സ്‌നേഹപൂർവം പടിയിറങ്ങുന്നു, ശ്വേതയ്‌ക്കൊപ്പം; ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി പ്രഖ്യാപിച്ച് മല്ലികാ സുകുമാരൻ
മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യിൽ പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകുന്നു. ഭരണസമിതിയുടെ കൂട്ടരാജിക്കും നാടകീയ രംഗങ്ങൾക്കും പിന്നാലെ മുതിർന്ന നടി മല്ലികാ സുകുമാരനും സംഘടനയിൽ നിന്നും രാജി പ്രഖ്യാപിച്ചു. ...




















