നാളെ മൊബൈൽ ഫോണുകൾ കൂട്ടമായി ശബ്ദിക്കും; വൈബ്രേറ്റ് ചെയ്യും; ആശങ്കപ്പെടേണ്ട; സംഗതി ഇതാണ്
തിരുവനന്തപുരം: അടിയന്തിരഘട്ടങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിനായുള്ള സെൽ ബ്രോഡ്കാസ്റ്റ് സംവിധാനത്തിന്റെ പരീക്ഷണം നാളെ നടക്കും. ഇതിന്റെ ഭാഗമായി നാളെ മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ...