്; മൗനി അമാവാസിയിൽ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്തത് 5.71 കോടി ഭക്തർ

പ്രയാഗ്‌രാജ്: നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സംഭവിക്കുന്ന ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാകുംഭമേളയിൽ മൗനി അമാവാസി ദിനത്തിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്തത് കോടിക്കണക്കിന് ഭക്തർ. കുംഭമേളയുടെ ഏറ്റവും ...

അമൃതായി ത്രിവേണി; മഹാകുംഭമേളയിൽ സ്‌നാനത്തിൽ പങ്കെടുത്ത് യോഗി ആദിത്യനാഥ്

ന്യൂഡൽഹി: ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാകുംഭമേളയുടെയുടെ പത്താം ദിവസമാണ് ഇന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് ...

മഹാകുംഭമേളയുടെ പ്രവേശന കവാടത്തിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ ശിവഡമരു; അഖാഡകൾക്കും കല്പവാസികൾക്കുമായി വിപുലമായ ഒരുക്കങ്ങൾ

പ്രയാഗ്‌രാജ്: മഹാകുംഭമേളയ്ക്കായി പ്രയാഗ്‌രാജ് ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ ഒരുക്കങ്ങളാണ് നഗരത്തിലുടനീളം നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ശിവഡമരുവാണ് മഹാകുംഭമേളയുടെ പ്രവേശന കവാടത്തിൽ ഒരുങ്ങുന്നത്. മഹാകുംഭ് ഏരിയയിൽ നിന്നും അൽപ്പം ...

മഹാകുംഭമേളയ്ക്കായി ഒരുക്കങ്ങൾ ധ്രുതഗതിയിൽ; പ്രതീക്ഷിക്കുന്നത് 45 കോടി തീർത്ഥാടകരെ

പ്രയാഗ്രാജ്: അടുത്ത വർഷത്തെ മഹാകുംഭമേളയ്ക്കായി ഉത്തർപ്രദേശിൽ ഒരുക്കങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മുമ്പെങ്ങുമില്ലാത്തത്ര ജനത്തിരക്ക് ആണ് ഇത്തവണ മഹാകുംഭമേളയില്‍ പ്രതീക്ഷിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആളുകളുടെ എണ്ണം ...

മഹാകുംഭമേളയ്ക്കായി ഒരുങ്ങി യുപി; പുതിയ ജില്ല പ്രഖ്യാപിച്ച് സർക്കാർ

ലക്‌നൗ; 2025 ലെ മഹാ കുംഭമേളയ്ക്കായി ഒരുങ്ങി ഉത്തർപ്രദേശ്. ഇതിന് മുന്നോടിയായി സർക്കാർ പുതിയ ജില്ലയും പ്രഖ്യാപിച്ചു. മഹാ കുംഭ് പ്രദേശത്തെയാണ് പുതിയ ജില്ലയായി പ്രഖ്യാപിച്ചിരിക്കുന്നത്. മഹാ ...

ഇനി ‘മഹാ കുംഭമേള ജില്ല’; മഹാ കുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

ലക്നൗ: മഹാ കുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. 2025-ലെ മഹാ കുംഭമേളയ്ക്ക് മുന്നോടിയായി ആണ് പുതിയ തീരുമാനം. 'മഹാ കുംഭമേള ജില്ല' ...

പ്രയാഗ്‌രാജിലേക്ക് സ്വാഗതം ; രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരെയും ഗവർണർമാരെയും മഹാകുംഭമേളയ്ക്ക് ക്ഷണിച്ച് ഉത്തർപ്രദേശ് സർക്കാർ 

ലഖ്‌നൗ : 2025 ജനുവരി മുതൽ പ്രയാഗ്‌രാജിൽ ആരംഭിക്കുന്ന മഹാ കുംഭമേളയുടെ ചടങ്ങുകൾക്കായി രാജ്യത്തുടനീളമുള്ള ഗവർണർമാരെയും മുഖ്യമന്ത്രിമാരെയും ക്ഷണിക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist