mavoist

കണ്ണൂരിൽ സായുധരായ മാവോയിസ്റ്റുകളുടെ പ്രകടനം: അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുമെന്ന് ടൗണില്‍ പോസ്റ്ററുകള്‍ പതിച്ച് നാലം​ഗ സംഘം

കണ്ണൂരിൽ സായുധരായ മാവോയിസ്റ്റുകളുടെ പ്രകടനം: അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുമെന്ന് ടൗണില്‍ പോസ്റ്ററുകള്‍ പതിച്ച് നാലം​ഗ സംഘം

കൊട്ടിയൂര്‍: സ്ത്രീ ഉള്‍പ്പടെയുള്ള സായുധരായ നാലംഗ മാവോയിസ്റ്റ് സംഘം കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് തോക്കുമായി ടൗണില്‍ പ്രകടനം നടത്തി. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ടൗണില്‍ പോസ്റ്ററുകള്‍ ...

ഒഡീഷയില്‍ 94 മാവോയിസ്റ്റ് അനുഭാവികള്‍ കീഴടങ്ങി

ഝാര്‍ഖണ്ഡിൽ അഞ്ച് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍: പിടിയിലായത് ത്രിതീയ പ്രസ്തുതി കമ്മിറ്റി, ത്രിതീയ സമ്മേളന്‍ പ്രസ്തുതി കമ്മിറ്റി സംഘടനകളിൽ പ്രവർത്തിക്കുന്നവർ

പലാമു: ഝാര്‍ഖണ്ഡില്‍ പോലീസ് നടത്തിയ തെരച്ചിലിനിടയിൽ അഞ്ച് മാവോയിസ്റ്റുകൾ അറസ്റ്റിൽ. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഝാര്‍ഖണ്ഡ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ത്രിതീയ പ്രസ്തുതി കമ്മിറ്റി(ടിപിസി), ത്രിതീയ സമ്മേളന്‍ പ്രസ്തുതി കമ്മിറ്റി(ടിഎസ്പിസി) ...

‘ചരിത്ര വങ്കത്തരങ്ങളുമായി നാടുഭരിക്കുന്ന പിണറായിയുടെ തൊലിക്കട്ടി അപാരം.!’

‘എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം ദയനീയമാണ്’ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎപിഎ കേസിൽ അറസ്റ്റിലായ അലന്റെ അമ്മ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ അലന്റെ അമ്മ സബിത മഠത്തിൽ. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ ...

പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേസ്: ‘ചെറുപ്പക്കാരെ മാ​വോ​യി​സ്റ്റു​ക​ളാ​ക്കു​ന്ന​ത് പി​ണ​റാ​യി വി​ജ​യൻ’, മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി​ കെ.​ആ​ര്‍.​മീ​ര

പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേസ്: ‘ചെറുപ്പക്കാരെ മാ​വോ​യി​സ്റ്റു​ക​ളാ​ക്കു​ന്ന​ത് പി​ണ​റാ​യി വി​ജ​യൻ’, മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി​ കെ.​ആ​ര്‍.​മീ​ര

തി​രു​വ​ന​ന്ത​പു​രം: പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ അ​റ​സ്റ്റി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശിച്ച്‌ എ​ഴു​ത്തു​കാ​രി കെ.​ആ​ര്‍.​മീ​ര രം​ഗ​ത്ത്. അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നീ ചെ​റു​പ്പ​ക്കാ​രെ ...

മുത്തപ്പന്‍പുഴയില്‍ വീണ്ടും മാവോയിസ്റ്റുകള്‍; ആയുധധാരികളായ നാല് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമെത്തിയത് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്, ആശങ്കയിൽ ജനങ്ങൾ

മുത്തപ്പന്‍പുഴയില്‍ വീണ്ടും മാവോയിസ്റ്റുകള്‍; ആയുധധാരികളായ നാല് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമെത്തിയത് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്, ആശങ്കയിൽ ജനങ്ങൾ

മുത്തപ്പന്‍പുഴയില്‍ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റുകള്‍ എത്തി. ഇന്നു രാവിലെ ആറു മണിയോടെയാണ് 7 പേരടങ്ങുന്ന ആയുധധാരികളായ മാവോയിസ്റ്റ് സംഘം മുത്തപ്പന്‍പുഴ അങ്ങാടിയില്‍ എത്തിയത്. നാല് പുരുഷന്മാരും ഒരു ...

ജാര്‍ഖണ്ഡില്‍ ആറു മാവോയിസ്റ്റുകളെ സിആര്‍പിഎഫ് വധിച്ചു

വയനാട് പേരിയയില്‍ മാവോയിസ്റ്റുകള്‍ എത്തിയെന്ന് പ്രദേശവാസികള്‍, പ്രദേശത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും പതിച്ചതായി കണ്ടെത്തി

വയനാട്: വയനാട് പേരിയയില്‍ മാവോയിസ്റ്റുകള്‍ എത്തിയെന്ന് വെളിപ്പെടുത്തലുമായി പ്രദേശവാസികള്‍. ഇന്നലെ അര്‍ധരാത്രിയോടെയാണ് പേരിയ ചോയിമൂല കോളനിയില്‍ മാവോയിസ്റ്റുകളെത്തിയത്. സിപിഐ മാവോയിസ്റ്റ് കബനി ഏരിയ കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്ററുകള്‍ ...

തിരിച്ചടിയില്‍ നിറം മങ്ങിയ ജന്മദിനം;മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ാം പിറന്നാള്‍

‘ഏത് പാര്‍ട്ടി പ്രവര്‍ത്തകര്‍? അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ല, മാവോയിസ്റ്റുകള്‍’, സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ മറുചോദ്യം ചോദിച്ച് പിണറായി വിജയന്‍

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ രണ്ടുയുവാക്കളും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ...

ഛത്തിസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുമായി ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

കണ്ണൂരിലെ കോളയാട് ചെക്യേരി കോളനിയില്‍ മാവോയിസ്റ്റുകളെത്തി, ആയുധധാരികളെത്തിയത് ഭക്ഷണസാധനം ആവശ്യപ്പെട്ട്

പേരാവൂര്‍: കണ്ണൂര്‍ ജില്ലയിലെ കോളയാട് പഞ്ചായത്തില്‍ കണ്ണവം വനമേഖലയിലുള്‍പ്പെട്ട ചെക്യേരിയില്‍ മാവോയിസ്റ്റുകളെത്തി ഭക്ഷണസാധനം വാങ്ങി മടങ്ങി. കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയുമാണ് ചെക്യേരി കോളനിയിലെ വീടുകളില്‍ ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയതായി ...

ഗഡ്ചിരോളിയില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

ഗഡ്ചിരോളിയില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റ് ഭീകരരെ സേന വധിച്ചു. ഭാമ്രഗഡ് പ്രദേശത്ത് ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍. വധിച്ച മാവോയിസ്റ്റുകളുടെ വിവരങ്ങള്‍ ...

ഛത്തിസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുമായി ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

2013-ല്‍ കോണ്‍ഗ്രസ് നേതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി; മാവോയിസ്റ്റ് വനിത കമാന്‍ഡര്‍ അറസ്റ്റില്‍

ദണ്ഡേവാഡ: മാവോയിസ്റ്റ് ഭീകര സംഘടനക്ക് കനത്ത തിരിച്ചടിയായി വനിതാ കമാന്‍ഡറായ സുമിത്ര പൂനത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ദര്‍ഭ വാലിയില്‍ 2013 മെയില്‍ നടന്ന ആക്രമണത്തില്‍ ...

സുപ്രിം കോടതിവിധി ചരിത്രപരമെന്ന് രാജ് നാഥ് സിംഗ്: ”എല്ലാവരും അംഗീകരിക്കണം, ബഹുമാനിക്കണം”

‘ബിജെപി സര്‍ക്കാര്‍ ഇത് അനുവദിക്കില്ല, അക്രമം തുടര്‍ന്നാല്‍ തിരിച്ചടിച്ചിരിക്കും’, മാവോയിസ്റ്റുകള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഡല്‍ഹി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍. നിയമസഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മാവോയിസ്റ്റുകളുടെ ഭീഷണിക്ക് മറുപടി നല്‍കവെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിശ്രംപൂര്‍ ...

മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയൊരുക്കിയതിനും തെളിവ് ലഭിച്ചു

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; സായുധസേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

റായ്പുര്‍: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലില്‍ സായുധസേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. പോലീസും സായുധസേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഇവരെ വധിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മാവോയിസ്റ്റുകളില്‍ നിന്ന് നിരവധി ...

ബസ്തറിലെ കുട്ടികള്‍ സന്തോഷത്തില്‍; മാവോയിസ്റ്റ് ഭീകരാക്രമണങ്ങളെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു

ബസ്തറിലെ കുട്ടികള്‍ സന്തോഷത്തില്‍; മാവോയിസ്റ്റ് ഭീകരാക്രമണങ്ങളെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു

റായ്പൂര്‍: ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ഭീകരാക്രമണങ്ങളെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ സര്‍ക്കാര്‍ തുറന്നു. ബസ്തറിലെ 26 സ്‌കൂളുകളാണ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നത്. ഇത് കൂടാതെ ...

ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ ഏറ്റുമുട്ടല്‍; 5 കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റു ഭീകരര്‍ കൊല്ലപ്പെട്ടു

സുരക്ഷാ വീഴ്ച്ച; കേരളത്തില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം വര്‍ധിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡല്‍ഹി: കേരളത്തില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം വര്‍ധിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് പോലെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കേരളം പോലെ സാക്ഷരത നിറഞ്ഞ സംസ്ഥാനത്തേയ്ക്ക് ഭീകരതയുടെ വേരുകള്‍ പറിച്ച് ...

ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ ഏറ്റുമുട്ടല്‍; 5 കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റു ഭീകരര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ ഏറ്റുമുട്ടല്‍; 5 കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റു ഭീകരര്‍ കൊല്ലപ്പെട്ടു

ചത്തീഡ്ഗഢിലെ ബസ്തറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റ് ഭീകര്‍ കൊല്ലപ്പെട്ടു. നരിയാന്‍പൂര്‍ ജില്ലയിലെ അബുജമദിന്‍ വനമേഖലയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് സുരക്ഷാ സംഘം രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്ത് ...

ഛത്തിസ് ഗഡില്‍ മാവോയിസ്റ്റ് നേതാവും രണ്ട് അനുയായികളും കൊല്ലപ്പെട്ടു

പോലിസുമായി ഏറ്റുമുട്ടല്‍ : തെലുങ്കാനയില്‍ മാവോയിസ്‌ററ് ഭീകരന്‍ കൊല്ലപ്പെട്ടു

  പോലിസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് ഭീകരന്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ ഭദ്രാദി കൊതാഗൂഡം ജി്ല്ലയിലാണ് സംഭവം. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തതായി പോലിസ് സൂപ്രണ്ട് സുനില്‍ ദത്ത് ...

മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയൊരുക്കിയതിനും തെളിവ് ലഭിച്ചു

ചത്തീസ്ഗഢില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടല്‍: നാലു കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ചത്തീസ്ഗഢില്‍ കമ്മ്യൂണിസ്റ്റ് മാവോയിസ്‌ററ് തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ നാലു നക്‌സല്‍ ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് നിന്ന് ആയുധങ്ങളും പോലിസ് കണ്ടെടുത്തു.

അട്ടപ്പാടിയില്‍  വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

നേതാവ് പോലിസില്‍ കീഴടങ്ങി,തൊട്ടുപിന്നാലെ പോലിസിന് അറസ്റ്റു ചെയ്യാനായത് നാലു മാവോഭീകരരെ

  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ നാലു ഭീകരര്‍ അറസ്റ്റില്‍ . സംഘടനയുടെ സ്‌ക്വാഡ് മെമ്പര്‍ പോലിസില്‍ കീഴടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇവരുടെ അറസ്റ്റെന്നാണ് റിപ്പോര്‍ട്ട് . ...

മാവോയിസ്റ്റുകളുടെ പണം മാറാന്‍ എത്തിയ പെട്രോള്‍ പമ്പ് ഉടമ അറസ്റ്റില്‍

മവോയിസ്റ്റ് ഭീഷണി നേരിടുന്ന വടക്കന്‍ ജില്ലകളുടെ യോഗം വിളിച്ചുചേര്‍ത്ത് ചീഫ് സെക്രട്ടറി

മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ജില്ലകളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനാണ് ചീഫ് സെക്രട്ടറി ടോം തോമസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മലപ്പുറം ...

മാവോയിസ്റ്റ് പ്രവര്‍ത്തനം നിര്‍ത്തി കീഴടങ്ങിയ 30 വനിതകളെ പോലിസില്‍ നിയമിച്ചു

മാവോയിസ്റ്റ് പ്രവര്‍ത്തനം നിര്‍ത്തി കീഴടങ്ങിയ 30 വനിതകളെ പോലിസില്‍ നിയമിച്ചു

  മാവോയിസ്റ്റ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് കീഴടങ്ങിയ 30 മുന്‍ മാവോയിസ്റ്റ് വനിതകളെ കമാന്റോ വിഭാഗത്തിലേക്ക് നിയമിച്ചു. ഛത്തീസ്ഗഡ് പൊലീസിന്റെ വനിതാ കമ്മാന്റോ വിഭാഗത്തിലേക്ക് ആണ് ഇവരെ ...

Page 3 of 7 1 2 3 4 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist