റായ്പുര്‍: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലില്‍ സായുധസേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. പോലീസും സായുധസേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഇവരെ വധിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
മാവോയിസ്റ്റുകളില്‍ നിന്ന് നിരവധി ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post