ക്രിക്കറ്റിന് മാത്രം എന്തിന് ഈ പ്രീണനം? മനു ഭാക്കറിനോടുള്ള ചോദ്യം പുതിയ ചർച്ചകൾക്ക് വഴിമാറുന്നു; എല്ലാത്തിനും കാരണം വൈഭവ് സൂര്യവംശി
ദേശീയ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 75-ാം വാർഷികാഘോഷത്തിനിടെ ഒളിമ്പിക് മെഡൽ ജേതാവ് മനു ഭാക്കറിനോട് ക്രിക്കറ്റ് വിസ്മയം വൈഭവ് സൂര്യവംശിയെക്കുറിച്ച് ചോദിച്ച ചോദ്യം സോഷ്യൽ മീഡിയയിൽ ...
















