maoist

മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാന്‍ കാടുകയറി സേന, 5000ലേറെ സൈനികര്‍ സംഘത്തില്‍, ഇസ്രായേല്‍ ഡ്രോണും ഉപയോഗിക്കും

മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാന്‍ കാടുകയറി സേന, 5000ലേറെ സൈനികര്‍ സംഘത്തില്‍, ഇസ്രായേല്‍ ഡ്രോണും ഉപയോഗിക്കും

ഭോപ്പാല്‍: സുക്മ ഏറ്റമുട്ടലിന് വലിയ തിരിച്ചടി നല്‍കാന്‍ സൈന്യം ഒരുങ്ങുന്നു, നക്‌സലുകള്‍ ശക്തമായ ഛത്തസ്ഗഢിലെ മാവോയിസ്റ്റ് ഇടനാഴികളില്‍ ഇനി സൈന്യത്തിന്റെ പടയോട്ടമാണ് നടക്കുക. ഇസ്രായേല്‍ നിര്‍മ്മതമായ ഡ്രോണുകളും ചുവപ്പന്‍ ...

മാവോയിസ്റ്റ് ദമ്പതിമാര്‍ അറസ്റ്റില്‍

മാവോയിസ്റ്റ് ദമ്പതിമാര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന മാവോയിസ്റ്റ് ദമ്പതിമാരെ പൊലീസ് അറസ്റ്റു ചെയ്തു. മലയാളികളായ മുരുകന്‍ (43), ഭാര്യ സുമതി (39) എന്നിവരാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയിലായത്. ...

മകളെ പിടിച്ച് കൊണ്ടുപോകുന്നത് തടഞ്ഞ പിതാവിനെയും മകളെയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊന്നു

മകളെ പിടിച്ച് കൊണ്ടുപോകുന്നത് തടഞ്ഞ പിതാവിനെയും മകളെയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊന്നു

റാഞ്ചി: പ്രായപൂര്‍ത്തിയകാത്ത മകളെ പിടിച്ച് കൊണ്ടു പോകാനുള്ള ശ്രമം ചെറുത്ത പിതാവിനെയും മകളെയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊന്നു. ജാര്‍ഖണ്ഡില്‍ കുന്തിയിലെ ബമര്‍സ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ വീട്ടില്‍ ...

തെലങ്കാനയില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു

തെലങ്കാനയില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു

ഖമ്മം: തെലങ്കാനയില്‍ എട്ട് മാവോയിസ്റ്റുകളെ മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡ് വധിച്ചു. തെലങ്കാന -ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ വധിച്ചത്. സി.പി.ഐ മാവോയിസ്റ്റ് സംസ്ഥാന സെക്രട്ടറി ഹരിഭൂഷണ്‍, ഡിവിഷണല്‍ ...

വയനാട്ടില്‍ മാവോയിസ്റ്റുകള്‍ റിസോര്‍ട്ട് മാനേജരെ തട്ടിക്കൊണ്ടുപോയി

കല്‍പറ്റ: വയനാട്ടില്‍ മാവോയിസ്റ്റുകള്‍ റിസോര്‍ട്ട് മാനേജരെ തട്ടിക്കൊണ്ടുപോയി. പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. റിപ്പണ്‍ വാളൂരിലെ സ്വകാര്യ റിസോര്‍ട്ടിലെ മാനേജരും ഈങ്ങാന്‍പുഴ സ്വദേശിയുമായ വിജീഷിനെയാണ് തട്ടിക്കൊണ്ടുപോയത്. മാവോയിസ്റ്റുകളെ കണ്ടെത്താന്‍ ...

ബത്തേരിയില്‍ കോടതി പരിസരത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍

ബത്തേരി: വയനാട് ബത്തേരിയില്‍ കോടതി പരിസരത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചു. കര്‍ഷകനെ ജയിലിടയ്ക്കാന്‍ കോടതിയ്ക്ക് എന്ത് അധികാരം എന്ന് ചോദിച്ചാണ് പോസ്റ്ററുകള്‍. സി.പി.ഐ മാവോയിസ്റ്റിന്റെ പേരിലാണ് ...

‘തെരുവു ചുംബന’ക്കാര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ്

‘തെരുവു ചുംബന’ക്കാര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ്

കോഴിക്കോട്: സാസ്‌കാരിക സംഘടന ഞാറ്റുവേലയ്ക്ക് മാവേയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ്. മാവോയിസ്റ്റ് ആശയപ്രചരണമാണ് സംഘടന ലക്ഷ്യമിടുന്നതെന്നും പോലീസ് പറഞ്ഞു. മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും പോലീസ് ...

വനം വകുപ്പ് ജീവനക്കാരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്കകം വിട്ടയച്ചു

പൂക്കോട്ടുംപാടം: നിലമ്പൂരിനടുത്ത് അമരമ്പലം പഞ്ചായത്തിലെ ടി.കെ. കോളനി പൂത്തോട്ടംകടവില്‍ മൂന്ന് വനംവകുപ്പ് ജീവനക്കാരെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്കകം വിട്ടയച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. നിലമ്പൂര്‍ സൗത്തിലെ ...

ലൈംഗിക പീഡനമടക്കമുള്ള കേസുകളില്‍  മലയാളി മാവോയിസ്റ്റ് കുറ്റക്കാരനെന്ന് ലണ്ടന്‍ കോടതി

ലൈംഗിക പീഡനമടക്കമുള്ള കേസുകളില്‍ മലയാളി മാവോയിസ്റ്റ് കുറ്റക്കാരനെന്ന് ലണ്ടന്‍ കോടതി

ലണ്ടന്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക പീഡനമടക്കമുള്ള കേസുകളില്‍ ലണ്ടനില്‍ മലയാളി മാവോയിസ്റ്റ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം സ്വദേശി അരവിന്ദന്‍ ബാലകൃഷ്ണനെയാണ് ലണ്ടനിലെ സൗത്ത്വാര്‍ക്ക് കോടതി കുറ്റക്കാരനെന്ന് കണ്ടത്തിയത്. ...

സൈലന്റ്‌വാലി വനമേഖലയില്‍ 17 അംഗ മാവോവാദി സംഘമുണ്ടെന്ന് പോലീസ്

സൈലന്റ്‌വാലി വനമേഖലയില്‍ 17 അംഗ മാവോവാദി സംഘമുണ്ടെന്ന് പോലീസ്

മണ്ണാര്‍ക്കാട്: സൈലന്റ്വാലി വനമേഖലയിലുള്ളത് 17 അംഗ മാവോവാദിസംഘമാണെന്ന് പോലീസ് ഉറപ്പിച്ചു. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്ന പത്തുപേരടക്കമുള്ളവരുടെ കണക്കാണിത്. മൂന്നുസംഘങ്ങളായാണ് ഇവര്‍ യാത്രചെയ്യുന്നത്. ...

അട്ടപ്പാടി കടുമണ്ണ വെടിവെപ്പ് കേസ്: മാവോയിസ്റ്റ് നേതാവ് അയ്യപ്പന്‍ പോലീസ് പിടിയിലായി

അട്ടപ്പാടി കടുമണ്ണ വെടിവെപ്പ് കേസ്: മാവോയിസ്റ്റ് നേതാവ് അയ്യപ്പന്‍ പോലീസ് പിടിയിലായി

 പാലക്കാട്: അട്ടപ്പാടി കടുകുമണ്ണ വെടിവെപ്പ് കേസിലെ പ്രതിയും മാവോയിസ്റ്റ് നേതാവുമായ അയ്യപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി അട്ടപ്പാടി ചെമ്മണ്ണൂരിന് സമീപമുള്ള പന്നിയൂര്‍പ്പടിയില്‍ നിന്നുമാണ് അയ്യപ്പനെ അഗളി ...

ചത്തീസ്ഗഢില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ചത്തീസ്ഗഢില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: :ഛത്തീസ്ഗഢില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ ഗാധിസ്ര പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലായിരുന്നു ഏറ്റുമുട്ടല്‍. ഒരു മാവോയിസ്റ്റ് നേതാവിന് പരിക്കേറ്റിട്ടുണ്ട്. നാഗല്‍ഗുഡ ...

ഒഡീഷയില്‍ സി.ആര്‍.പി.എഫും പൊലീസും ചേര്‍ന്ന് രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയില്‍ സി.ആര്‍.പി.എഫും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. സുന്ദര്‍ഗഡിലെ വനമേഖലയില്‍ രണ്ട് ഏറ്റുമുട്ടലുകളിലായാണ് രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. തിരിച്ചറിഞ്ഞ ...

തിരുനെല്ലിയില്‍ മാവോയിസ്റ്റുകളെത്തി തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ ലഘുലേഖ വിതരണം ചെയ്തു

മാനന്തവാടി: വയനാട്ടിലെ തിരുനെല്ലിയില്‍ മാവോയിസ്റ്റുകളെത്തി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ലഘുലേഖകള്‍ വിതരണം ചെയ്തു. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സായുധരായ സംഘം തിരുനെല്ലി ആശ്രമം സ്‌കൂളിന് സമീപത്തെ ...

മാവോയിസ്റ്റ് നേതാവ് ജിതേന്ദ്ര പോലീസ് പിടിയിലായി

അങ്കമാലി: വധശ്രമക്കേസിലെ പ്രതിയായ മാവോയിസ്റ്റ് നേതാവ് ജിതേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. 2012 മുതല്‍ ഇയാള്‍ കൊച്ചിയില്‍ ഒഴിവില്‍ കഴിയുകയായിരുന്നു.വെള്ളിയാഴ്ച രാത്രി ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരാണ് ജിതേന്ദ്രയെ ...

മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍: രണ്ട് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു

മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍: രണ്ട് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രവര്‍ത്തകരായ നസീറ, സുബിന്‍ എന്നിവരെയാണ് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. ...

രാജ്പൂരില്‍ മാവോയിസ്റ്റ് നേതാവിനെയും നാല് കൂട്ടാളികളെയും പിടികൂടി

രാജ്പൂരില്‍ മാവോയിസ്റ്റ് നേതാവിനെയും നാല് കൂട്ടാളികളെയും പിടികൂടി

ഗര്‍വാ : രാജ്പൂര്‍ വനമേഖലയില്‍ നിന്ന് മാവോയിസ്റ്റ് നേതാവിനെയും നാല് കൂട്ടാളികളെയും ജാര്‍ഖണ്ഡ് പൊലീസ് പിടികൂടി. മാവോയിസ്റ്റ് സോണല്‍ കമാന്‍ഡറായ രാജേന്ദ്ര സിംഗ് ഖാര്‍വാറും മറ്റ് നാല് ...

രൂപേഷിനും സൈനയ്ക്കുമെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി

പിടിയിലായ മാവോയിസ്റ്റ് നേതാക്കളായ രൂപേശും ഷൈനയുമടക്കം അഞ്ചു പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. ഒരു വര്‍ഷത്തേയ്ക്ക് ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്.കോയന്പത്തൂര്‍ കളക്ടറാണ് ഉത്തരവിറക്കിയത്. ഇതിനെതിരെ ...

ജാര്‍ഖണ്ഡില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റാഞ്ചി: ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പലമൂവില്‍ ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. നാല് മാവോയിസ്റ്റ് കമാന്‍ഡര്‍മാരെ സുരക്ഷസേന അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസും ...

തീവ്രവാദത്തെ നേരിടുന്നതിന്റെ പേരില്‍ അതിരുവിടുന്ന പോലിസിനുള്ള താക്കീതാണ് ഹൈക്കോടതി വിധിയെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: തീവ്രവാദത്തെ നേരിടുന്നതിന്റെ പേരില്‍ പലപ്പോഴും അതിരുവിടുന്ന പോലീസിനു ലഭിച്ച മുന്നറിയിപ്പാണ് മാവോയിസ്‌റ് എന്നാരോപിച്ച് ആരെയും അറസ്റ്റ് ചെയ്യുന്നതിനെതിരായ ഹൈക്കോടതി വിധിയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി ...

Page 7 of 9 1 6 7 8 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist