maoist

കൊല്ലാനായിരുന്നു പോലിസ് പദ്ധതിയെന്ന് രൂപേഷ് പറഞ്ഞതായി മകള്‍ ആമി

കോയമ്പത്തൂര്‍: മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും ഭാര്യ ഷൈലയേയും മക്കള്‍ സന്ദര്‍ശിച്ചു. കോയമ്പത്തൂരിലെ ജയിലില്‍ എത്തിയായിരുന്നു സന്ദര്‍ശനം. കൊല്ലാനായിരുന്നു പോലിസിന്റെ പദ്ധതിയെന്ന് രൂപേഷ് പറഞ്ഞതായി മകള്‍ ആമി പറഞ്ഞു. ...

രൂപേഷിനെയും സംഘത്തെയും ആന്ധ്ര പോലിസ് കീഴടക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥയില്‍

മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും കുരുക്കിയത് ആന്ധ്ര പോലിസ് സംഘത്തിന്റെ തട്ടുപൊളിപ്പന്‍ സിനിമ തിരക്കഥയെ വെല്ലുന്ന ആസൂത്രണത്തിലൂടെ. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പും, മാസങ്ങളോളമായി തുടരുന്ന രഹസ്യ നീക്കങ്ങള്‍ക്കും ...

രൂപേഷിനെയും സംഘത്തെയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു

രൂപേഷിനെയും സംഘത്തെയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു

കോയമ്പത്തൂര്‍: അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. പത്തു ദിവസത്തേക്കാണ് കോയമ്പത്തൂര്‍ കോടതി കസ്റ്റഡിയില്‍ വിട്ടത്. രൂപേഷിനേയും സംഘത്തേയും കസ്റ്റഡിയില്‍ ...

മാതാപിതാക്കള്‍ക്കെതിരെ എടുത്തിരിക്കുന്നത് കെട്ടിച്ചമച്ചക്കേസാണെന്ന് രൂപേഷിന്റെ മകള്‍ ആമി

മാതാപിതാക്കള്‍ക്കെതിരെ എടുത്തിരിക്കുന്നത് കെട്ടിച്ചമച്ചക്കേസാണെന്ന് രൂപേഷിന്റെ മകള്‍ ആമി

പോലിസ് തന്റെ മാതാപിതാക്കള്‍ക്കെതിരെ എടുത്തിരിക്കുന്നത് കെട്ടിച്ചമച്ചക്കേസാണെന്ന് രൂപേഷിന്റെ മകള്‍ ആമി. അവര്‍ സാധാരണക്കാരെ പിടിച്ച് പറിക്കുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. അച്ഛനും അമ്മയും വരുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നു. അവരുടെ ...

രൂപേഷിനെയും സംഘത്തെയും കേരളാ പോലീസ് ഇന്ന് ചോദ്യം ചെയ്യും

രൂപേഷിനെയും സംഘത്തെയും കേരളാ പോലീസ് ഇന്ന് ചോദ്യം ചെയ്യും

കോയമ്പത്തൂര്‍: തിങ്കളാഴ്ച അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും കേരളാ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ആഭ്യന്തര സുരക്ഷ ഉദ്യോഗസ്ഥരായ ഡിവൈഎസ്പി പി. വാഹിദും ഡിവൈഎസ്പി സുരേഷും ...

ഛത്തിസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം: നാല് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് ബിഎസ്എസ്എഫ് ജവന്മാര്ഡ കൊല്ലപ്പെട്ടു.. പതിനൊന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. ദന്തേവാഡയിലെ പോലിസ് ക്യാമ്പിന് സമീപം ...

ഛത്തിസ്ഗഢില്‍ മാവോയിസ്റ്റുകള്‍ ഏഴ് പോലിസുകാരെ കൊലപ്പെടുത്തി

ഛത്തിസ്ഗഢില്‍ മാവോയിസ്റ്റുകള്‍ ഏഴ് പോലിസുകാരെ കൊലപ്പെടുത്തി

ഛത്തിസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് പോലിസുകാര്‍ കൊല്ലപ്പെട്ടു. പ്രത്യേക ദൗത്യസേനയിലെ പത്ത് സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ഛത്തിഗഡിലെ സുക്മ ജില്ലിലാണ് സംഭവമുണ്ടായത്. 2014 ഡിസംബറില്‍ സുക്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ...

11 മാവോയിസ്റ്റുകള്‍ കീഴടങ്ങി

റായ്പൂര്‍: ഛത്തീസ്ഗഡില്‍ 11 മാവോയിസ്റ്റുകള്‍ പോലീസില്‍ കീഴടങ്ങി. നക്‌സലുകളുടെ ശക്തികേന്ദ്രമായ ബിജാപൂര്‍ ജില്ലയില്‍ നിന്നുള്ള നക്‌സലുകളാണു കീഴടങ്ങിയത്. കീഴടങ്ങിയവരില്‍ മൂന്നു പേരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു പോലീസ് എട്ടു ...

ബിഹാറില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഗയ : ബീഹാറിലെ ഗയ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 2 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ് .പൊലീസ് വാഹനങ്ങളും ...

സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ നിസാമിനെ ലക്ഷ്യം വെച്ച് മാവോയിസ്റ്റുകള്‍

സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ നിസാമിനെ ലക്ഷ്യം വെച്ച് മാവോയിസ്റ്റുകള്‍

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി സൂചന. ഉന്നതബന്ധങ്ങളുള്ള നിസാമിന് കടുത്തശിക്ഷ കിട്ടാനിടയില്ലെന്ന നിഗമനത്തിലാണ് നേരിട്ടുള്ള ...

കഞ്ചാവ് ലോബിയ്ക്ക് ഒത്താശ ചെയ്ത് അധികൃതര്‍  ലഹരിയ്‌ക്കൊപ്പം മാവോയിസ്റ്റ് വിപ്ലവവും ഇറക്കുമതി ചെയ്ത് ഇടുക്കി(എക്‌സ്‌ക്ലൂസീവ്)

കഞ്ചാവ് ലോബിയ്ക്ക് ഒത്താശ ചെയ്ത് അധികൃതര്‍ ലഹരിയ്‌ക്കൊപ്പം മാവോയിസ്റ്റ് വിപ്ലവവും ഇറക്കുമതി ചെയ്ത് ഇടുക്കി(എക്‌സ്‌ക്ലൂസീവ്)

കട്ടപ്പന: ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഇടുക്കിയില്‍ വീണ്ടും കഞ്ചാവ് ലോബി ശക്തമാകുന്നു.കഴിഞ്ഞ വര്‍ഷം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 900 ഓളം കേസുകളാണ്.ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റെര്‍ ...

കണ്ണൂരിലെ കോളയാട് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ പോസ്റ്ററുകള്‍

കണ്ണൂരിലെ കോളയാട് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ പോസ്റ്ററുകള്‍

കണ്ണൂര്‍ ജില്ലയിലെ കോളയാട് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ചുമരില്‍ മാവോയിസ്റ്റ് അനുകൂല സംഘടനയായ 'പോരാട്ട'ത്തിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.ബുധനാഴ്ച രാവിലെയാണ് പോസ്റ്ററുകള്‍ കാണപ്പെട്ടത്.പഞ്ചായത്തധികൃതര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് കണ്ണവം പോലീസ് ...

അഗളിയില്‍ യുവാവ് വെടിയേറ്റ് മരിച്ചു, മാവോവാദികളെ സംശയം

അഗളി: അഗളിയ്ക്കടുത്ത് ചിണ്ടക്കിയില്‍ ഇന്നലെ രാത്രി 12.30ഓടെയാണ് യുവാവ് വെടിയേറ്റ് മരിച്ചത്. മുക്കാലിയില്‍ സ്റ്റുഡിയോ നടത്തുന്ന കല്‍ക്കണ്ടി സ്വദേശി ബെന്നിയാണ് മരിച്ചത്. മാവോവാദികളുടെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് ...

കൊച്ചിയിലെ ദേശീയപാത അതോറിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണം:മനുഷ്യാവകാശപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചിയിലെ ദേശീയപാത അതോറിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണം:മനുഷ്യാവകാശപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചി: കളമശ്ശേരി ദേശീയപാത അതോറിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രതിനിധി തുഷാര്‍ സാരഥിയെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് വാര്‍ത്താ സമ്മേളനം ...

കൊച്ചിയിലെ ദേശീയപാത അതോറിറ്റിയുടെ ഓഫിസിന് നേരെ മാവോയിസ്റ്റ് ആക്രമണം

കൊച്ചി: കളമശ്ശേരിയിലെ ദേശീയപാത അതോറിറ്റിയുടെ ഓഫീസിനു നേരെ മാവോയിസ്റ്റ് ആക്രമണം. മാവോവാദി അനുകൂല പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്.ഇന്ന് രാവിലെ ഒമ്പതരയ്ക്കും പത്തിനും ഇടയിലാണ് സംഭവമുണ്ടായത്. സി.പി.ഐ മാവോയിസ്റ്റിന്റെ ...

തിരുനെല്ലിയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം :കെ.ടി.ഡി.സി. ഹോട്ടല്‍ അടിച്ചു തകര്‍ത്തു

തിരുനെല്ലിയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം :കെ.ടി.ഡി.സി. ഹോട്ടല്‍ അടിച്ചു തകര്‍ത്തു

തിരുനെല്ലി : വയനാട്ടിലെ തിരുനെല്ലിയില്‍ കെ.ടി.ഡി.സി. ഹോട്ടലിനു നേരെ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ഹോട്ടലിലെ റിസപ്ഷനും ,റസ്‌റ്റോറന്റും, കംപ്യൂട്ടറുകളും സംഘം അടിച്ചുതകര്‍ത്തു.ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു ആക്രമണം. ...

രാജ്യത്തെ വന്‍കിട കമ്പനികള്‍ ആക്രമിക്കുവാന്‍ മാവോയിസ്റ്റ്‌ ആഹ്വാനം

രാജ്യത്തെ വന്‍കിട കമ്പനികള്‍ ആക്രമിക്കുവാന്‍ മാവോയിസ്റ്റ്‌ ആഹ്വാനം

കൊച്ചി: രാജ്യത്തെ വന്‍കിട കമ്പനികള്‍ ആക്രമിക്കുവാന്‍ മാവോയിസ്റ്റ് ആഹ്വാനം. രാജ്യാന്തര കലാപദിനത്തോടനുബന്ധിച്ച് മിത്തല്‍, ടാറ്റ, ജിന്‍ഡാല്‍ എന്നീ സ്ഥാപനങ്ങളെ ഈ മാസം 29, 30, 31 തീയതികളില്‍ ...

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം: ഇടത്പാര്‍ട്ടികളുടെ പ്രതിഷേധം നാളെ,മാവോയിസ്റ്റുകള്‍ ദണ്ഡകാരണ്യ ബന്ദിന് ആഹ്വാനം ചെയ്തു

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം: ഇടത്പാര്‍ട്ടികളുടെ പ്രതിഷേധം നാളെ,മാവോയിസ്റ്റുകള്‍ ദണ്ഡകാരണ്യ ബന്ദിന് ആഹ്വാനം ചെയ്തു

ഡല്‍ഹി: ഇന്ത്യന്‍ റിപ്പബ്‌ളിക്ദിനത്തില്‍ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡല്‍ഹിയില്‍ എത്തുന്നതിന് എതിരെ നാളെ ഇടതുപാര്‍ട്ടികള്‍ ദേശവ്യാപകമായി പ്രതിഷേധദിനം ആചരിക്കും. റിപ്പബ്ലിക് ദിന പരേഡില്‍ അമേരിക്കയുടെ ഭരണത്തലവനെ മുഖ്യാതിഥിയാക്കുന്നത് ...

രമേശ് ചെന്നിത്തലയ്ക്ക് മാവോയിസ്റ്റുകളുടെ കത്ത്, അടിച്ചമര്‍ത്താമെന്ന് വ്യാമോഹിക്കേണ്ട

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിക്ക് മാവോയിസ്റ്റുകളുടെ തുറന്ന കത്ത്. സൈനികമായി അടിച്ചമര്‍ത്താം എന്നു കരുതുന്നത് വ്യാമോഹം മാത്രമാണ്. സര്‍ക്കാര്‍ നടത്തുന്നത് സൈനികവല്‍ക്കരണത്തിനുള്ള ശ്രമമാണെന്നും കത്തില്‍ പറയുന്നു. ആദിവാസികളെ പ്രത്യേക റിക്ട്രൂട്ട്‌മെന്റ് ...

മാവോയിസ്റ്റ് വേട്ട :പി.സി ജോര്‍ജ്ജിന് മറുപടിയുമായി ചെന്നിത്തല

തിരുവനന്തപുരം :മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ആയുധം ഉപേക്ഷിക്കാന്‍ ആദ്യം ഉപദേശിക്കേണ്ടത് മാവോയിസ്റ്റുകളെയാണ്.ബുള്ളറ്റുകൊണ്ട് മാത്രം പ്രശ്‌നം അവസാനിപ്പിക്കാമെന്ന് ...

Page 8 of 9 1 7 8 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist