സുഷമാ സ്വരാജിനെതിരായുള്ള ആരോപണങ്ങള്‍ സര്‍ക്കാരിന്റെ ആത്മവീര്യം കെടുത്താനുള്ള ശ്രമം:ശിവസേന
ഡല്‍ഹി: സുഷമാസ്വരാജിനെതിരായുള്ള ആരോപണങ്ങള്‍ വിദേശകാര്യമന്ത്രാലയത്തെ അസ്ഥിരപ്പെടുത്താനുള്ള അപകടകരമായ കളിയാണെന്ന് ശിവസേന. സര്‍ക്കാരിന്റെ ആത്മവീര്യം കെടുത്താനുള്ള ശ്രമമാണിതെന്നും ശിവസേന വ്യക്തമാക്കുന്നു.ലളിത് മോദിയെ സഹായിച്ചതിനു എതിര്‍പ്പു നേരിടുന്ന വിദേശകാര്യമന്ത്രി സുഷമ ...