കീറ്റോ ഡയറ്റും ക്രമരഹിതമായ ആർത്തവവും തമ്മിൽ എന്താണ് ബന്ധം ? നിർണായക കണ്ടുപിടുത്തവുമായി ഗവേഷകർ
ഭാരം കുറയ്ക്കുന്നതിനായി ഇന്ന് വളരെ വ്യാപകമായി പിന്തുടരുന്ന ഡയറ്റുകളിലൊന്നാണ് കീറ്റോ ഡയറ്റ്. കൊഴുപ്പ് കൂടിയതും കാർബോഹൈഡ്രേറ്റ് കുറഞ്ഞതും പ്രോട്ടീൻ മിതമായ തോതിലുള്ളതുമായ ഭക്ഷണക്രമമാണ് കീറ്റോജനിക് അഥവാ കീറ്റോ ...