മേക്കപ്പണിയാതെ പുറത്തിറങ്ങാൻ വയ്യേ…മരണം കാർന്നുതിന്നുകയാണെന്നറിയാമോ?: കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ
കണ്ണെഴുതി പൊട്ടും തൊട്ട് അണിഞ്ഞൊരുങ്ങിയിരുന്ന കാലം എന്നേ കഴിഞ്ഞുപോയി. ഇന്ന് ലെയർ മേക്കപ്പിന്റെ കാലമാണ്. സ്‌കിൻ കെയർ കഴിഞ്ഞ് മോയ്‌സ്ച്വയ്‌സറും സൺസ്‌ക്രീനും കളർകറക്ഷനും ഫൗണ്ടേഷൻ ക്രീമും കോൺഡ്യൂറിംഗും ...