മുഖ്യന്റെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ് ; കെഎംഎംഎലും സിഎംആർഎലും തമ്മിലുള്ള ബന്ധമെന്ത്? ചോദ്യങ്ങളുമായി കോടതി
തിരുവനന്തപുരം : മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ ചോദ്യങ്ങളുമായി കോടതി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. കെഎംഎംലും സിഎംആർഎലും തമ്മിലുള്ള ബന്ധമെന്താണ് ? ഇവർ ...