MAIN

“പ്രിയങ്ക 12 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്. പ്രിയങ്കയ്ക്ക് ഒരു മാറ്റവും കൊണ്ടുവരാന്‍ സാധിക്കില്ല”: രാഷ്ട്രീയത്തില്‍ കുടുംബവാഴ്ചയുടെ കാലം അവസാനിച്ചുവെന്ന് അമിത് ഷാ

‘സ്വന്തം കുടുംബാംഗങ്ങളെ നേതാവായും മുഖ്യമന്ത്രിയായും കൊണ്ടുവരാനുള്ള മത്സരമാണ് മറ്റ് പാര്‍ട്ടികളിൽ നടക്കുന്നത്’: സ്വജനപക്ഷപാതവും ജാതീയതയുമില്ലാത്ത ഒരേയൊരു പാര്‍ട്ടി ബിജെപിയെന്ന് അമിത് ഷാ

ഡല്‍ഹി: രാജ്യത്ത് സ്വജനപക്ഷപാതവും ജാതീയതയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരേയൊരു പാര്‍ട്ടി ബിജെപി ആണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജെ.പി. നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ചടങ്ങില്‍ ...

‘പെസഹാ ആചരണത്തില്‍ സ്ത്രീകളുടെ കാല്‍ കഴുകേണ്ട’, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശം തള്ളി  മാര്‍ജോര്‍ജ്ജ് ആലഞ്ചേരി

സീറോ മലബാര്‍ സഭ ഭൂമി ഇടപാട്; കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കാക്കനാട് മജിസ്‌ട്രേട്ട് കോടതി വീണ്ടും കേസെടുത്തു. വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ...

ഹരിയാനയിൽ ആവേശം വിതറി പ്രധാനമന്ത്രി: തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ വൻ ജനാവലി: സംസ്ഥാനത്തിന്റെ മനസ്സ് ബിജെപിയ്ക്ക് അനുകൂലമെന്ന് മോദി

പരീക്ഷ പേ ചര്‍ച്ച: ‘കുട്ടികള്‍ക്കു ഞാന്‍ അവരുടെ സ്വന്തമാണെന്ന തോന്നലുണ്ടായി’: രക്ഷിതാക്കളോടും സഹോദരങ്ങളോടും ചോദിക്കുന്നതു പോലെ അവര്‍ തന്നോടും ചോദ്യങ്ങള്‍ ചോദിച്ചുവെന്നും പ്രധാനമന്ത്രി

ഡല്‍ഹി: 'പരീക്ഷ പേ ചര്‍ച്ച'യിൽ കുട്ടികള്‍ക്കു താന്‍ അവരുടെ സ്വന്തമാണെന്ന തോന്നലുണ്ടായിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതുകൊണ്ടുതന്നെ രക്ഷിതാക്കളോടും സഹോദരങ്ങളോടും ചോദിക്കുന്നതു പോലെ അവര്‍ തന്നോടും ചോദ്യങ്ങള്‍ ചോദിച്ചുവെന്നും ...

‘നിരവധി തവണ പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പു പറഞ്ഞിട്ടും ഒറ്റ പൈസ പോലും ഇതുവരേയും തിരിച്ച്‌ അടച്ചിട്ടില്ല’; വിവാദ വ്യവസായി വിജയ് മല്യയ്‌ക്കെതിരെ സുപ്രീം കോടതി

‘നിരവധി തവണ പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പു പറഞ്ഞിട്ടും ഒറ്റ പൈസ പോലും ഇതുവരേയും തിരിച്ച്‌ അടച്ചിട്ടില്ല’; വിവാദ വ്യവസായി വിജയ് മല്യയ്‌ക്കെതിരെ സുപ്രീം കോടതി

ഡല്‍ഹി: കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയ്‌ക്കെതിരെ സുപ്രീം കോടതി. നിരവധി തവണ പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പു പറഞ്ഞിട്ടും ഒറ്റ പൈസ പോലും ...

വിമാനത്താവളത്തില്‍ ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തു: സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് മംഗളൂരു പോലീസ്

വിമാനത്താവളത്തില്‍ ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തു: സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് മംഗളൂരു പോലീസ്

മംഗളൂരു: വിമാനത്താവളത്തില്‍ ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് മംഗളൂരു പോലീസ്. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങളാണ് പുറത്തു വിട്ടിട്ടുള്ളത്. ഓട്ടോറിക്ഷയില്‍ തൊപ്പി ...

‘പ്രമേയത്തിന് നിയമസാധുതയില്ല, പൗരത്വ ഭേദ​ഗതി കേന്ദ്രത്തിന്റെ അധികാരപരിധിയിൽ പെടുന്നത്’, ജനങ്ങളുടെ പണം അനാവശ്യമായി വിനിയോ​ഗിക്കാൻ അനുവദിക്കില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

‘ഗവര്‍ണര്‍ പദവി ഇല്ലാതാക്കാനാവുന്ന സ്ഥിതിയിലല്ല സിപിഎം’: പരിഹസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സിപിഎമ്മിനെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ പദവി ഇല്ലാതാക്കാനുള്ള സ്ഥിതിയിലല്ല സിപിഎമ്മെന്നായിരുന്നു ഗവര്‍ണറുടെ പരിഹാസം. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ പദവി ഇല്ലാതാക്കണമെന്ന ...

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം: രാത്രി പകലില്ലാതെ ഏത് വലിയ ലക്ഷ്യത്തിലും കാലാവസ്ഥയിലും തകര്‍ക്കാവുന്ന ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിച്ച സുഖോയ് വിമാനം തഞ്ചാവൂരിലെത്തിച്ച് ഇന്ത്യന്‍ വ്യോമ സേന

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം: രാത്രി പകലില്ലാതെ ഏത് വലിയ ലക്ഷ്യത്തിലും കാലാവസ്ഥയിലും തകര്‍ക്കാവുന്ന ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിച്ച സുഖോയ് വിമാനം തഞ്ചാവൂരിലെത്തിച്ച് ഇന്ത്യന്‍ വ്യോമ സേന

ഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം നേരിടാന്‍ ഏറ്റവും ശക്തമായ ആയുധം വിന്യസിച്ച്‌ ഇന്ത്യ. രാത്രി പകല്‍ വ്യത്യാസം ഇല്ലാതെ ഏത് വലിയ ലക്ഷ്യവും ഏത് കാലാവസ്ഥയിലും ...

നരേന്ദ്രമോദി യഥാര്‍ത്ഥ ഹിന്ദുവല്ലെന്ന് കപില്‍ സിബല്‍

പൗരത്വ ഭേ​ദ​ഗതി നിയമം: സുപ്രീംകോടതി അം​ഗീകരിച്ചാൽ സംസ്ഥാനങ്ങൾക്ക് എതിർക്കാനാവില്ലെന്ന് കപിൽ സിബൽ

ഡൽഹി: പൗരത്വ ഭേ​ദ​ഗതി നിയമം സുപ്രീംകോടതി ഭരണഘടനാപരമാണെന്നു വിധിച്ചാൽ എതിർക്കുക പ്രയാസമായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകൾക്കും ...

മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു: 500 മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാനാവുന്ന ഉഗ്രശേഷിയുള്ള ബോംബെന്ന് അധികൃതർ, അതീവ ജാഗ്രതാ നിര്‍ദ്ദേശം

മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു: 500 മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാനാവുന്ന ഉഗ്രശേഷിയുള്ള ബോംബെന്ന് അധികൃതർ, അതീവ ജാഗ്രതാ നിര്‍ദ്ദേശം

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ കണ്ടെത്തിയ സ്‌ഫോടകവസ്തു നിര്‍വീര്യമാക്കി. മംഗളൂരു പോലീസ് കമ്മീഷണര്‍ ഡോ പിഎസ് ഹര്‍ഷയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ...

പാക് ചാരനെന്ന് സംശയം; യുവാവ് യുപിയിൽ മിലിറ്ററി ഇന്‍റലിജന്‍സിന്‍റെ പിടിയില്‍

പാക് ചാരനെന്ന് സംശയം; യുവാവ് യുപിയിൽ മിലിറ്ററി ഇന്‍റലിജന്‍സിന്‍റെ പിടിയില്‍

വാരണാസി: പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഏജന്‍റാണെന്ന്(ഐഎസ്‌ഐ) സംശയിക്കുന്ന യുവാവ് ഉത്തര്‍ പ്രദേശില്‍ മിലിറ്ററി ഇന്‍റലിജന്‍സിന്റെ പിടിയില്‍. യുപിയിലെ വാരണാസിക്കടുത്ത് ചിറ്റുപൂര്‍ സ്വദേശിയായ റാഷിദ് അഹമ്മദാണ് മിലിറ്ററി ഇന്‍റലിജന്‍സിന്‍റെയും ...

കേരളത്തില്‍ ലൗവ് ജിഹാദുണ്ടെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് :സീറോ മലബാര്‍ സഭയുടെ ഇടയലേഖനം മുന്നറിയിപ്പ്

കേരളത്തില്‍ ലൗവ് ജിഹാദുണ്ടെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് :സീറോ മലബാര്‍ സഭയുടെ ഇടയലേഖനം മുന്നറിയിപ്പ്

കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ കഴിഞ്ഞ ദിവസം വായിച്ച ഇടയ ലേഖനത്തെ അനുകൂലിച്ച്‌ സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്. ലവ് ജിഹാദ് പരാമര്‍ശത്തെ ...

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് ഒശാന പാടി, മലേഷ്യക്ക് ഇന്ത്യയുടെ തിരിച്ചടി കയ്യോടെ: പാമോയില്‍ ഇറക്കുമതി കുറയ്ക്കും

ഇന്ത്യക്കെതിരെ പ്രതികരിച്ച് വെട്ടിലായി മലേഷ്യ: പ്രതിസന്ധി മറി കടക്കാൻ നെട്ടോട്ടം, ചെറിയ രാജ്യമാണ്, പകരം വീട്ടരുതെന്ന് മലേഷ്യൻ പ്രധാനമന്ത്രി

ലങ്കാവി: മലേഷ്യയില്‍ നിന്നുളള പാമോയില്‍ ഇറക്കുമതി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതികരിച്ച് വെട്ടിലായി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. വ്യാപാര പ്രതികാര നടപടികളോടെ ഇന്ത്യ പാമോയില്‍ ബഹിഷ്‌കരിച്ചതിനോട് ...

ഉത്തരാഖണ്ഡ് റെയില്‍വേ സ്‌റ്റേഷനുകളിൽ ഇനി ഉര്‍ദു നെയിം ബോര്‍ഡുകളില്ല; ബോര്‍ഡുകള്‍ സംസ്‌കൃതത്തിലാക്കാന്‍ നിര്‍ദേശം

ഉത്തരാഖണ്ഡ് റെയില്‍വേ സ്‌റ്റേഷനുകളിൽ ഇനി ഉര്‍ദു നെയിം ബോര്‍ഡുകളില്ല; ബോര്‍ഡുകള്‍ സംസ്‌കൃതത്തിലാക്കാന്‍ നിര്‍ദേശം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ റെയില്‍വേ സ്‌റ്റേഷനുകളിലെ ഉര്‍ദു നെയിം ബോര്‍ഡ് സംസ്‌കൃതത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനം. ഡെറാഡൂണ്‍, ഹരിദ്വാര്‍, റൂര്‍ക്കേ റെയില്‍വേ സ്റ്റേഷനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ മാറ്റം നടപ്പിലാക്കുക. ഹിന്ദി, ...

“ആയുഷ്മാന്‍ ഭാരത് പദ്ധതയിലൂടെ 55 കോടിയിലധികം പേര്‍ക്ക് സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തും”: ജെ.പി.നഡ്ഡ

ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്നും അമിത് ഷാ ഒഴിയുന്നു: അടുത്ത അധ്യക്ഷനാകാന്‍ ജെ പി നദ്ദ, ഡല്‍ഹിയില്‍ ഇന്ന് പ്രത്യേക യോഗം

ഡൽഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്നും അമിത് ഷാ ഒഴിയുന്നു. തൽസ്ഥനത്തേക്ക് അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാൻ തെരഞ്ഞെടുപ്പ് യോഗം ഇന്ന് ഡൽഹിയിൽ നടക്കും. ഇപ്പോഴത്തെ വർക്കിംഗ്‌ പ്രസിഡന്റ്‌ ജെ.പി ...

‘പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക ബംഗാളില്‍’, മമതയ്‌ക്കോ അവരുടെ പാര്‍ട്ടിക്കോ ഇത് തടയാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

50 ലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ്,അവരെ രാജ്യത്തുനിന്ന് തുരത്തുമെന്ന് ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്

കൊല്‍ക്കത്ത: അമ്പതുലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് ആവശ്യമെങ്കില്‍ അവരെ രാജ്യത്തുനിന്ന് തുരത്തുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പൊതുപരിപാടിയില്‍ ...

ഒഡീഷയില്‍ 94 മാവോയിസ്റ്റ് അനുഭാവികള്‍ കീഴടങ്ങി

ഛത്തീസ് ​ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ: ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ബീജാപൂർ: ഛത്തീസ് ​ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ബീജാപൂരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പ്രദേശത്ത് മാവോയിസ്റ്റുകൾക്കായി സുരക്ഷാസേന തിരച്ചിൽ തുടരുന്നു.

വേണ്ടിവന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് യെച്ചൂരി

‘യുഎപിഎ കേസുകള്‍ എന്‍ഐഎക്ക് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാം, സംസ്ഥാനത്തിന് ഇടപെടാനാവില്ല’: അലൻ, താഹ കേസ് എൻഐഎ ഏറ്റെടുത്തതിനെ പിന്തുണച്ച് സീതാറാം യെച്ചൂരി

തിരുവനന്തപുരം: യുഎപിഎ ചുമത്തിയ കേസുകള്‍ എന്‍ഐഎക്ക് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നും സംസ്ഥാനങ്ങള്‍ക്ക് അത് തടയാനാവില്ലെന്നും സി.പി.എം പ്രവര്‍ത്തകരായ അലനും താഹയ്ക്കുമെതിരായ കേസ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സിപിഎം ...

ബിജെപി സംസ്‌ഥാന സെക്രട്ടറി എ കെ നസീറിനെ മര്‍ദിച്ച സംഭവം: തൂക്കുപാലം വള്ളൂര്‍ താഹ മുഹമ്മദ്‌ അറസ്‌റ്റില്‍

ബിജെപി സംസ്‌ഥാന സെക്രട്ടറി എ കെ നസീറിനെ മര്‍ദിച്ച സംഭവം: തൂക്കുപാലം വള്ളൂര്‍ താഹ മുഹമ്മദ്‌ അറസ്‌റ്റില്‍

നെടുങ്കണ്ടം: തൂക്കുപാലം നൂറുല്‍ ഹുദാ ജുമാ മസ്‌ജിദില്‍ നിസ്കരിക്കാന്‍ പോയ ബിജെപി സംസ്‌ഥാന സെക്രട്ടറി എ.കെ. നസീറിനെ മര്‍ദിച്ച സംഭവത്തില്‍ തൂക്കുപാലം വള്ളൂര്‍ താഹ മുഹമ്മദ്‌ (29) ...

കോഴിക്കോട് ഒരാള്‍ക്കുകൂടി നിപ്പ സ്ഥിതീകരിച്ചു; വൈറസ് പിടിപെട്ടത് മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക്

ചൈനയെ ഭീതിയിലാക്കി കൊറോണ വൈറസ്: രോഗം ബാധിച്ചവരില്‍ ഇന്ത്യന്‍ അധ്യാപികയും

ബെയ്ജിങ്: ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധിച്ചവരില്‍ ഇന്ത്യക്കാരിയായ അധ്യാപികയും. നാല്‍പ്പത്തഞ്ചുകാരിയും സ്‌കൂള്‍ അധ്യാപികയുമായ പ്രീതി മഹേശ്വരിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഷെന്‍സെനിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ...

പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുഃനസ്ഥാപിച്ചു; മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി ക്ക് വീണ്ടും 108 സീറ്റ്

ആം ആദ്മി പാർട്ടിക്ക് തിരിച്ചടി; ഡൽഹി സഫായ് കർമ്മചാരി പാനൽ ചെയർമാൻ സന്ത് ലാൽ ചവാരിയ ബിജെപിയിൽ ചേർന്നു

ഡൽഹി: ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാർട്ടിക്ക് അപ്രതീക്ഷിത തിരിച്ചടി. ആം ആദ്മി പാർട്ടി നേതാവും ഡൽഹി സഫായ് കർമ്മചാരി കമ്മീഷൻ അദ്ധ്യക്ഷനുമായ സന്ത് ...

Page 2394 of 2430 1 2,393 2,394 2,395 2,430

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist