ഫേസ്ബുക്കിന് ഉപയോക്താക്കളുടെ മൊബൈൽ ബാറ്ററി രഹസ്യമായി ചോർത്താനാകും; വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ
ഫേസ്ബുക്കിന് ഉപയോക്താക്കളുടെ മൊബൈൽ ബാറ്ററികൾ രഹസ്യമായി ചോർത്താൻ കഴിയുമെന്ന വാദവുമായി മുൻ ജീവനക്കാരൻ. 'നെഗറ്റീവ് ടെസ്റ്റിംഗ്' എന്ന രീതിയിലൂടെ സെൽഫോൺ ബാറ്ററികളുടെ ഒരു വലിയ ശതമാനം ടെക് ...










