maharashtra government

കങ്കണയുടെ കെട്ടിടം പൊളിച്ച നടപടിക്കെതിരേ പ്രതിഷേധവുമായി എന്‍.സി.പി: മഹാരാഷ്ട്ര സഖ്യസര്‍ക്കാരില്‍ വൻ പൊട്ടിത്തെറി

മുംബൈ: മഹാരാഷ്ട്ര സഖ്യ സര്‍ക്കാരില്‍ ഭിന്നത രൂക്ഷം. നടി കങ്കണ റണൗട്ടിന്റെ കെട്ടിടം പൊളിച്ച നടപടിയാണ് പ്രതിഷേധത്തിനും ഭിന്നതക്കും ശക്തിപകരുന്നത്. സഖ്യസര്‍ക്കാരില്‍ കൂട്ടായ തീരുമാനങ്ങളുണ്ടാകുന്നില്ലെന്ന് കോണ്‍ഗ്രസ് പലവട്ടം ...

‘സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും’; തെലങ്കാനയ്ക്ക് പിന്നാലെ മഹാരാഷട്ര സർക്കാരും

മുംബൈ: തെലങ്കാനയ്ക്ക് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനൊരുങ്ങി മഹാരാഷ്ട്രയും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ശമ്പളം വെട്ടിക്കുറക്കാനാണ് തിരുമാനം. വിവിധ തൊഴിലാളി സംഘടനകളുമായി നടത്തിയ ...

‘ഔറംഗാബാദ് വിമാനത്താവളം ഇനി മുതല്‍ ഛത്രപതി സാംബാജി മഹാരാജ് വിമാനത്താവളം’: പുതിയ പേര് നല്കി മഹാരാഷ്ട്രാ സര്‍ക്കാര്‍

മുംബൈ: ഔറംഗാബാദ് വിമാനത്താവളത്തിന് ഛത്രപതി സാംബാജി മഹാരാജ് വിമാനത്താവളം എന്ന് പുതിയ പേര് നല്കി മഹാരാഷ്ട്രാ സര്‍ക്കാര്‍. വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ...

ഛത്രപതി ശിവജിയുടെ പ്രതിമയുടെ നിര്‍മ്മാണ ചിലവില്‍ കുറവ് വരുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ തീരത്ത് പണിതുയര്‍ത്താന്‍ പോകുന്ന ഛത്രപതി ശിവജിയുടെ പ്രതിമയുടെ നിര്‍മ്മാണ ചിലവില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കുറവ് വരുത്തി. 3,700.84 കോടിയായിരുന്നു ആദ്യം പ്രതിമയ്ക്ക് വേണ്ടി മാറ്റി വെച്ചിരുന്ന ...

ഏകതാ പ്രതിമയുടെ റെക്കോഡ് തകര്‍ക്കാനായി ഛത്രപതി ശിവജിയുടെ പ്രതിമ: 2,500 കോടിയുടെ കരാര്‍ എല്‍&ടിയ്ക്ക്

ഗുജറാത്തിലെ ഏകതാ പ്രതിമയുടെ ഉയരത്തിന്റെ റെക്കോഡ് തകര്‍ക്കാനായി ഛത്രപതി ശിവജിയുടെ പ്രതിമ. നിര്‍മ്മാണത്തിനായി 2,500 കോടി രൂപയുടെ കരാര്‍ എല്‍&ടി കമ്പനിക്ക് ലഭിച്ചു. 210 മീറ്ററായിരിക്കും ഈ ...

ഗൗതം നവ്‌ലാഖയെ വീട്ടുതടവില്‍ നിന്നും മോചിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

ഭീമാ-കൊറെഗാവ് കലാപത്തോടനുബന്ധിച്ച് അറസ്റ്റിലായ അഞ്ച് പ്രവര്‍ത്തകരില്‍ ഒരാളായ ഗൗതം നവ്‌ലാഖയെ വീട്ടുതടവില്‍ നിന്നും മോചിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ബുധനാഴ്ച രാവിലെ ...

“അറസ്റ്റിലായവരുടെ മാവോയിസ്റ്റ് ബന്ധം കാണിക്കുന്ന തെളിവുകളുണ്ട്”: മഹാരാഷ്ട്രാ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. വിയോജിക്കാനുള്ള അവകാശത്തിനെതിരല്ല അറസ്റ്റ് ചെയ്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ...

പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍ വിമുക്ത സംസ്ഥാനമാകാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: മഹാരാഷ്ട്ര പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍ വിമുക്ത സംസ്ഥാനമാകുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ പ്ലാസ്റ്റിക് ബോട്ടിലുകളില്‍ കുടിവെള്ളം കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തി. 2018 മാര്‍ച്ചോടെ മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് ...

മുഗള്‍, പാശ്ചാത്യ ചരിത്രം പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: മുഗളന്മാരുടേയും പാശ്ചാത്യരുടേയും ചരിത്രം പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ മഹാരാഷ്ട്ര സെക്കന്ററി ആന്റ് ഹയര്‍ സെക്കന്ററി എജ്യുക്കേഷന്റെ തീരുമാനം. ഏഴാം ക്ലാസിലേയും ഒന്‍പതാം ക്ലാസിലേയും പാഠപുസ്തകത്തില്‍ ...

നികുതി അടച്ചില്ല; സഹാറയുടെ ആംബിവാലി റിസോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സീല്‍ ചെയ്തു

മുംബൈ: നികുതി അടയ്ക്കാത്തതിനെത്തുടര്‍ന്ന് സഹാറ കമ്പനിയുടെ ദക്ഷിണ മുംബയിലെ ആംബിവാലി റിസോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സീല്‍ ചെയ്തു. 4.82 കോടി രൂപയാണ് സഹാറ അടയ്ക്കാനുള്ളത്. സഹാറ ഉടമസ്ഥന്‍ ...

പൊതു സ്ഥലത്ത് തുപ്പുന്നത് തടയാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

മുംബൈ: പൊതു സ്ഥലത്ത് തുപ്പുന്നത് തടയാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് നീക്കം. ടി.ബി പോലുള്ള രോഗങ്ങള്‍ പടര്‍ന്ന് ...

മാഗി നിരോധനത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

മുംബൈ: മാഗി നിരോധം റദ്ദാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്.  ബോംബെ ഹൈകോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഉപദേശം തേടിയ മഹാരാഷ്ട്രക്ക് ...

സി.ബി.ഐയോട് ദാവൂദ് ബന്ധമുള്ള പോലീസുകാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് മാഹരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: അധോലോക ദാവൂദ് നായകന്‍ ഇബ്രാഹിമുമായി ബന്ധം പുലര്‍ത്തുന്ന പൊലീസുകാരുടെ വിവരങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സി.ബി.ഐയോട് ആവശ്യപ്പെട്ടു. മുംബൈ പൊലീസിന്റെ ദാവൂദ് ബന്ധത്തെക്കുറിച്ച് പിടിയിലായ അധോലോക നേതാവ്  ...

യാക്കൂബ് മേമന്റെ വധശിക്ഷ ജൂലൈ 30ന് നടത്താന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍

മുംബൈ: മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ജൂലൈ 30നു നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.എന്നാല്‍ വധശിക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ദയാഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ...

മഹാരാഷ്ട്രാ സര്‍ക്കാരിനെതിരെ 206 കോടി രൂപയുടെ അഴിമതി ആരോപണം

 മഹാരാഷ്ട്രാ സര്‍ക്കാരിനെതിരെ 206 കോടി രൂപയുടെ അഴിമതി ആരോപണം. ബിജെപി എംപി പങ്കജാ മുണ്ഡെ മഹാരാഷ്ട്രയുടെ വനിതാ- ശിശു വികസന വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് 206 കോടി ...

സല്‍മാന്‍ ഖാന്‍ പ്രതിയായ വാഹനാപകടക്കേസിന്റെ രേഖകള്‍ കത്തിനശിച്ചെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ പ്രതിയായ കേസിനെപ്പറ്റി വിവരമില്ലെന്ന് മഹാരാഷ്ട സര്‍ക്കാര്‍. കേസിന്റെ വിവരങ്ങളടങ്ങിയ കടലാസുകളെല്ലാം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തിപ്പോയെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വിവരാവകാശ നിയമ ...

മഹാരാഷ്ട്രയില്‍ മുസ്ലീംകള്‍ക്കുള്ള അധിക സംവരണം റദ്ദാക്കി

മുംബൈ :മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ മുസ്ലീംകള്‍ക്കുള്ള അധികസംവരണം റദ്ദാക്കിക്കൊണ്ട് നിയമം കൊണ്ടുവന്നു. സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസത്തിനുമുള്ള അഞ്ചുശതമാനം അധിക സംവരണമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ റദ്ദാക്കിയത്.കഴിഞ്ഞ എന്‍സിപി-കോണ്‍ഗ്രസ് മന്ത്രിസഭയുടെ തീരുമാനമാണ് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist