money

കര്‍ഷകര്‍ക്കായുള്ള ധനസഹായം: ആദ്യ ഗഡുവായ 2,000 രൂപ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ലഭിക്കും

രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ ആദ്യ ഗഡുവായ 2,000 രൂപ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കര്‍ഷകരുടെ പക്കലെത്തും. ഉടന്‍ തന്നെ തുക വിതരണം ചെയ്യാന്‍ ...

പ്രളയദുരിതം: അനര്‍ഹമായി 799 കുടുംബങ്ങള്‍ പതിനായിരം രൂപ കൈപ്പറ്റിയെന്ന് സംസ്ഥാന ദുരന്ത കൈകാര്യ അതോറിറ്റി

കേരളത്തില്‍ പ്രളയത്തെത്തുടര്‍ന്നുണ്ടായ ദുരിതത്തില്‍ അനര്‍ഹമായി അടിയന്തിര ധനസഹായം 799 കുടുംബങ്ങള്‍ കൈപ്പറ്റിയെന്ന് സംസ്ഥാന ദുരന്ത കൈകാര്യ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ ...

കര്‍ണാടകയില്‍ പോലീസ് റെയ്ഡ്: 170 കോടി രൂപയുടെ വസ്തുക്കള്‍ കണ്ടെടുത്തു

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റും പോലീസും നടത്തിയ റെയ്ഡില്‍ 170 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ പിടിച്ചെടുത്തു. ഇതില്‍ 44 കോടിയോളം ...

നോട്ടടിക്കുന്ന പ്രസ്സില്‍ നിന്നും അടിച്ചുമാറ്റിയത് 90 ലക്ഷം രൂപ, ജീവനക്കാരന്‍ പിടിയില്‍

ദേവാസ്: നോട്ട് അച്ചടിക്കുന്ന പ്രസ്സില്‍ നിന്നും 90 ലക്ഷം രൂപ മോഷ്ടിച്ച പ്രസ് ജീവനക്കാരന്‍ പോലീസ് പിടിയില്‍. വീട്ടില്‍ നിന്നും ഓഫീസ് ലോക്കറില്‍ നിന്നുമായിട്ടാണ് 90 ലക്ഷം ...

നോട്ട് നിരോധിച്ച ആദ്യ ആഴ്ച മാവോയിസ്റ്റുകള്‍ നിക്ഷേപിച്ചത് രണ്ടു ലക്ഷം

റായ്പൂര്‍: നോട്ട് നിരോധിച്ച ആദ്യ ആഴ്ച സംസ്ഥാനത്തെ ഗ്രാമ പ്രദേശത്തുനിന്ന് മാവോയിസ്റ്റുകള്‍ ഒരു ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടു ലക്ഷം രൂപ. ഈ മാസം പോലീസുമായി ഏറ്റുമുട്ടല്‍ നടത്തിയ ...

ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോളജുകളില്‍ അധ്യാപക നിയമനത്തിന് കോഴപ്പിരിവ് , കോഴ വാങ്ങുന്നത് 30 ലക്ഷം മുതല്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോളജുകളില്‍ അധ്യാപക നിയമനത്തിന് കോഴപ്പിരിവ് നടത്തുന്നതായി റിപ്പോര്‍ട്ട്.  ബോര്‍ഡിലെ പ്രമുഖന്‍ ആ​ണ് പണപ്പിരിവിന് നേതൃത്വം നല്‍കുന്നത്. അടുത്തിടെ ബോര്‍ഡില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥന്റെ ...

കൊല്‍ക്കത്തയില്‍ നാല് ചിട്ടിക്കമ്പനികളില്‍ നിന്ന് മാത്രമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് 3,017 കോടി രൂപ

കൊല്‍ക്കത്ത: നാല് ചിട്ടിക്കമ്പനികളുടെ 3,017 കോടിയോളം രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. പശ്ചിമ ബംഗാള്‍, അസ്സം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റോസ് വാലി, ശാരദ, അര്‍ഥതാത്വ, ...

നോട്ട് അസാധുവാക്കല്‍, കടലാസുകമ്പനികള്‍ നിക്ഷേപിച്ച് പിന്‍വലിച്ചത് 4552 കോടി രൂപയെന്ന വെളിപ്പെടുത്തലുമായി കേന്ദ്രം

ഡല്‍ഹി: നോട്ടു അസാധുവാക്കലിന് ശേഷം രാജ്യത്ത് 5800 ഓളം കടലാസുകമ്പനികള്‍ വിവിധ അക്കൗണ്ടുകളിലായി വന്‍തുക നിക്ഷേപിച്ച് പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാര്‍. ബാലന്‍സില്ലാത്തതോ തുച്ഛമായ നിക്ഷേപം മാത്രമുള്ളതോ ആയ അക്കൗണ്ടുകളിലാണ് ...

മലപ്പുറത്ത് മൂന്ന് കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി, മൂന്നുപേര്‍ കസ്റ്റഡിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മൂന്ന് കോടി രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി. സംഭവവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വാഹന പരിശോധനയ്ക്കിടയിലാണ് നിരോധിച്ച നോട്ടുകള്‍ കണ്ടെതിയത്. അഞ്ഞൂറിന്റെയും ...

മരവിപ്പിച്ച ബിനാമി ബാങ്ക് അക്കൗണ്ടുകളില്‍നിന്നു പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ജയിലാകുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഡല്‍ഹി: രജിസ്ട്രാര്‍ ഓഫ് കമ്പനീസ് പട്ടികയില്‍നിന്നു നീക്കംചെയ്ത കമ്പനികളുടെ ഡയറക്ടര്‍മാര്‍ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളില്‍നിന്നു പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ജയിലാകുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന ...

ഖത്തറില്‍ നിന്ന് മലബാറിലേക്കെത്തിയ 150കോടി രൂപയില്‍ ഏറിയ പങ്കും സ്വീകരിച്ചത് തീവ്രവാദ അനുഭാവ സംഘടനയിലുള്ളവര്‍

കരിപ്പൂര്‍: ഖത്തറില്‍ നിന്ന് മലബാര്‍ മേഖലയിലേക്കെത്തിയ 150കോടി രൂപയില്‍ ഏറിയ പങ്കും തീവ്രവാദസ്വഭാവമുള്ള ഒരു സംഘടനയുടെ സമാന്തര ഏജന്‍സികളിലേക്കെന്ന് എന്‍.ഐ.എയ്ക്ക് സൂചന ലഭിച്ചു. വിദേശപണത്തില്‍ 96 കോടിരൂപയും ...

‘നോട്ട് അസാധുവാക്കല്‍ കാലത്ത് ക്യൂ നിന്ന് കഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാവ് എടിഎം വീട്ടിലെത്തിച്ചോ?’ ആദായനികുതി വകുപ്പ് കോടികള്‍ പിടിച്ചെടുത്ത നേതാവിനു പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

നോട്ട് നിരോധന കാലത്ത് 2000നു വേണ്ടി ക്യൂ നിന്ന കഷ്ടപ്പാടിനെ പറ്റി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവും കര്‍ണാകയിലെ ഊര്‍ജ്ജ വകുപ്പ് മന്ത്രിയുമായ ഡി ശിവകുമാറിന്റെ ...

‘പതുക്കെ രണ്ടായിരത്തിന്റെ നോട്ട് അപ്രത്യക്ഷമാകുന്നു’ റിസര്‍വ്വ് ബാങ്ക് കൂടുതലായി നല്‍കുന്നത് 500ന്റെ നോട്ടുകള്‍

മുംബൈ: നോട്ട് അസാധുവാക്കിയതിനുശേഷം കറന്‍സി ക്ഷാമം പരിഹരിക്കാന്‍ പുതിയതായി ഇറക്കിയ രണ്ടായിരത്തിന്റെ നോട്ടുകളുടെ പ്രചാരത്തില്‍ വന്‍ ഇടിവ്. ഉയര്‍ന്ന മൂല്യമുള്ള നോട്ടിന്റെ ഇടപാട് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണിതെന്നാണ് സൂചന. ...

നോട്ട് അസാധുവാക്കലിന് ശേഷം വന്‍ തുക നിക്ഷേപിച്ചു, 5.56 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പിന്റെ സൂക്ഷ്മ പരിശോധനയില്‍

ഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം സംശയകരമായ സാഹചര്യത്തില്‍ വന്‍ തുകകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചവരെ പിടികൂടാന്‍ നീക്കങ്ങള്‍ തുടങ്ങി ആദായ നികുതി വകുപ്പ്. രാജ്യത്തെ വിവിധ ബാങ്കുകളിലായുള്ള ...

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഭീകരർക്ക് പണം നൽകി; ഗിലാനിക്കെതിരെ കേസ്

  ഡല്‍ഹി: ഭീകരതയ്ക്ക് പണം നല്‍കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് എസ്‌എഎസ് ഗിലാനിക്കെതിരെ കേസ്. ഗിലാനി ഉള്‍പ്പെടെയുള്ള ഹുറിയത് നേതാക്കള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. നയിം ഖാന്‍, ഫാറൂഖ് അഹമ്മദ് ...

ഇടതു സര്‍ക്കാരിന്റെ അനാസ്ഥ; ഗ്രാമീണ റോഡുകള്‍ക്കുള്ള കേന്ദ്രധനസഹായം നഷ്ടമായി; തമിഴ് നാടിന് 56 കോടിയും കര്‍ണാടകയ്ക്ക് 80 കോടിയും ലഭിച്ചപ്പോള്‍ കേരളത്തിന് പൂജ്യം

ഡല്‍ഹി: ഇടതു സര്‍ക്കാരിന്റെ അനാസ്ഥയില്‍ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിവരാറുണ്ടായിരുന്ന ധനസഹായം കേരളത്തിന് നഷ്ടമായി. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് പദ്ധതിത്തുക നഷ്ടപ്പെടാന്‍ കാരണം. ഗ്രാമീണറോഡുകളുടെ നിര്‍മ്മാണം ...

മലപ്പുറത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ കടത്തുകയായിരുന്ന ലക്ഷം രൂപ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: സം​സ്ഥാ​ന​പാ​ത​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തു​ക​യാ​യി​രു​ന്ന 50 ല​ക്ഷം രൂ​പ​യുമായി ര​ണ്ടു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ച​ങ്ങ​രം​കു​ളം ഒ​ത​ളൂ​ർ സ്വ​ദേ​ശി കോ​ത​ള​ങ്ങ​ര അ​ഷ്റ​ഫ് ...

കോഴിക്കോട്ട് 30 ലക്ഷത്തിന്റെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി; മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: കൊടുവള്ളിയില്‍ 30 ലക്ഷം രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി. 500, 1000 രൂപാനോട്ടുകളാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് കോഴിക്കോട് സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇന്ന് മുതല്‍ നിയന്ത്രണങ്ങളില്ല

മുംബൈ: നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി. ഇന്നുമുതല്‍ അക്കൗണ്ടിലുള്ള പണം പഴയപടി എത്രവേണമെങ്കിലും പിന്‍വലിക്കാം. നോട്ട് ക്ഷാമം മൂലം ...

ഗോള്‍ഡ് ലോണിന് പണമായി ഇനി 25,000 രൂപയിലധികം നല്‍കാന്‍ പാടില്ല

മുംബൈ: ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ ഗോള്‍ഡ് ലോണിന് പണമായി ഇനി 25,000 രൂപയിലധികം നല്‍കാന്‍ പാടില്ല. നേരത്തെ ഒരു ലക്ഷം രൂപവരെ പണമായി നല്‍കാമായിരുന്നു. ഇതിനാണ് മാറ്റംവന്നത്. ...

Page 5 of 7 1 4 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist