mike pompeo

ഇസ്രായേൽ ജൂതരുടെ രാജ്യമാണ്; പലസ്തീൻ പ്രസിഡന്റ് പേരുകേട്ട തീവ്രവാദി; മൈക്ക് പോംപെ

വാഷിംഗ്ടൺ : പലസ്തീൻ പ്രസിഡന്റിനെതിരെ വിവാദ പരാമർശവുമായി മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പേരുകേട്ട തീവ്രവാദിയാണെന്നും പോംപെ പറഞ്ഞു. ...

ഞാൻ കണ്ടതിൽ വെച്ചേറ്റവും അരോചക നേതാവ്; ചൈനീസ് പ്രസിഡന്റിനെക്കുറിച്ച് മൈക്ക് പോംപിയോ

വാഷിംഗ്ടൺ: താൻ കണ്ടതിൽ വെച്ച് ഏറ്റവും അരോചക നേതാവാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് എന്ന് മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. കഴിഞ്ഞ ദിവസം ...

പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും ആണവയുദ്ധത്തിലേക്ക് നീങ്ങിയിരുന്നതായി മൈക്ക് പോംപിയോ; മുൻ യുഎസ് വിദേശകാര്യ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ പുതിയ പുസ്തകത്തിൽ: ഒഴിവായത് യുഎസ് ഇടപെടൽ മൂലമെന്നും പോംപിയോ

വാഷിംഗ്ടൺ; 2019 ലെ പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും ആണവയുദ്ധത്തിലേക്ക് നീങ്ങിയിരുന്നതായി വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് യുഎസ് വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ. തന്റെ ...

ഭരണമാറ്റത്തിന് പിന്നാലെ ട്രംപിന്റെ 28 വിശ്വസ്തർക്കെതിരെ ചൈനയുടെ ഉപരോധം

വാഷിങ്ടൻ∙ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനയിൽ ഉപരോധം. പട്ടികയില്‍ ട്രംപ് ഭരണകൂടത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മൈക് ...

‘ചൈന ലോകത്തോട് ചെയ്തത് കൊടും ക്രൂരത’; അമേരിക്കയുടെ ചൈനാ നയം കടുപ്പിക്കുമെന്ന് ചൈനീസ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് മൈക്ക് പോംപിയോ

വാഷിംഗ്ടണ്‍ : കോവിഡ് ലോകത്ത് മുഴുവന്‍ വ്യാപകമാകാന്‍ കാരണം ചൈന വിവരങ്ങള്‍ ധരിപ്പിക്കാതിരുന്നതിനാലാണെന്ന് മൈക്ക് പോംപിയോ. അമേരിക്കയുടെ ചൈനാ നയം കടുപ്പിക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് സ്ഥാനം ഒഴിയും ...

“ചൈന ഒരിക്കലുമൊരു ഭീഷണിയല്ല” : ഇൻഡോ-പസഫിക് നയതന്ത്രം യു.എസിന്റെ പഴയ ശീതസമര നയമെന്ന് ചൈന

ന്യൂഡൽഹി : ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനാധിപത്യത്തിന്റെയോ നിയമസംവിധാനത്തിന്റെയോ സുഹൃത്തല്ലെന്ന മൈക്ക് പോംപിയോയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി ചൈന. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അമേരിക്ക ഉയർത്തുന്നതെന്നും ചൈന ഒരു ഭീഷണിയല്ല ...

കൈമുട്ടു ചേർത്ത് അജിത് ഡോവലിനെ അഭിവാദ്യം ചെയ്ത് മൈക്ക് പോംപിയോ : ചിത്രങ്ങൾ ഏറ്റെടുത്ത് സാമൂഹ്യമാധ്യമങ്ങൾ

ന്യൂഡൽഹി : ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തി. മൈക്ക് പോംപിയോയടങ്ങുന്ന അമേരിക്കൻ ...

“ഇന്ത്യയ്ക്ക് അമേരിക്കയുടെ സമ്പൂർണ പിന്തുണ” : ഗാൽവാനിലെ പോരാട്ടം എണ്ണിയെണ്ണിപ്പറഞ്ഞ് മൈക് പോംപിയോ

ന്യൂഡൽഹി: ഇന്ത്യയ്ക്ക് അമേരിക്കയുടെ പരിപൂർണ പിന്തുണയുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഗാൽവൻ വാലിയിലുണ്ടായ ചൈനയുടെ ആക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തെ സംബന്ധിച്ച് ദ്വിതല ...

ചൈന സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും ഭീഷണി : ഇന്ത്യയും യു.എസും ഒരുമിച്ചു നേരിടണമെന്ന് മൈക്ക് പോംപിയോ

ന്യൂഡൽഹി : ഇന്ത്യയും യു.എസും ചൈനയെ ഒരുമിച്ചു നേരിടണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈന സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്നു പറഞ്ഞ പോംപിയോ, ഇന്ത്യയോട് ചൈനയുടെ ...

File Image

ഇന്ത്യ സന്ദർശിക്കാനൊരുങ്ങി മൈക്ക് പോംപിയോ : ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുക പ്രധാന ലക്ഷ്യം

വാഷിംഗ്ടൺ : അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഈ മാസം 26, 27 ദിവസങ്ങളിൽ ഡൽഹിയിൽ വെച്ചു നടക്കുന്ന ദ്വിതല ഉന്നത ...

ഇന്ത്യയുടെ വടക്കൻ അതിർത്തികളിൽ ചൈന വിന്യസിച്ചിട്ടുള്ളത് 60,000-ത്തിലുമധികം ചൈനീസ് സൈനികരെ : അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

വാഷിങ്ങ്ടൺ : ഇന്ത്യയുടെ വടക്കൻ അതിർത്തികളിൽ ചൈന അറുപത്തിനായിരത്തിലുമധികം ചൈനീസ് സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുടെ മോശം പെരുമാറ്റത്തിനുള്ള തെളിവായാണ് ക്വാഡ് ...

ചൈനയെ കണ്ണടച്ച് വിശ്വസിക്കുന്നത് അവസാനിപ്പിച്ചുവെന്ന് മൈക്ക് പോംപിയോ : കമ്മ്യൂണിസ്റ്റ് പാർട്ടിയെ മെരുക്കാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്ന് യു.എസ്

വാഷിംഗ്ടൺ : ചൈനയെ കണ്ണടച്ച് വിശ്വസിക്കുന്ന നടപടിക്ക് അവസാനം കുറിക്കുകയാണെന്ന് അമേരിക്കൻ സെക്രട്ടറി മൈക്ക് പോംപിയോ.ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒതുക്കുന്നതിനായി അമേരിക്കയും സഖ്യകക്ഷികളും വ്യത്യസ്തങ്ങളായ വഴികൾ തിരഞ്ഞു ...

കോവിഡ് മഹാമാരി മരണം വിതക്കാനിടയാക്കിയത് ലോകാരോഗ്യസംഘടന: ടെഡ്രോസ് ഗെബ്രയേസസ് ചൈനിസ് ബിനാമിയെന്ന് ആരോപണം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു പുറമേ യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയും ലോകാരോഗ്യസംഘടനയ്‌ക്കെതിരേ പരസ്യമായി രംഗത്തെത്തി. ലോകം മുഴുവനും ഇത്രയധികം പേര്‍ കോവിഡ് ...

“ഷീ ജിൻപിംഗ് നയിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈന ലോകത്തിനു തന്നെ അപകടം” : ഒരിക്കൽ ലോകരാഷ്ട്രങ്ങളെല്ലാം ഒരുമിച്ച് ചൈനയെ നേരിടുമെന്ന് അമേരിക്ക

ഷീ ജിൻപിങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ലോകത്തിനു തന്നെ ഭീഷണിയാണെന്നും അധികം വൈകാതെ തന്നെ ലോകരാഷ്ട്രങ്ങളെല്ലാം ഇത് തിരിച്ചറിയുമെന്ന പ്രതീക്ഷയുണ്ടെന്നും അമേരിക്കൻ സെക്രട്ടറി മൈക് പോംപിയോ.ചൈനക്കെതിരെ ...

ഇന്ത്യ തുടങ്ങി വച്ച ഡിജിറ്റൽ യുദ്ധം ഏറ്റെടുത്ത് യു.എസ് : ടിക്ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ആലോചിക്കുന്നുവെന്ന് മൈക്ക് പോംപിയോ

വാഷിങ്ടൺ : ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാൻ യുഎസ് ആലോചിക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.തിങ്കളാഴ്ച ഫോക്സ് ന്യൂസിനോട് സംസാരിക്കവെയാണ് പോംപിയോ ഇക്കാര്യം വെളിപ്പെടുത്തിയത്.ദേശീയ ...

ഇന്ത്യയുമായുള്ള അതിര്‍ത്തി സംഘര്‍ഷഭരിതമാക്കിയത് ചൈനീസ് സൈന്യം; ചൈനയുടേത് ‘തെമ്മാടിയുടെ ചെയ്തി’കളെന്ന് അമേരിക്ക

ഇന്ത്യ-ചെെന അതിര്‍ത്തി സംഘര്‍ഷത്തില്‍ ഉത്തരവാദി ചൈനയെന്ന് അമേരിക്ക. ചൈനയുടേത് ‘തെമ്മാടിയുടെ ചെയ്തി’കളാണെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ കുറ്റപ്പെടുത്തി. ഇന്ത്യയുമായുള്ള അതിര്‍ത്തി തർക്കം സംഘര്‍ഷഭരിതമാക്കിയത് ചൈനീസ് ...

‘കൊറോണയുടെ ഉത്ഭവം ചൈനയിലെ ലാബില്‍ നിന്ന്’; ഇതിന് വേണ്ട തെളിവുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

വാഷിങ്ടൺ: കൊറോണ വൈറസിന്‍റെ ഉത്ഭവ കേന്ദ്രം ചൈനയിലെ വുഹാനിലെ ലാബില്‍ നിന്ന് തന്നെയെന്നും ഇതിന് വേണ്ട തെളിവുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എന്നാല്‍ വൈറസ് ...

അമേരിക്ക താലിബാനുമായി സമാധാനക്കരാർ ഒപ്പിടുന്നു : ഫെബ്രുവരി 29 ന് കരാർ നടപ്പിൽ വരുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

ഭീകര സംഘടനയായ താലിബാനുമായി അമേരിക്ക സമാധാനക്കരാർ ഒപ്പിടുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.വരുന്ന 29 നാണ് കരാർ നടപ്പിലാവുകയെന്നും അദ്ദേഹം അറിയിച്ചു.അഫ്ഗാൻ ദേശീയ സുരക്ഷാ കൗൺസിൽ ...

“പാകിസ്ഥാനിലെ ഹിന്ദുക്കൾ ന്യൂനപക്ഷങ്ങളിലെ ഉന്നം വച്ചുള്ള മതപീഡനത്തിന്റെ ഇരകൾ” : അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സഖ്യത്തിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

പാക്കിസ്ഥാനിലെ ഹിന്ദു സമൂഹം മത പീഡനത്തിന്റെ ഇരകളാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.പാകിസ്ഥാനിൽ ഹിന്ദുക്കളനുഭവിക്കുന്നത് അവരെ കൃത്യമായി ലക്ഷ്യം വച്ചുള്ള കൊടിയ പീഡനമാണെന്നും യുഎസ് സ്റ്റേറ്റ് ...

‘മുംബൈ ആക്രമണം ആസൂത്രണം ചെയ്തവരെ ഇപ്പോഴും ശിക്ഷിച്ചിട്ടില്ല’;അന്താരാഷ്ട്ര സമ്മര്‍ദ്ദത്തില്‍ നിന്ന് പാക്കിസ്ഥാന്‍ ഒഴിഞ്ഞുമാറുന്നുവെന്ന് മൈക്ക് പോംപിയോ

മുംബൈ ഭീകരാക്രമണം നടത്തിയ കുറ്റവാളികള്‍ക്ക് ഇതുവരെ ശിക്ഷ ലഭിച്ചിട്ടില്ലെന്നത്  അപമാനമാണെന്ന്  യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ . മുംബൈ ഭീകരാക്രമണത്തിന്റെ 11-ാം വാര്‍ഷികത്തിലാണ് മൈക്ക് പോംപിയോയുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist