വടക്കന്‍ സെല്‍ഫിയില്‍ നിന്ന് മഞ്ജിമ തമിഴിലേക്ക്
ഒരു വടക്കന്‍ സെല്‍ഫിയില്‍ തിളങ്ങിയ മഞ്ജിമ തമിഴിലും ചുവടുപ്പിക്കാന്‍ രുങ്ങുകയാണ്. ഗൗതം മേനോന്‍ ചിത്രത്തിലൂടെ ചിമ്പുവിന്‍െ നായികയായാണ്് അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമയുടെ തമിഴ് ...
ഒരു വടക്കന്‍ സെല്‍ഫിയില്‍ തിളങ്ങിയ മഞ്ജിമ തമിഴിലും ചുവടുപ്പിക്കാന്‍ രുങ്ങുകയാണ്. ഗൗതം മേനോന്‍ ചിത്രത്തിലൂടെ ചിമ്പുവിന്‍െ നായികയായാണ്് അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമയുടെ തമിഴ് ...
ഡല്‍ഹി: മൂന്ന് പതിറ്റാണ്ടിനു ശേഷം ഇന്ത്യന്‍ സേനയുടെ ഭാഗമായ തേജസ് യുദ്ധവിമാനങ്ങള്‍ക്ക് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ രൂക്ഷവിമര്‍ശനം. സൈന്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായവ അല്ല തേജസ് ...
തിരുവനന്തപുരം: ദൈവത്തിന്റെ പേര് പറഞ്ഞ് ആറന്മുള വിമാനത്താവളത്തെ എതിര്‍ക്കുന്നതില്‍ വിരോധാഭാസമുണ്ടെന്ന് പ്രമുഖ എഴുത്തുകാരന്‍ സക്കറിയ. ആറന്മുള ക്ഷേത്രത്തെ കേന്ദ്രീകരിച്ച് ഉയരുന്ന ആരോപണങ്ങളും അടിസ്ഥാനരഹിതമാണെും വിമാനത്താവളം ക്ഷേത്രത്തെ ഒരുവിധത്തിലും ...
ബംഗാള്‍ : ബംഗാളില്‍ അനധികൃത പടക്ക നിര്‍മ്മാണകേന്ദ്രത്തില്‍ നടന്ന പൊട്ടിത്തെറിയില്‍ 12 പേര്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ നേതാവ് രാജന്‍ മൈതിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്‌ഫോടനം നടന്നത്. .പൊട്ടിത്തെറിയില്‍ ...
പാര്‍ട്ടിയെ ദേശീയതലത്തില്‍ ശക്തിപ്പെടുത്താന്‍ എ.എ.പി. പദ്ധതി തയ്യാറാക്കി. 'ഓപ്പറേഷന്‍ വിസ്താര' എന്നപേരില്‍ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതിയുടെ തീരുമാനം. ഡല്‍ഹി മുന്‍ നിയമമന്ത്രിയും നിലവില്‍ ...
ശിക്കാര്‍ എന്ന ആക്ഷന്‍ ത്രില്ലറിന് ശേഷം സംവിധായകന്‍ എം. പത്മകുമാറും നടന്‍ മോഹന്‍ലാലും തിരക്കഥാകൃത്ത് സുരേഷ് ബാബുവും വീണ്ടും ഒന്നിക്കുന്നു.കനല്‍ എന്ന ചിത്രത്തിലൂടെയാണ് ഈ സമാഗമം. ചിത്രത്തില്‍ ...