മാസപ്പടി കേസിൽ വീണ്ടും എസ് എഫ് ഐ ഓ നടപടി; കരിമണൽ കമ്പനി പെട്ടേക്കും; ഡയറക്ടർ അടക്കം ഹാജരാകാൻ നിർദ്ദേശം
കൊച്ചി: പിണറായി വിജയനും മകൾ വീണാ വിജയനും അഴിമതിയുടെ നിഴലിലായിരിക്കുന്ന മാസപ്പടി കേസിൽ നടപടിയുമായി എസ് എഫ് ഐ ഓ. ആരോപണവിധേയമായിട്ടുള്ള കരിമണൽ കമ്പനി ഉദ്യോഗസ്ഥർക്ക് സീരിയസ് ...