ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ ; പ്രതിസന്ധികളിൽ ആശയവിനിമയം പ്രാധാന്യം; എസ് ജയശങ്കർ
ന്യൂഡൽഹി ;ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ . ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം പൂർണ്ണ തോതിലുള്ള യുദ്ധമായി വികസിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ത്യയ്ക്ക് ആശങ്കയുള്ളതായി ...