ഒരു വടക്കന്‍ സെല്‍ഫിയില്‍ തിളങ്ങിയ മഞ്ജിമ തമിഴിലും ചുവടുപ്പിക്കാന്‍ രുങ്ങുകയാണ്. ഗൗതം മേനോന്‍ ചിത്രത്തിലൂടെ ചിമ്പുവിന്‍െ നായികയായാണ്് അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമയുടെ തമിഴ് അരങ്ങേറ്റം.മലയാളത്തിലെ പുതുമുഖ നടിമാര്‍ക്കൊന്നും ലഭിക്കാത്ത ഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിലാണ് മഞ്ജിമ.
ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്ന പല്ലവി സുഭാഷ് സിനിമയില്‍ നിന്ന് പിന്മാറിയതോടെയാണ് മഞ്ജിമയ്ക്ക് നറുക്ക് വീണത്. ചിത്രത്തില്‍ അവസരം ലഭിച്ചതിനെക്കുറിച്ച് മഞ്ജിമ തന്നെ പറയുന്നു.
‘ഗൗതം മേനോ!ന്‍ വടക്കന്‍ സെല്‍ഫി കണ്ടിട്ടില്ല, അദ്ദേഹത്തിന്റെ അസോഷ്യേറ്റ്‌സ് ആണ് ഈ ചിത്രം കാണുകയും എന്നെക്കുറിച്ച് അദ്ദേഹത്തിന്റെ അടുത്ത് പറയുന്നത്. പിന്നീട് ഒഡീഷന് വിളിക്കുകയായിരുന്നു.
Discussion about this post