രേഖകളില്ലാത്ത 63 ലക്ഷം രൂപ പിടികൂടി : വേങ്ങര സ്വദേശികളായ സഹീർ, ഷമീർ എന്നിവർ അറസ്റ്റിൽ
കുറ്റിപ്പുറം: രേഖകളില്ലാത്ത 63 ലക്ഷം രൂപയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. വേങ്ങര സ്വദേശികളായ എടകണ്ടൻ വീട്ടിൽ സഹീർ (26), ഉത്തൻകാര്യപുറത്ത് ഷമീർ (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ...