ഹാക്ക് ചെയ്തത് മാധ്യമപ്രവര്‍ത്തകരുടെയുള്‍പ്പെടെ വാട്‌സാപ്പ്, ആരും അറിയില്ല, പുതിയ സാങ്കേതിക വിദ്യ; സ്ഥിരീകരിച്ച് മെറ്റ
കാലിഫോര്‍ണിയ: ഹാക്കര്‍മാര്‍ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി വാട്സ്ആപ്പ് ഉടമയായ മെറ്റ സ്ഥിരീകരിച്ചു. സീറോ-ക്ലിക്ക് എന്ന സാങ്കേതിക വിദ്യയാണ് ഈ ഹാക്കിംഗിന് ഉപയോഗിച്ചിരിക്കുന്നത് എന്ന് ...
























